മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.056277 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

കാലാവസ്ഥ മുന്നറിയിപ്പ്; കുവൈറ്റിൽ പൊടിക്കാറ്റ്

കുവൈറ്റിൽ മണൽക്കാറ്റിനൊപ്പം ശക്തമായ തണുപ്പും വീശിയതോടെ തിരശ്ചീന ദൃശ്യപരത ഒരു കിലോമീറ്ററിൽ താഴെയായി, ചില പ്രദേശങ്ങളിൽ ഏതാണ്ട് പൂജ്യം വരെയായി എന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച രാത്രി അറിയിച്ചു. വ്യാഴാഴ്ച…

പണം ഇരട്ടിയാക്കി ലാഭം കൊയ്യാം; വിദേശത്ത് വ്യാപാരിയിൽ നിന്നും 2 കോടി തട്ടിയെടുത്ത് പ്രവാസി മലയാളി

പണം ഇരട്ടിയാക്കി ലാഭം കൊയ്യാം എന്ന പറത്ത് വിദേശത്ത് വ്യാപാരിയിൽ നിന്ന പണം തട്ടിയ സംഭവത്തിൽ മലയാളി അറസ്റ്റിൽ. പണം നിക്ഷേപിച്ചാൽ ഓൺലൈൻ ട്രേഡിങ് വഴി ഇരട്ടി തുകയും ലാഭവും നൽകാമെന്നറിയിച്ചാണ്…

കുവൈറ്റിൽ​ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ ഗാ​രേ​ജി​ൽ തീ​പി​ടി​ത്തം

കുവൈറ്റിലെ ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ഗാ​രേ​ജി​ൽ തീ​പി​ടി​ച്ചു. ഉ​ട​ൻ സ്ഥ​ല​​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ ​നി​യ​ന്ത്രി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ഒ​രു ഗാ​രേ​ജി​ലും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലും തീ ​പ​ട​ർ​ന്നു.…

കോടതി സീൽചെയ്ത കടയിൽ കുടുങ്ങി അങ്ങാടിക്കുരുവി; രണ്ട് ദിവസം പട്ടിണി: ഒടുവിൽ ജഡ്ജിയെത്തി, മോചിപ്പിച്ചു

കണ്ണൂരിൽ കോടതി സീൽചെയ്ത കടയുടെ ചില്ലുകൂട്ടിൽ കുടുങ്ങിയ അങ്ങാടിക്കുരുവിക്ക് രണ്ട് ദിവസത്തിനുശേഷം മോചനം. ഉളിക്കൽ ടൗണിലെ തുണിക്കടയുടെ ചില്ലുകൂടിനുള്ളിലാണ് കുരുവി കുടുങ്ങിയത്. വ്യാപാരികൾ തമ്മിലുള്ള തകർക്കം കോടതിയിലെത്തുകയും ആറുമാസം മുൻപ് കട…

കുവൈത്തിൽ വിഷാംശമുള്ള ക്ലീനിംഗ് ദ്രാവകം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ ഏഷ്യൻ പ്രവാസി

അബ്ദാലിയിലെ ഒരു ഫാമിൽ ക്ലീനിംഗ് ദ്രാവകം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഏഷ്യൻ പ്രവാസിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാ വൃത്തങ്ങൾ നൽകിയ വിവരമനുസരിച്ച്, മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ പ്രവാസിയുടെ സുഹൃത്ത് വിളിച്ച്,…

‘ഒറിജിനലിനെ വെല്ലും വ്യാജൻ’; പണം തട്ടി ആഡംബര ജീവിതം: കുവൈത്തിൽ പ്രവാസി സംഘം പിടിയിൽ

സർക്കാർ വെബ്‌സൈറ്റുകളുടെ സമാന രീതിയിലുള്ള വെബ്‌സൈറ്റുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ വിദേശികളായ മൂന്നംഗ സംഘത്തെ പിടികൂടി. രണ്ട് ഈജിപ്ഷ്യൻ പൗരന്മാരും ഒരു സിറിയൻ സ്വദേശിയുമാണ് അറസ്റ്റിലായത്. ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് പ്രതികളെ…

കുവൈത്തിൽ പവർക്കട്ട് സമയങ്ങളിൽ ഇക്കാര്യം ശ്രദ്ധിക്കണം; അഗ്നി ശമന, രക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്

കുവൈത്തിൽ വൈദ്യുതി, മന്ത്രാലയം പ്രഖ്യാപിച്ച പവർക്കട്ട് സമയങ്ങളിൽ കെട്ടി ടങ്ങളിലെ ലിഫ്റ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കുവൈത്ത് അഗ്നി ശമന, രക്ഷാ വിഭാഗം പൊതു ജനങ്ങളോട് ആഹ്വാനം ചെയ്തു.ലിഫ്റ്റിന്റെ പ്രവർത്തനം നിലയ്ക്കുകയോ വൈദ്യുതി…

കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാർ; ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത് സാൽമിയയിൽ

കുവൈറ്റ് സിറ്റി: കുവൈറ്റ് ജനസംഖ്യ 49 ലക്ഷം കവിഞ്ഞതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കി. കൊവിഡ് കാലത്തെ വിസ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതിന് ശേഷം അടുത്ത…

കുവൈറ്റിൽ ക്രിമിനൽ കേസിൽ ജയിലിലുള്ള ഭര്‍ത്താവിന് മൊബൈൽ വേണം, ക്യാരിയറായത് ഭാര്യ, കടത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റ്

സെൻട്രല്‍ ജയിലിൽ തടവിലുള്ള ഭര്‍ത്താവിന് മൊബൈൽ ഫോൺ കൈമാറാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ. കുവൈത്തിലാണ് സംഭവം ഉണ്ടായത്. സെൻട്രൽ ജയിൽ ഇൻസ്പെക്ടർമാർ നാല്പതുകാരിയായ ഒരു സ്ത്രീയെ സുലൈബിയ പൊലീസ് സ്റ്റേഷനിലേക്ക് റഫർ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.340986 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

കുവൈറ്റിൽ ഉഷ്ണക്കാറ്റിന് സാധ്യത; താപനില ഉയരും

കുവൈറ്റിൽ വ്യാഴാഴ്ച ഉഷ്ണക്കാറ്റ് ഉണ്ടാകുമെന്നും, താപനില 41 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ധരാർ അൽ-ആൽ പ്രവചിച്ചു. താപനിലയിലെ വർദ്ധനവിനൊപ്പം തെക്ക് നിന്ന്…

കുവൈറ്റിൽ 53 പ്രദേശങ്ങളിൽ പവർ കട്ട്

കുവൈറ്റിൽ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതോടെ രണ്ട് മണിക്കൂര്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച ഉച്ചസമയത്തെ താപനില വർധനവ് വൈദ്യുതി ലോഡ് സൂചികയെ അതിന്‍റെ ഏറ്റവും കടുത്ത പരിധിയിലേക്ക് തള്ളിവിട്ടു. ഉച്ചയ്ക്ക്…

‘വീട്ടിലേക്ക് വരുന്നില്ല’, ഭർത്താവിന് ശബ്ദ സന്ദേശം, പിന്നാലെ യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി

യുവതിയെയും രണ്ട് മക്കളെയും കാണാതായെന്ന് പരാതി. പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ ബാസില, മക്കളായ റബിയുള്‍ ഗസീ, ഗനീം നാഷ് എന്നിവരെയാണ് കാണാതായത്. ഏപ്രില്‍ എട്ടിന് ഉച്ചയ്ക്ക് ശേഷം വീട്ടിലേക്ക് വരുന്നില്ലെന്ന് കാട്ടി…

കുവൈറ്റിൽ ഡെലിവറി ബോയിക്ക് കുത്തേറ്റു; ആക്രമം ഉപഭോക്താവ് ഭക്ഷണം വാങ്ങിച്ച ശേഷമെന്ന് പരാതി

കുവൈറ്റിലെ ഫർവാനിയയിൽ ഭക്ഷണം നൽകാൻ ചെന്ന ഡെലിവറി ബോയിക്ക് കുത്തേറ്റു. നിരവധി തവണ കുത്തേറ്റ ഡെലിവറി ബോയിയെ ഗുരുതരാവസ്ഥയിൽ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓപ്പറേഷൻസ് റൂമിൽ സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ്…

കുവൈറ്റിൽ റൈഫിൾ ഉപയോഗിച്ച് ഭാര്യാമാതാവിനെ കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ

കുവൈത്തിലെ വഫ്രയിൽ കലാഷ്നികോവ് റൈഫിൾ ഉപയോഗിച്ച് ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കുവൈത്തി പൗരന് വധശിക്ഷ നൽകിയ അപ്പീൽ കോടതിയുടെ വിധി കാസേഷൻ കോടതി ശരിവച്ചു. വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയെയും കൊലപ്പെടുത്താൻ ഇയാൾ…

നാട്ടിലെത്തിയിട്ട് രണ്ട് ദിവസം, കുവൈത്ത് പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു

അവധിക്ക് നാട്ടിൽ പോയ കുവൈത്ത് പ്രവാസി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കൊല്ലം പെരുങ്ങല്ലൂർ, ആയൂർ മൂലവട്ടത്ത് തുണ്ടിൽ വീട്ടിൽ പ്രസാദ് വർഗീസ് (62) ആണ് മരിച്ചത്. കുവൈത്ത് സിറ്റി മാർത്തോമ്മ ഇടവകാംഗമാണ്.…

കുവൈറ്റില്‍ രണ്ട് വാഹനാപകടങ്ങള്‍; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

ജഹ്‌റ എക്‌സ്പ്രസ് വേയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകട സ്ഥലത്തുവെച്ചുതന്നെ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. അപകട വിവരം…

മരിച്ചിട്ടും ആരുമറിയാതെ ആശുപത്രി മോർച്ചറിയിൽ, ഗൾഫിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയത് മലയാളികള്‍

മരിച്ചിട്ടും ആരുമറിയാതെ റിയാദിലെ ആശുപത്രി മോർച്ചറിയിൽ കിടന്ന തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി സംസ്കരിക്കാൻ മുൻകൈയ്യെടുത്ത് മലയാളി സാമൂഹികപ്രവർത്തകർ. ഹൃദയാഘാതം മൂലം മരിച്ച തമിഴ്നാട് രാമനാഥപുരം സ്വദേശി സീനി മുഹമ്മദിന്റെ (56)…

ചരിത്രത്തിലേക്ക് പറക്കാൻ എയർ കേരള; പ്രവാസികൾക്ക് വമ്പൻ സമ്മാനം

ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ പു​തി​യ ച​രി​ത്രം കു​റി​ക്കാ​ൻ ഒ​രു​ങ്ങി കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ ‘എ​യ​ർ കേ​ര​ള’. കേ​ര​ള​ത്തി​ൽ​നി​ന്ന്​ ആ​ദ്യ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന എ​യ​ർ കേ​ര​ള​യു​ടെ കോ​ർ​പ​റേ​റ്റ്​ ഓ​ഫി​സ്​…

കുവൈറ്റ് ഓയിൽ കമ്പനി അപകടം; മരിച്ചത് പ്രവാസി മലയാളി

കുവൈറ്റ് ഓയിൽ കമ്പനിയിൽ (കെ‌ഒ‌സി) ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ മരിച്ചത് മലയാളി. ആലപ്പുഴ മാവേലിക്കര തട്ടാരമ്പലം സ്വദേശി രാമൻ പിള്ള(61)യാണ് മരണമടഞ്ഞത്. ഓയിൽ കമ്പനിയുടെ കീഴിലുള്ള കരാർ കമ്പനിയിൽ ടെക്നിഷ്യൻ ആയി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.605174 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

കുവൈറ്റിൽ താമസ കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല

കുവൈറ്റിലെ ജലീബ് അൽ ഷുവൈഖ് ഏരിയയിൽ റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിന് തീപിടിച്ചു. ഇന്നലെ രാവിലെയാണ് തീപിടുത്തമുണ്ടായത്. തീപിടിത്തത്തെ തുടർന്നുള്ള കനത്ത പുക ശ്വസിച്ച് രണ്ട് പേർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായും ഇവർക്ക് ഉടൻ…

എയര്‍പോര്‍ട്ടില്‍ വെച്ച് ശാരീരികമായി പരിശോധിച്ചു, ശുചിമുറി ഉപയോഗിക്കാന്‍ പോലും അനുവദിച്ചില്ല; ദുരനുഭവം പങ്കുവെച്ച് സംരംഭക

യുഎസ് എയര്‍പോര്‍ട്ടില്‍ വച്ച് നേരിട്ട ദുരനുഭവം പങ്കുവെച്ച് സംരഭക. തന്‍റെ ബാഗില്‍ സംശയാസ്​പദമായി പവര്‍ ബാങ്ക് കണ്ടെത്തിയത് പറഞ്ഞ് എട്ട് മണിക്കൂറോളം തണുത്ത മുറിയിലാക്കിയെന്ന് യുവസംരഭക ശ്രുതി ചതുര്‍വേദി പറയുന്നു. അലാസ്കയിലെ…

കുവൈറ്റ് ഓയിൽ കമ്പനിയിൽ അപകടം; ഒരു തൊഴിലാളി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

കുവൈറ്റ് ഓയിൽ കമ്പനി (കെ‌ഒ‌സി) ചൊവ്വാഴ്ച രാജ്യത്തിന്റെ വടക്കൻ ഭാഗത്തുള്ള തങ്ങളുടെ സ്ഥലത്ത് ഒരു വ്യാവസായിക അപകടം ഉണ്ടായതായും അതിൽ ഒരാൾ മരിച്ചതായും അറിയിച്ചു. രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. അവരെ ഉടൻ…

കുവൈത്തിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളി, വീഡിയോ വൈറൽ, നടപടിയെടുക്കുമെന്ന് മുനിസിപ്പാലിറ്റി

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന വെഡ്ഡിംഗ് ഹാൾ ഉടമകൾക്ക് പിഴ ചുമത്തുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. റാഖ മേഖലയിൽ വെഡ്ഡിംഗ് ഹാളിൻ്റെ മാലിന്യം തള്ളിയ ഉടമയ്ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.…

ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്; കുവൈത്തിൽ പ്രതിവർഷം ശരാശരി ഇത്രയധികം കുട്ടികൾക്ക് അർബുദ ബാധ

കുവൈത്തിൽ പ്രതിവർഷം ശരാശരി 120 കുട്ടികൾ അർബുദ ബാധിതരാകുന്നതായി റിപ്പോർട്ട്. ഇവയിൽ . ഏകദേശം 70 എണ്ണവും രക്താർബുദം (ലൂക്കീമിയ)മാണ്. ബാക്കിയുള്ള കേസുകളിൽ ഭൂരിഭാഗവും മസ്തിഷ്കത്തിൽ ബാധിക്കുന്ന ട്യൂമറുകൾ ഉൾപ്പെടെയുള്ളവയുമാണ്.കഴിഞ്ഞ ദിവസം…

കുവൈത്തിൽ സർക്കാർ ജീവനക്കാർ ഉപയോഗിക്കാത്ത അവധി ദിവസങ്ങളുടെ പണം നൽകുന്ന നടപടി റദ്ദാക്കി കുവൈത്ത്

സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർ ഉപയോഗിക്കാത്ത അവധി ദിവസങ്ങൾക്ക് പകരം പണം നൽകിയിരുന്ന തീരുമാനം റദ്ദാക്കി അമീരി ദിവാൻ. സിവിൽ സർവീസ് സിസ്റ്റത്തിൽ കാതലായ മാറ്റം വരുത്തുന്നതാണ് അമീർ ഇന്ന് ഒപ്പ്…

ഗൾഫ് രാജ്യങ്ങളുമായി കുവൈത്തിനെ ബന്ധിപ്പിക്കുന്ന റെയിൽവെ ശൃംഖല; ആദ്യഘട്ട കരാറിൽ ഒപ്പ് വെച്ചു

സൗദി, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളുമായി കുവൈത്തിനെ ബന്ധിപ്പിക്കുന്ന റെയിൽവെ ശൃംഖല പദ്ധതിയുടെ ആദ്യ ഘട്ട കരാറിൽ കുവൈത്ത് ഒപ്പ് വെച്ചു. തുർക്കി കൺസൾട്ടൻസി സ്ഥാപനമായ പ്രോയാപിയുമായാണ് ആദ്യ ഘട്ട കരാറിൽ…

കുവൈത്തിൽ തടവുകാരുടെ ആവശ്യങ്ങൾക്കായി സൂപ്പർ മാർക്കറ്റ്

കുവൈത്തിൽ ജയിലിൽ കഴിയുന്ന തടവുകാരുടെ ആവശ്യങ്ങൾക്കായി സൂപ്പർ മാർക്കറ്റ് തുറന്നു പ്രവർത്തിച്ചു. ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിൻ്റെയും ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സലേം അൽ-നവാഫിൻ്റെയും നിർദ്ദേശത്തെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.047087 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

കുവൈറ്റിൽ ജയിലിൽ കഴിയുന്ന മകന് സന്ദർശനത്തിനിടെ മൊബൈൽ നൽകാൻ ശ്രമം; അമ്മ പിടിയിൽ

കുവൈറ്റ് സെൻട്രൽ ജയിലിൽ കഴിയുന്ന മകനെ സന്ദർശിക്കുന്നതിനിടെ മൊബൈൽ ഫോൺ കൈമാറാനുള്ള അമ്മയുടെ ശ്രമം ജയിൽ സുരക്ഷാ വകുപ്പിലെ വനിതാ ഇൻസ്പെക്ടർമാർ പരാജയപ്പെടുത്തി. രണ്ട് മൊബൈൽ ഫോണുകളും രണ്ട് ചാർജറുകളും ജയിലിനുള്ളിൽ…

കുവൈറ്റിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം

കുവൈറ്റിലെ മുത്‌ല ഏരിയയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം. സംഭവം നടന്ന ഉടൻ മരിച്ചയാളുടെ സഹപ്രവർത്തകരിൽ ഒരാൾ ഓപ്പറേഷൻസ് റൂമിൽ അപകടത്തെ കുറിച്ച് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പട്രോളിംഗ് സംഘവും…

വഴിതെറ്റി മരുഭൂമിയില്‍ കുടുങ്ങി, കാറിലെ റേഡിയേറ്ററിലെ വെള്ളം കുടിച്ചും പച്ചിലകള്‍ ഭക്ഷിച്ചും ജീവന്‍ നിലനിര്‍ത്തി; തെരച്ചിലില്‍ ഏഴംഗ കുടുംബത്തിന് അത്ഭുത രക്ഷ

