domestic worker ഫിലിപ്പീൻസിൽ നിന്നും കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്മെന്റ് പുനരാരംഭിക്കുന്നു
കുവൈത്ത് സിറ്റി : ഫിലിപ്പീൻസിൽ നിന്നും കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ domestic worker റിക്രൂട്മെന്റ് പുനരാരംഭിക്കുന്നു. അടുത്ത ആഴ്ചയോടെ വീണ്ടും തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് തുടങ്ങും. ഫിലിപ്പീൻസ് […]