eid al adhaകുവൈത്തിൽ പെരുന്നാൾ അവധി, പ്രവാസികൾ നാട്ടിലേക്ക്; വിമാനത്താവളത്തിൽ തിരക്കേറി, ടിക്കറ്റ് നിരക്കിലും വർദ്ധനവ്

കു​വൈ​ത്ത് സി​റ്റി: പെ​രു​ന്നാ​ൾ അ​ടു​ത്ത​തോ​ടെ കുവൈത്തിലെ പ്രവാസികളെല്ലാം നാട്ടിലേക്ക് പോകാനുള്ള eid al adha തിരക്കിലാണ്. അ​വ​ധി ആ​ഘോ​ഷ​ത്തി​ന് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന കു​വൈ​ത്തി​ക​ളും ഹ്ര​സ്വ​കാ​ല അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​കു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​വും അടുത്തിടെയാണ് വളരെ അധികം വർദ്ധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ വി​മാ​ന​ത്താ​വ​ള​ത്തി​ലും തി​ര​ക്കേ​റിയിട്ടുണ്ട്. പെ​രു​ന്നാ​ളി​ന് രാ​ജ്യ​ത്ത് തു​ട​ർ​ച്ച​യാ​യ അ​ഞ്ച് ദി​വ​സ​ത്തെ അ​വ​ധി പ്ര​ഖ്യാ​പിച്ചതോടെ … Continue reading eid al adhaകുവൈത്തിൽ പെരുന്നാൾ അവധി, പ്രവാസികൾ നാട്ടിലേക്ക്; വിമാനത്താവളത്തിൽ തിരക്കേറി, ടിക്കറ്റ് നിരക്കിലും വർദ്ധനവ്