വഴിതെറ്റി മരുഭൂമിയില്‍ കുടുങ്ങിയ സൗദി കുടുംബത്തിന് അത്ഭുത രക്ഷ. സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറ് ഹല്‍ബാനിലെ ദഖാന്‍ മരുഭൂമിയിലാണ് ഏഴംഗ കുടുംബം കുടുങ്ങിയത്. സൗദി പൗരനും ഭാര്യയും അഞ്ചു മക്കളും അടങ്ങിയ കുടുംബമാണ്…

കുവൈറ്റിൽ ഭൂചലനം

കുവൈറ്റിന്റെ തെക്ക് പടിഞ്ഞാറുള്ള മനാഖീഷ് പ്രദേശത്ത് റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് തിങ്കളാഴ്ച രേഖപ്പെടുത്തിയതായി കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (കെഐഎസ്ആർ)…

പ്രവാസികൾക്ക് നാട്ടിലേക്ക് ഇനി ധൈര്യമായി സ്വർണം കൊണ്ടുപോകാം, നേരിടേണ്ടി വരില്ല ആ ചോദ്യങ്ങൾ; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ ‘പണി’ കിട്ടും

പൈതൃകമായി ലഭിച്ചതോ അല്ലെങ്കിൽ വ്യക്തിഗത ആവശ്യത്തിനോയുള്ള സ്വർണാഭരണങ്ങൾ ധരിച്ചോ കൈവശം വച്ചോ വിദേശങ്ങളിൽ നിന്ന് ഇന്ത്യൻ വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസി യാത്രക്കാരിൽ നിന്ന് വ്യക്തമായ കാരണമില്ലാതെ ആഭരണങ്ങൾ‍ പിടിച്ചുവയ്ക്കാനോ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കാനോ…

ഡ്രൈവിം​ഗ് ലൈസൻസ് കിട്ടണമെങ്കിൽ ഇനി കുറച്ച് പാടുപെടും; കുവൈത്തിൽ ടെസ്റ്റുകൾ ഇനി ഇത്തരം വാഹനങ്ങളിൽ

കുവൈത്തിൽ ഡ്രൈവിങ് ടെസ്റ്റുകൾ നടത്തുന്നതിന് അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾ ഘടി പ്പിച്ച വാഹനങ്ങൾ ഉപയോഗിച്ചു തുടങ്ങിയതായി ട്രാഫിക് ബോധവത്കരണ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ ഈസ അറിയിച്ചു.,രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ…

പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈറ്റിൽ അന്തരിച്ചു

കാസർകോട് സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ നിര്യാതനായി. കൈക്കോട്ട്കടവ് സ്വദേശി കെപി അബ്ദുൽ ഖാദർ (60) ആണ് മരണപ്പെട്ടത്. കുവൈത്തിലെ ഖൈറാനിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം അംഗമാണ്.…

ഓർഡർ ചെയ്ത ഭക്ഷണം ഏൽപ്പിച്ചപ്പോൾ പലതവണ കുത്തി, കുവൈത്തിൽ ഡെലിവറി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം

ഡെലിവറി ജീവനക്കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് അജ്ഞാതൻ. കുത്തേറ്റ ജീവനക്കാരനെ ചികിത്സയ്ക്കായി ഫർവാനിയ ഹോസ്പിറ്റലിലേക്ക് മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി പരിക്കേറ്റ ജീവനക്കാരന്‍റെ മൊഴി എടുത്തിട്ടുണ്ട്. ഒരു ഉപഭോക്താവിന് ഭക്ഷണം…

കുവൈറ്റ് വർക്ക് പെർമിറ്റ് പുതുക്കുന്നുണ്ടോ? അറിയേണ്ട പുതിയ നിബന്ധനകൾ ഇങ്ങനെ

തൊഴിൽ വിപണിയുടെ സമഗ്രത വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കത്തിൽ ആണ് കുവെെറ്റ്. പ്രവാസികളായ പ്രഫഷനലുകളുടെ അക്കാദമിക് യോഗ്യത പരിശോധിച്ച് വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനം പബ്ലിക് അതോറിറ്റി ഓഫ് മാൻ…

‘എന്നെ പോലീസുകാര്‍ പിടിച്ചിട്ടില്ല, എക്സൈസുകാര്‍ വന്നപ്പോള്‍ സിസിടിവി ഓഫായി, കൈക്കൂലി വാങ്ങിക്കുന്നവര്‍ക്ക് എന്തിനാണ് സര്‍ക്കാര്‍ ജോലി’; റഫീനയുടെ വീഡിയോയ്ക്ക് എക്സൈസിന്‍റെ മറുപടി

തളിപ്പറമ്പിൽ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാലു പേരെ പിടികൂടിയ സംഭവത്തിൽ എക്സൈസിനെതിരെ ആരോപണം ഉന്നയിച്ച പ്രതി റഫീനയ്ക്കു മറുപടിയുമായി ഉദ്യോഗസ്ഥര്‍. റഫീന ലഹരി ഉപയോഗിച്ചിരുന്നെന്നും കേസെടുത്തിട്ടുണ്ടെന്നും കുറഞ്ഞ അളവിലായതു…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.814281 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

കുവൈറ്റിൽ “ദറാൻ” സീസൺ തുടക്കം; ഈ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധിക്കാം

കുവൈറ്റിൽ ഇപ്പോൾ “ദറാൻ” സീസണാണ് അനുഭവപ്പെടുന്നത്, ഇത് “താലി’ അൽ മുഖദ്ദം” എന്ന മഴയോടെ ആരംഭിച്ച് 13 ദിവസം നീണ്ടുനിൽക്കുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഈ സീസൺ “രണ്ടാം ചൂട്”…

ഡ്രൈവിംഗ് ടെസ്റ്റുകൾക്കായി ഇനി പുതിയ ഹൈടെക് കാറുകൾ; ഡ്രൈവിംഗ് സ്കൂൾ കാറുകൾക്ക് ടെസ്റ്റിംഗ് ഗ്രൗണ്ടിൽ നിരോധനം

കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലും ഡ്രൈവിംഗ് ടെസ്റ്റുകൾക്കായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പൂർണ്ണമായും സജ്ജീകരിച്ച പ്രത്യേക വാഹനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഡ്രൈവിംഗ് സ്‌കൂളുകൾ നൽകുന്ന മുമ്പ് ഉപയോഗിച്ച വാഹനങ്ങൾക്ക് പകരമായാണ് ഈ പ്രത്യേക ടെസ്റ്റ്…

പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിച്ചു; കുവൈറ്റിൽ വിവാഹ ഹാൾ ഉടമയ്ക്ക് പിഴ ചുമത്തി

കുവൈറ്റ് മുനിസിപ്പാലിറ്റി, റാഖ പ്രദേശത്തെ ഒരു വിവാഹ ഹാളിന്റെ ഉടമയ്‌ക്കെതിരെ പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിക്കുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയെ തുടർന്ന് നടപടി സ്വീകരിച്ചു. ഉടമയ്ക്ക് 500 ദിനാർ പിഴ ചുമത്തി.…

കുവൈത്തിൽ വർക്ക് പെർമിറ്റിന് ബിരുദ പരിശോധന ആവശ്യം

വർക്ക് പെർമിറ്റിന് ബിരുദ പരിശോധന ആവശ്യമാക്കി കുവൈത്ത്. ഇതിനായി കുടിയേറ്റ തൊഴിലാളികൾ, ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ, ബിദൂനികൾ എന്നിവരുടെ അക്കാദമിക് യോഗ്യതകളും തൊഴിലുകളും സംബന്ധിച്ച നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിന് അംഗീകാരം നൽകുന്ന സർക്കുലർ…

5,000 രൂപ നിക്ഷേപിച്ച് 8 ലക്ഷം രൂപയുടെ സമ്പാദ്യം സൃഷ്ടിക്കാം, വായ്പ സൗകര്യവും

എല്ലാവരും അവരുടെ സമ്പാദ്യത്തിൽ നിന്ന് എന്തെങ്കിലും ലാഭിക്കുകയും അവർക്ക് ശക്തമായ വരുമാനം ലഭിക്കുകയും ചെയ്യുന്ന ഒരു സ്ഥലത്ത് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ, പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികൾ വളരെ ജനപ്രിയമാണ്.…

അമേരിക്കയുടെ പകരച്ചുങ്കം; കുവൈത്ത് ഓഹരി വിപണിയിൽ വൻ തകർച്ച; കരുതലോടെ കുവൈത്ത്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പ് പ്രഖ്യാപിച്ച പകര ചുങ്കം നയത്തെ തുടർന്ന് ആഗോള വ്യാപാര, സാമ്പത്തിക മേഖലയിൽ നടക്കുന്ന സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കുവൈത്ത്.നിലവിൽ രാജ്യത്തെ സാമ്പത്തിക സാഹചര്യം…

കുവൈത്തിൽ യാ ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ; ആഢംബരവാ​ഹനം സമ്മാനമായി കിട്ടിയത്തിൽ 5 പ്രവാസി മലയാളികളും

കുവൈത്തിൽ യാ ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ആഡംബര വാഹന സമ്മാന പദ്ധതിയിലെ ഒന്ന് മുതൽ ഏഴു വരെയുള്ള പ്രതിവാര നറുക്കെടുപ്പിൽ അഞ്ച് മലയാളികൾ വിജയികളായി.ആദ്യ ആഴ്ചയിലെ നറുക്കെടുപ്പിൽ…

സഹോദരനുമായി ഏറ്റുമുട്ടിയ വിവരം കുവൈത്ത് പൊലീസിനെ അറിയിച്ചു; കടുത്ത നടപടിയുമായി ആഭ്യന്തര മന്ത്രാലയം

ജലീബ് പ്രദേശത്ത് പരസ്പരം ഏറ്റുമുട്ടിയ സഹോദരങ്ങളെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ദേഹോപദ്രവം ഏൽപ്പിച്ചതിനെക്കുറിച്ച് സഹോദരങ്ങളിൽ ഒരാൾ തന്നെയാണ് പൊലീസിൽ അറിയിച്ചത്. തുടർന്ന്, മറ്റേ സഹോദരനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.ചോദ്യം ചെയ്യലിന്…

പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ പുതിയ നിബന്ധനവുമായി കുവൈത്ത്; സ്വദേശികൾ അല്ലാത്ത എല്ലാവർക്കും ബാധകം

കുവൈത്ത്‌ സിറ്റി ∙ പ്രവാസികളായ പ്രഫഷനലുകളുടെ അക്കാദമിക് യോഗ്യത പരിശോധിച്ച് വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനം പബ്ലിക് അതോറിറ്റി ഓഫ് മാൻ പവർ (പാം) ആരംഭിച്ചു. ഇത് സംബന്ധിച്ച ഉത്തരവ്…

ശമ്പളക്കാർ ആദായനികുതി ഫയൽ ചെയ്യുമ്പോൾ ഈ നാല് കാര്യങ്ങൾ മറക്കാതിരിക്കാം; എന്തൊക്കെയെന്ന് നോക്കാം

ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയം അടുത്തുവരികയാണ്, നികുതിദായകർ അവരുടെ നികുതി റിട്ടേണുകൾ എത്രയും വേഗം ഫയൽ ചെയ്യുന്നതിന് ആവശ്യമായ രേഖകൾ തയ്യാറാക്കി വെക്കണം. മാത്രമല്ല, നിങ്ങളുടെ നികുതി റിട്ടേൺ ഫയൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.524373 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

കുവൈറ്റിൽ പ്രവാസി ആത്മഹത്യ ചെയ്‌ത നിലയിൽ

കുവൈറ്റിൽ ഫ​ർ​വാ​നി​യ​യി​ലെ റെ​സി​ഡ​ൻ​ഷ്യ​ൽ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ പ്രവാസിയെ ആ​ത്മ​ഹ​ത്യ ചെയ്ത നിലയിൽ ക​ണ്ടെ​ത്തി. തൂ​ങ്ങി​മ​രി​ച്ചാ​ണ് ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ന് പി​ന്നി​ലെ…

ജോലി ഉപേക്ഷിച്ചിട്ട് 19 വർഷം; എന്നാൽ എല്ലാ മാസവും അക്കൗണ്ടിൽ ശമ്പളം, കുവൈറ്റിൽ പ്രവാസി അധ്യാപികയുടെ പണം തിരിച്ചുപിടിച്ച് സെന്‍ട്രല്‍ ബാങ്ക്

കുവൈറ്റിൽ ജോലി ഉപേക്ഷിച്ച പ്രവാസി അധ്യാപികയ്ക്ക് 19 വർഷമായി മുടങ്ങാതെ ലഭിച്ച ശമ്പളം തിരികെ പിടിച്ച് സെന്‍ട്രല്‍ ബാങ്ക്. ശമ്പളമായി അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചത് 10,5331 കുവൈത്ത് ദിനാര്‍ ആണ്.…

