85 % ഓഫറിൽ ടിക്കറ്റ്; ബുക്ക് ചെയ്തത് 300 ഓളം പേർ, എയർലൈൻ നഷ്ടം ലക്ഷങ്ങൾ
വെബ്സൈറ്റിലെ കോഡിങ് പിഴവ് മൂലം ഓസ്ട്രേലിയൻ വിമാന കമ്പനിയായ ക്വാണ്ടാസിന് ലക്ഷങ്ങൾ നഷ്ടമായി. ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ വിറ്റുപോയത് 85 ശതമാനം ഡിസ്കൗണ്ടിൽ. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം […]