വൻ തിരിച്ചടി; മലയാളി പ്രവാസികൾ തൊഴിലെടുക്കുന്ന 40 ഓളം മേഖലകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തി ഈ ഗൾഫ് രാജ്യം
മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന 40 ഓളം മേഖലകൾ സ്വദേശിവത്കരിച്ച് ഒമാൻ. ഈ മേഖലകളിലെ വിവിധ തസ്തികകളിലാണ് സ്വദേശിവത്കരണം ഏർപ്പെടുത്തിയിരിക്കുന്നത്. മാനേജർ, എഞ്ചിനീയർ, സൂപ്പർവൈസർ, […]