കുവൈറ്റിൽ ആരോഗ്യകേന്ദ്രങ്ങളിൽ മാസ്ക് നിർബന്ധമാക്കി
കുവൈത്തിൽ കൊറോണ വൈറസിന്റെ പുതിയവകഭേദമായ JN.1 കണ്ടെത്തിയതോടെ മെഡിക്കൽ, ടെക്‌നിക്കൽ അസിസ്റ്റന്റ് ജീവനക്കാരും ആശുപത്രികളിലെയും പ്രത്യേക മെഡിക്കൽ സെന്ററുകളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും തൊഴിലാളികളും ഔദ്യോഗിക പ്രവർത്തി സമയങ്ങളിൽ […]