കുവൈറ്റിൽ 49 ലിറിക്ക ഗുളികകളുമായി ഒരാൾ അറസ്റ്റിൽ

കുവൈറ്റിലെ അൽ-ഫൈഹ റോഡിൽ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ 49 ലിറിക്ക ഗുളികകളുമായി ഒരാൾ അറസ്റ്റിൽ. ഡ്രൈവറുടെ സംശയാസ്പദമായ പെരുമാറ്റവും വ്യക്തമായ സ്ഥലജലവിഭ്രാന്തിയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. മയക്കുമരുന്ന് കടത്തുന്നതായി പ്രതി…

കുവൈത്തിൽ വൈദ്യുതി മുടങ്ങും, സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി

വൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമറുകളിൽ ഇന്ന് അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഇത് അടുത്ത ഏപ്രിൽ 12 വരെ തുടരും. നിർദ്ദിഷ്ട…

ഡ്രൈവറുടെ പെരുമാറ്റ് കണ്ട് സംശയം തോന്നി പരിശോധന, കുവൈത്തിൽ മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ

കുവൈത്ത് തലസ്ഥാനത്തെ പൊലീസ് അൽ-ഫൈഹ റോഡിൽ നടത്തിയ പരിശോധനയ്ക്കിടെ 49 ലിറിക്ക ഗുളികകളുമായി ഒരാൾ അറസ്റ്റിൽ. മയക്കുമരുന്ന് കടത്തുന്നതായി പ്രതി സമ്മതിക്കുകയും വിൽപ്പന നടത്താനായി മറ്റൊരാളെ കാണാൻ പോവുകയായിരുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു.…

കുവൈത്ത് ഹല ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച നറുക്കെടുപ്പ് നടത്തി

കുവൈത്ത് ഹല ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പ്രതിവാര സമ്മാന പദ്ധതിയുടെ ഒമ്പതു, പത്ത് നറുക്കെടുപ്പ് ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിൻ്റെയും വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ-അജീലിൻ്റെയും സാന്നിധ്യത്തിൽ നടത്തി.വാണിജ്യ…

ഒരു ​ഗിബ്ലി ഫോട്ടോ ചെയ്തോലോ? സൂപ്പറല്ലേ; ഇപ്പോൾ ട്രെൻഡിങ് ആയ ഗിബ്ലി ശൈലിയിൽ AI ഫോട്ടോകൾ നിർമിക്കാം വളരെ എളുപ്പത്തിൽ

ഗിബ്ലി സ്റ്റൈലിലെ മനോഹരമായ ഫോട്ടോ എടുക്കാം? : സാധാരണ ഫോട്ടോകളെ ആനിമേറ്റുചെയ്‌തതുമായ മാസ്റ്റർപീസുകളാക്കി മാറ്റുന്നത് മുമ്പെന്നത്തേക്കാളും എളുപ്പമാക്കി AI ആർട്ട് മുഖേനെ സാധിക്കുന്നുണ്ട്. നിലവിൽ ഏറ്റവും ട്രെൻഡിങ്ങായ സ്റ്റുഡിയോ ഗിബ്ലി ശൈലിയിൽ…

വൈദ്യുതിയും വെള്ളവും ലാഭിക്കണം; പള്ളികളോട് പ്രാർത്ഥനാ സമയം കുറയ്ക്കാൻ കുവൈത്ത്

രാജ്യത്തുടനീളമുള്ള പള്ളികളിലെ പ്രാർത്ഥനാ സമയം കുറയ്ക്കാൻ ഇമാമുമാർക്കും മുഅദ്ദിനുകൾക്കും നിർദ്ദേശം നൽകി. കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയം. വൈദ്യുതിയും വെള്ളവും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ…

പ്രവാസികൾ കൂടുതലും ഇവിടെയാണ്, ഇതാണ് കുവൈത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം

രാജ്യത്തുടനീളം അഞ്ച് മേഖലകളിൽ ജനസംഖ്യ സാന്ദ്രത കൂടുതലാണ് എന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) കണക്കുകൾ. സാൽമിയ, ഫർവാനിയ, ജലീബ് അൽ ഷുവൈഖ്, ഹവല്ലി, മഹ്ബൂല എന്നിവിടങ്ങളിലാണ് ജനസാന്ദ്രത…

കുവൈത്തിൽ പട്രോളിങ്ങിനിടെ ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നി, കാർ പരിശോധിച്ചു, പിടികൂടിയത് 65 കുപ്പി വാറ്റുചാരായം

കുവൈത്തിൽ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വാറ്റുുചാരായവുമായി പ്രവാസി പിടിയിൽ. ഒരു ഏഷ്യൻ പ്രവാസിയെയാണ് ജഹ്‌റ ബാക്കപ്പ് പട്രോളിംഗ് പിടികൂടിയത്. അൽ-വഹാ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് പ്രവാസി പിടിയിലായത്.പട്രോളിങ്ങിനിടെ ഉദ്യോഗസ്ഥർക്ക് ഒരു ജാപ്പനീസ്…

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ബയോമെട്രിക് ഹാജർ സംവിധാനം പരിഷ്കരിച്ചു

കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ബയോമെട്രിക് ഹാജർ സംവിധാനം പരിഷ്കരിച്ചു പുറത്തിറക്കി.തൊഴിൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ഷെഡ്യൂൾ മാനേജ്‌മെൻ്റിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും മന്ത്രാലയം നടത്തി വരുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സംവിധാനം നവീകരിച്ചിരിക്കുന്നത് എന്ന്…

വിമാനത്താവളത്തിൽ യാത്രക്കാരന് നെഞ്ചുവേദന; രക്ഷകരായി ഇന്ത്യൻ ജീവനക്കാർ

ജോലിയിൽ ഇന്ത്യക്കാരുടെ ആത്മാർഥതയ്ക്കും സേവനമികവിനും മാതൃകയായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാർ. നെഞ്ചുവേദനയെടുത്ത് പിടഞ്ഞ യാത്രക്കാരന് തക്ക സമയത്ത് സേവനം നൽകിയാണ് ട്രാഫിക് മാർഷലുമാരായ ബൽരാജ് സിങ്ങും ആദർശ് ചന്ദ്രനും എയർപോർട്ട്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.48556 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

