employee ഈദിന് ശേഷം കുവൈത്തിൽ ഫ്ലെക്സിബിൾ ജോലി സമയം ; നാല് വ്യത്യസ്ത ഷിഫ്റ്റുകൾ നിശ്ചയിച്ചു
കുവൈത്ത് സിറ്റി; രാജ്യത്തെ സിവിൽ സർവീസ് കമ്മീഷൻ സർക്കാർ ജീവനക്കാർക്ക് നാല് വ്യത്യസ്ത ഷിഫ്റ്റുകളുള്ള employee ഫ്ലെക്സിബിൾ ജോലി സമയം നിശ്ചയിച്ചു. ഇത് ഈദിന് ശേഷം നടപ്പിലാക്കും. […]