ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഇന്ത്യന്‍ പ്രവാസി ഡ്രൈവറെ തേടി 20 മില്യണ്‍ ദിര്‍ഹം
ഇന്ത്യന്‍ പ്രവാസി ഡ്രൈവര്‍ക്ക് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭീമമായ തുകയുടെ സമ്മാനം. അല്‍ഐനില്‍ താമസിക്കുന്ന സ്വകാര്യ ഡ്രൈവറായ മുനവര്‍ ഫൈറൂസിന് 20 മില്യണ്‍ ദിര്‍ഹം സമ്മാനം […]