കുവൈറ്റിൽ കാറിന്റെ ജനൽ തകർത്ത് പുരാതന നാണയങ്ങളും, 13 വാച്ചുകളും മോഷ്ടിച്ചു
കുവൈറ്റിൽ പരേതനായ പിതാവിൻ്റെ കാറിൽ നിന്ന് പാസ്‌പോർട്ടും തിരിച്ചറിയൽ രേഖകളും ഉൾപ്പെടെ 2,000 ദിനാർ വിലമതിക്കുന്ന വസ്തുക്കൾ മോഷ്ടിച്ചതായി പരാതി. വീടിൻ്റെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ […]