അശ്രദ്ധമായ ഡ്രൈവിങ്ങും പ്രശ്നം ഉണ്ടാക്കലും; കുവൈത്തിൽ പ്രവാസി കസ്റ്റഡിയിൽ
കുവൈത്ത് സിറ്റി: അശ്രദ്ധമായ ഡ്രൈവിങ്ങും മറ്റുള്ളവർക്ക് ശല്യവും തീർത്ത പ്രവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതുസംബന്ധിച്ച റിപ്പോർട്ടിനെ തുടർന്ന് പ്രദേശത്തേക്ക് പൊലീസ് പട്രോളിങ് സംഘത്തെ അയക്കുകയും വ്യക്തിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. […]