കുവൈറ്റിൽ ആഡംബരക്കാറിന് തീപിടിച്ചു
കുവൈറ്റിലെ ഖൈത്താൻ മേഖലയിൽ 11,000 ദിനാർ വിലമതിക്കുന്ന പുതിയ ആഡംബര കാറിൽ ഉണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി അണച്ചു. പാർക്കിംഗ് സ്ഥലത്ത് വെച്ച് വാഹനത്തിന് തീപിടിച്ചതായി […]
കുവൈറ്റിലെ ഖൈത്താൻ മേഖലയിൽ 11,000 ദിനാർ വിലമതിക്കുന്ന പുതിയ ആഡംബര കാറിൽ ഉണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി അണച്ചു. പാർക്കിംഗ് സ്ഥലത്ത് വെച്ച് വാഹനത്തിന് തീപിടിച്ചതായി […]
വിമാനത്താവളത്തിലെ ടാക്സിവേയില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു. യുഎസിലെ അറ്റലാന്‍റ എയര്‍പോര്‍ട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. രണ്ട് ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ഇതിലെ വലിയ വിമാനം ചെറിയ
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.934632 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.25 ആയി.
കുവൈറ്റിലെ ഏകീകൃത സര്‍ക്കാര്‍ സേവന ആപ്ലിക്കേഷനായ സഹല്‍ താല്‍ക്കാലിക തകരാറുകള്‍ പരിഹരിച്ച് വീണ്ടും തിരികെയെത്തി. പണിമുടക്കി മണിക്കൂറുകള്‍ക്കകം തന്നെ ഇതിന്റെ സേവനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
കുവൈത്തിൽ ഗാർഹിക വിസ തൊഴിൽ വിസയിലേക്ക് മാറ്റുന്ന കാലാവധി അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ഇത് വരെ 55000 പേർ ആണ് വിസ മാറ്റിയത്.
എൻജിനീയറിങ് ബിരുദധാരികളായ പ്രവാസികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് അവയ്ക്ക് അംഗീകാരം നല്‍കുന്നതിനുള്ള സംവിധാനത്തില്‍ മാറ്റം വരുത്താന്‍ കുവൈറ്റ് ലേബര്‍ അതോറിറ്റി തീരുമാനം എടുത്തതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട്
കുവൈറ്റില്‍ കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ചില റസിഡന്‍ഷ്യല്‍ ഏരിയകളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈദ്യുതി, ജലം, പുനരുല്‍പ്പാദന ഊര്‍ജ മന്ത്രാലയം
8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ ഒരു പ്രധാന ഭാഗം. മൊത്തത്തിലുള്ള ജോലികൾ, പ്രശസ്ത
ഓ ഐ സി സി കുവൈറ്റ് എറണാകുളം ജില്ലാ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ജോമോൻ തോമസ് കോയിക്കരക്ക് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം. സൗമ്യതയും വിനയവും മുഖമുദ്രയാക്കി