flight എമർജൻസി വാതിൽ തുറക്കാൻ ശ്രമം, എയർഹോസ്റ്റസിനോട് അതിക്രമം; വിമാനത്തിൽ മദ്യലഹരിയിൽ യാത്രക്കാരന്റെ പരാക്രമം
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിൻറെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച flight യാത്രക്കാരൻ പിടിയിൽ. കാൺപൂർ നവാബ്ഗഞ്ച് സ്വദേശി ആർ. പ്രതീകാണ് അറസ്റ്റിലായത്. ഡൽഹി-ബെംഗളൂരു ഇൻഡിഗോ […]