Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.974789 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.86 ആയി. […]

Uncategorized

കുവൈറ്റിലെ 67000ത്തോളം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകളുടെ ഓഡിറ്റിന് പ്രത്യേക സമിതി; തട്ടിപ്പ് നടത്തിയവര്‍ കുടുങ്ങും

കുവൈറ്റില്‍ ഇതിനകം നല്‍കിയിട്ടുള്ള 66,732 ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകളുടെ സമഗ്രമായ ഓഡിറ്റിംഗ് വരുന്നു. സാമൂഹിക, കുടുംബ, ബാലകാര്യ മന്ത്രി ഡോ. അംതല്‍ അല്‍ ഹുവൈലയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

Latest News

ആഗ്രഹം സാധിക്കാൻ മികച്ച അവസരം;932 രൂപയ്ക്ക് വിമാനയാത്ര, ഓണസമ്മാനവുമായി എയർ ഇന്ത്യ എക്സ്‍പ്രസ്

മലയാളികൾക്ക് ഓണസമ്മാനവുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഫ്ലാഷ് സെയില്‍. വെറും 932 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ തുടങ്ങുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റ് വഴിയും മൊബൈല്‍

Uncategorized

ഏസികളിലെ ടെംപറേച്ചര്‍ 23 ഡിഗ്രിയില്‍ സെറ്റ് ചെയ്യണമെന്ന നിർദേശവുമായി കുവൈറ്റ് മന്ത്രാലയം; കാരണം ഇതാണ്

കുവൈറ്റിലെ ഉയര്‍ന്ന താപനില ശമനമില്ലാതെ തുടരുകയാണ്. പലയിടങ്ങളിലും 50 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് ചൂട് രേഖപ്പെടുത്തുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കൃത്യമായ

Kuwait

കുവൈറ്റിൽ ക​ട​ലി​ൽ പോ​കു​ന്ന​തി​നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും നി​രോ​ധ​നം

കുവൈറ്റിലെ അ​ൽ​അ​ക്കാ​സ് പ്ര​ദേ​ശം, ജാ​ബി​ർ പാ​ല​ത്തി​ന്റെ തു​ട​ക്ക​ത്തി​ന് സ​മീ​പം മു​ത​ൽ റാ​സ് ആ​ഷി​ർ​ജ് വ​രെ​യു​ള്ള പ്ര​ദേ​ശം അ​ൽ ഹൈ​ഷാ​ൻ, ദോ​ഹ, സു​ലൈ​ബി​ഖാ​ത് പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ട​ലി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ

Kuwait

കുവൈറ്റിലെ ഈ മേഖലകളിൽ വൈദ്യുതി മുടങ്ങും

കുവൈറ്റിലെ ഊർജ്ജ മന്ത്രാലയം നിരവധി നോൺ-റെസിഡൻഷ്യൽ ഏരിയകളിൽ ആസൂത്രിതമായ വൈദ്യുതി മുടക്കം പ്രഖ്യാപിച്ചു. ചില വൈദ്യുത ഉൽപ്പാദന യൂണിറ്റുകളുടെ അടിയന്തര അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി മുടക്കം. രാജ്യത്തെ

Kuwait

മലയാളികൾക്ക് വിദേശത്ത് നിരവധി ജോലി ഒഴിവുകൾ; 3.70 ലക്ഷത്തിന് മുകളിൽ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ നിരവധിയാണ്. വിദേശത്ത് ജോലിക്ക് പോകാൻ താത്പര്യമുള്ളവർക്ക് ഈതാ ഒരു അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. ജർമ്മനിയിലെ വിവിധ ആശുപത്രികൾ,

Uncategorized

സഹേൽ ആപ്പിൽ പുതിയ സേവനം; വിശദമായി അറിയാം

സഹേൽ ആപ്പിൽ താൽക്കാലിക റസിഡൻസ് സർവീസ്, ആർട്ടിക്കിൾ 20, 22 എന്നിവയുടെ വിതരണം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. താൽക്കാലിക റസിഡൻസി സ്റ്റിക്കർ പ്രിൻ്റ് ചെയ്യാൻ റെസിഡൻസി അഫയേഴ്‌സ്

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.974789 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.86 ആയി.

Uncategorized

കുവൈറ്റ് സമുദ്രതിർത്തിയിൽ കപ്പൽ അപകടം: കാണാതായവരിൽ മലയാളിയും; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

കുവൈത്ത് സമുദ്രാതിർത്തിയിലെ ഇറാനിയൻ വ്യാപാര കപ്പൽ അപകടത്തിൽപ്പെട്ട്കാണാതായവരിൽ കണ്ണൂർ സ്വദേശിയുമെന്ന് സ്ഥിരീകരണം.ആലക്കോട് വെള്ളാട് സ്വദേശി അമൽ സുരഷ് അപകടത്തിൽപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരണം .ഇന്ത്യൻ എംബസി ഇക്കാര്യം

Scroll to Top