കുവൈത്ത് സിറ്റി; കുവൈത്തിലെ ഹവല്ലി ഏരിയയിൽ സ്ഥിതി ചെയ്യുന്ന റെസ്റ്റോറന്റിൽ തീപിടുത്തം fire force. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn