Posted By user Posted On

electricianകുവൈത്തിൽ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി. സാൽമിയയിലെയും electrician മൈദാൻ ഹവല്ലിയിലെയും ചില പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങിയതെന്നാണ് വിവരം. വൈദ്യുതി എത്രയും വേഗം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *