Posted By user Posted On

expat പ്രവാസി മലയാളി യുവാവ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത് സിറ്റി; കുവൈത്തിൽ പ്രവാസി മലയാളി യുവാവ് ഹൃദയയാഘാതം മൂലം അന്തരിച്ചു expat. കോഴിക്കോട് അത്തോളി പറമ്പത്ത് സ്വദേശി റഫീഖ് മാട്ടുവയൽ ആണ് മരിച്ചത്. 48 വയസ്സായിരുന്നു. അഹമദിയിൽ ഒരു റെസ്റ്റോറന്റിലെ ജീവനക്കാരനായിരുന്നു. ഹസ്സൻ കോയ, ആയിഷ കുട്ടി ദമ്പതികളുടെ മകനാണ്. ശാഹിദയാണ് ഭാര്യ . രണ്ട് കുട്ടികൾ ഉണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *