Posted By editor1 Posted On

കുവൈത്തിലെ കൊലക്കേസ് പ്രതിയായ സൈനികന് വധശിക്ഷ വിധിച്ച് കോടതി

കു​വൈ​ത്ത് സി​റ്റി: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സൈ​നി​ക​ൻറെ വ​ധ​ശി​ക്ഷ കാ​സേ​ഷ​ൻ കോ​ട​തി ശ​രി​വെ​ച്ചു. […]

Read More
Posted By Editor Editor Posted On

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

Read More
Posted By Editor Editor Posted On

ഇനി തപാൽ സേവനങ്ങൾ കൂടുതൽ എളുപ്പമാകും; കുവൈറ്റിൽ പോസ്റ്റ് കമ്പനി സ്ഥാപിക്കാൻ നീക്കം

രാജ്യത്ത് തപാൽ സേവനങ്ങൾ സമഗ്രമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കുവൈറ്റ് പോസ്റ്റ് കമ്പനി […]

Read More
Posted By Editor Editor Posted On

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 800 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തു

കുവൈറ്റിലേക്കുള്ള യാത്രാമധ്യേ 800 കിലോഗ്രാം ഹാഷിഷ് അടങ്ങിയ കയറ്റുമതി ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു. […]

Read More
Posted By editor1 Posted On

പ്രവാസികളുടെ നടുവൊടിച്ച് വീട്ടുവാടക: ശമ്പളത്തിൻറെ 30 ശതമാനം വാടക; കുവൈത്തിൽ വാടക ഇനത്തിൽ വൻ വ‍ർധന

കുവൈത്ത് സിറ്റി: കുവൈത്തിൽ താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് തിരിച്ചടിയായി വാടക വർധന. പ്രവാസികളുടെ […]

Read More
Posted By editor1 Posted On

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർ ഷിപ്പ് മാറ്റം; സഹേൽ ആപ്പ് വഴി ഇനി എല്ലാം എളുപ്പത്തിൽ ചെയ്യാം

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർ ഷിപ്പ് മാറ്റം സാഹൽ ആപ്പ് വഴി ലഭ്യമാകും. […]

Read More
Posted By editor1 Posted On

പ്രവാസി ജീവനക്കാരുടെ ലീവ് ബാലൻസ് പുനഃസ്ഥാപിക്കാൻ ആരോ​ഗ്യമന്ത്രാലയം; കുവൈറ്റ് ജീവനക്കാർക്ക് മാത്രം ലീവ് എൻകാഷ്മെന്റ്

ആരോഗ്യ മന്ത്രാലയം പ്രവാസി ജീവനക്കാർക്ക് ലീവ് കിഴിവ് പുനഃസ്ഥാപിക്കും. ഞായറാഴ്ചയോ തിങ്കളാഴ്ചയോ സർക്കുലറുകളിലൂടെ […]

Read More
Posted By editor1 Posted On

ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം, മലയാളി വയോധികയ്ക്ക് ദാരുണാന്ത്യം

കൊച്ചി : ജിദ്ദയിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി വയോധിക […]

Read More
Posted By Editor Editor Posted On

കുവൈറ്റിൽ നിർത്തിയിട്ട ബ​സി​ന് തീ​പി​ടി​ച്ചു; ആളപായമില്ല

കുവൈറ്റിലെ ജ​ലീ​ബ് ​​അ​ൽ ഷു​യൂ​ഖി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ട ബ​സി​ന് തീ​പി​ടി​ച്ചു. പ​രി​ക്കു​ക​ളൊ​ന്നും […]

Read More