കുവൈറ്റിൽ പ്രതിവർഷം പകർച്ചവ്യാധി വൈദ്യപരിശോധന നടത്തുന്നത് 5 ലക്ഷത്തിലധികം പ്രവാസികൾ

പ്രതിവർഷം കുവൈറ്റിൽ പകർച്ചവ്യാധി വൈദ്യപരിശോധന നടത്തുന്നത് 5 ലക്ഷത്തിലധികം പ്രവാസികളെന്ന് റിപ്പോർട്ട്. പകർച്ചവ്യാധികൾ കണ്ടെത്താനും പ്രവാസികൾ സമൂഹത്തിന്‍റെ ഭാഗമാകും മുമ്പ് അവരുടെ ആരോഗ്യക്ഷമത ഉറപ്പാക്കാനുമായി ആരോഗ്യ മന്ത്രാലയത്തിലെ എക്സ്പാട്രിയേറ്റ് ലേബർ സ്ക്രീനിംഗ്…

ശരീരദുര്‍ഗന്ധത്തെ വിമാനത്തില്‍ ചൊല്ലി തര്‍ക്കം, കാബിൻ ക്രൂ ജീവനക്കാരിയ്ക്ക് കടിയും മാന്തും; വിമാനം വൈകിയത് രണ്ട് മണിക്കൂര്‍

വിമാനത്തിൽ വനിതാ യാത്രക്കാർ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കാബിൻ ക്രൂവിന് നേർക്ക് ആക്രമണം. ഏപ്രിൽ ഒന്നിന് ചൈനയിലാണ് സംഭവം. ഷെൻസ്ഹെൻ ബാവോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാൻഗായ് ഹോങ്ഖിയാവോയിലേക്ക് പുറപ്പെട്ട ഷെൻസ്ഹെൻ എയർലൈനിലാണ്…

കുവൈറ്റിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പ്രത്യേക പരിഗണന

കുവൈറ്റിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതായി സാ​മൂ​ഹി​ക, കു​ടും​ബ, ബാ​ല്യ​കാ​ല കാ​ര്യ മ​ന്ത്രി ഡോ.​അം​താ​ൽ അ​ൽ ഹു​വൈ​ല. ലോ​ക ഓ​ട്ടി​സം അ​വ​ബോ​ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഈ വി​ഭാ​ഗ​ത്തോ​ടു​ള്ള…

കുവൈത്തിൽ കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ഏറ്റവും അധികം പേർ ഇസ്ലാമിലേക്ക് മത പരിവർത്തനം നടത്തിയത് ഈ റമദാനിൽ

കുവൈത്തിൽ കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ഏറ്റവും അധികം പേർ ഇസ്ലാമിലേക്ക് മത പരിവർത്തനം നടത്തിയത് ഈ വർഷം റമദാൻ മാസത്തിൽ. ഇസ്‌ലാം മത പ്രചാരണ സമിതി ഡയറക്ടർ ജനറൽ അമ്മാർ അൽ-കന്ദറിയാണ്…

കുവൈത്തിൽ പകർച്ചവ്യാധി വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നത് പ്രതിവർഷം 5 ലക്ഷത്തിലധികം പ്രവാസികൾ

കുവൈത്തിൽ പ്രതിവർഷം 5 ലക്ഷത്തിലധികം പ്രവാസികൾ പകർച്ചവ്യാധി വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നുവെന്ന് റിപ്പോർട്ടുകൾ. പകർച്ചവ്യാധികൾ കണ്ടെത്താനും പ്രവാസികൾ സമൂഹത്തിൻറെ ഭാഗമാകും മുമ്പ് അവരുടെ ആരോഗ്യക്ഷമത ഉറപ്പാക്കാനുമായി ആരോഗ്യ മന്ത്രാലയത്തിലെ എക്സ്പാട്രിയേറ്റ് ലേബർ സ്ക്രീനിംഗ്…

വാട്‌സ്ആപ്പ് ബ്ലോക്കായോ? എന്താകാം കാരണങ്ങൾ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം, അല്ലെങ്കിൽ പണി കിട്ടും

പ്ലാറ്റ്‌ഫോമിൻറെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച 97 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ 2025 ഫെബ്രുവരി മാസം ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതായി മെറ്റയുടെ അറിയിപ്പ്. രാജ്യത്ത് സൈബർ തട്ടിപ്പുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗവും വർധിച്ചുവരുന്ന…

പ്രവാസികളെ കോളടിച്ചു; സൗദിയിൽ ആരോഗ്യ മന്ത്രാലയത്തിൽ നിരവധി ഒഴിവുകൾ; ഏപ്രിൽ 7 വരെ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന സ്റ്റാഫ്നഴ്സ് (വനിതകള്‍) റിക്രൂട്ട്മെന്റില്‍ ഒഴിവുളള സ്ലോട്ടുകളിലേയ്ക്ക് 2025 ഏപ്രില്‍ ഏഴു വരെ അപേക്ഷ നല്‍കാവുന്നതാണ്. PICU (പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്) നാലു ഒഴിവുകളിലേയ്ക്കും,…

കുവൈത്തിന്റേത് വല്ലാത്ത പണി തന്നെ: റോഡില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നാട്ടിലേക്ക് അയക്കാന്‍ പണമുണ്ടാകില്ല

ട്രാഫിക് നിയമങ്ങളില്‍ സമൂലമായ പരിഷ്കാരങ്ങള്‍ വരുത്തി കുവൈത്ത് സർക്കാർ. പുതിയ പുതിയ ഗതാഗത നിയമം ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. നിയമലംഘകരെ കസ്റ്റഡിയിലെടുക്കുന്നതിന് പുറമെ കനത്ത പിഴ ഉൾപ്പെടെയുള്ള കർശനമായ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.230593 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

നടുറോഡില്‍ ആക്രമണം, ഭീഷണി; പോലീസിനെ കണ്ട് മുങ്ങിയ പ്രതി പിടിയിൽ

കുവൈറ്റിൽ നടുറോഡില്‍ വാഹനത്തില്‍ എത്തി മറ്റൊരു വ്യക്തിയെ ആക്രമിക്കുകയും, ഭീക്ഷണിപ്പെടുത്തുകയും ചെയ്ത ശേഷം പോലീസിനെ കണ്ട് മുങ്ങിയ പ്രവാസി പിടിയിൽ. കഴിഞ്ഞ ദിവസം ജാബര്‍ അല്‍ അഹമ്മദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു…

വിദേശത്തുള്ള മകള്‍ കണ്ടത് വൃദ്ധമാതാവിന്‍റെ മുഖത്ത് അടിക്കുന്നതും നിലത്തിട്ട് വലിച്ചിഴക്കുന്നതും സഹോദരന്‍റെ ക്രൂരമര്‍ദനത്തിനിരയായി 85കാരി

85കാരിയെ ക്രൂരമര്‍ദനത്തിനിരയാക്കിയ മകനും മരുമകളും അറസ്റ്റില്‍. പഞ്ചാബിലെ ലുധിയാനയിലാണ് വൃദ്ധമാതാവ് ക്രൂരമായ മര്‍ദനത്തിനിരയായത്. സഹോദരന്‍ അമ്മയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഓസ്ട്രേലിയയിലുള്ള സഹോദരി കണ്ടതോടെയാണ് കാലങ്ങളായി നടക്കുന്ന അതിക്രമം പുറത്തറിഞ്ഞത്. മകന്‍ ജസ്‍വീര്‍…

സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു മുങ്ങാൻ ശ്രമം: കുവൈറ്റിൽ 7000 പേർക്ക് യാത്രാവിലക്ക്

കുവൈറ്റിൽ കഴിഞ്ഞ 3 മാസത്തിനിടെ യാത്രാവിലക്ക് ഏർപ്പെടുത്തിയത് 7000 പേർക്ക്. കെട്ടിട വാടക, ജലവൈദ്യുതി ബിൽ, ഫോൺ ബിൽ തുടങ്ങി വിവിധ മേഖലകളിൽ സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമിച്ചവർക്കാണ്…

കുവൈറ്റിൽ 250,000 ദിനാർ വിലമതിക്കുന്ന മയക്കുമരുന്നുമായി അനധികൃത താമസക്കാരൻ അറസ്റ്റിൽ

കുവൈറ്റിൽ 16 കിലോഗ്രാം മയക്കുമരുന്ന് കൈവശം വച്ച ഒരു അനധികൃത താമസക്കാരനെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് അറസ്റ്റ് ചെയ്തു. ഈ വസ്തുവിന്റെ ആകെ മൂല്യം 250,000 കുവൈറ്റ് ദിനാറിലധികം വരുമെന്ന് കണക്കാക്കുന്നു.കുവൈത്തിലെ…

വാഹനാപകടം കവർന്നെടുത്തത് ജൂണിൽ വിവാഹം നടക്കാനിരിക്കെ, മലയാളി നഴ്സുമാർക്ക് ഗൾഫിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം

സൗദിയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശികളായ രണ്ട് നഴ്സുമാർ അടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം. വയനാട് നടവയൽ നെയ്ക്കുപ്പ കാരിക്കൂട്ടത്തിൽ ബൈജു നിസി ദമ്പതികളുടെ മകൾ ടിന ബിജു(26), അമ്പലവയൽ ഇളയിടത്തുമഠത്തിൽ അഖിൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.535806  ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

പുതിയ സെൻട്രൽ ബാങ്ക് നിയന്ത്രണങ്ങൾ; കുവൈത്തിൽ നിരവധി മണി എക്‌സ്‌ചേഞ്ച് ഹൗസുകൾ അടച്ചുപൂട്ടി

സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിൻ്റെ ആവശ്യകതകൾക്ക് അനുസൃതമായി, എക്‌സ്‌ചേഞ്ച് കമ്പനികളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന നിയന്ത്രണങ്ങൾ നടപ്പിലാക്കിയതിനെ തുടർന്ന് രാജ്യത്തെ ധാരാളം മണി എക്‌സ്‌ചേഞ്ച് ഷോപ്പുകൾ അവരുടെ പ്രവർത്തനം മരവിപ്പിച്ചു.സെൻട്രൽ ബാങ്ക് നിയന്ത്രണം…

കുവൈറ്റിൽ ഡെലിവറി ബോയിയെ വീട്ടിനകത്തേക്ക് കൊണ്ടു പോയി മർദ്ദിച്ചു; അക്രമിക്കു വേണ്ടി തിരച്ചിൽ

ഓർഡർ ചെയ്ത ഭക്ഷണ സാധനം ഡെലിവറി ചെയ്യാനായി അപ്പാർട്ട്‌മെൻ്റിലെത്തിയ ഡെലിവറി ബോയിയെ വീട്ടിനകത്തേക്ക് കൊണ്ടുപോയി മർദ്ദിച്ചു. ക്രൂരമായ മർദ്ദനത്തിന് ശേഷം ഇയാളെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചെന്നും പരാതിയിൽ പറയുന്നു. കുവൈറ്റിലെ…

ഈ നിയമലംഘനങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരും, കടുപ്പിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ട്രാഫിക് നിയമലംഘനങ്ങൾക്ക് കടുത്ത നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഈ നിയമലംഘനങ്ങൾ നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ ഏതൊരു പൊലീസ് ഉദ്യോഗസ്ഥനും അധികാരമുണ്ടായിരിക്കും. 2025-ലെ 5-ാം നമ്പർ ഡിക്രി-നിയമമനുസരിച്ചാണിത്. 2025 ഏപ്രിൽ 22…

കുവൈത്തിൽ കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ച പ്രവാസി ഇന്ത്യക്കാരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

കുവൈത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യക്കാരന്റെ കുത്തേറ്റ് മരിച്ചത് കർണ്ണാടക സ്വദേശിനി കർണാടക ഹവേരി റണിബ്ബന്നൂർ സ്വദേശിനി മുബാഷിറ (34) ആണെന്ന് വിവരം ലഭിച്ചു. കഴുത്തറുത്ത നിലയിലാണ് ഇവർ കഴിഞ്ഞ ദിവസം കൊല്ല…

കുവൈത്തിൽ പൊടിക്കാറ്റ് മുന്നറിയിപ്പ്; ജാ​ഗ്രത പാലിക്കണം

കുവൈത്തിൽ ഇന്ന് വൈകീട്ട് ആറ് മണി മുതൽ ശക്തമായ പൊടിക്കാറ്റ് വീശുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിക്കുന്ന പൊടിക്കാറ്റ് വ്യാഴാഴ്ച പുലർച്ചെ 2 മണി വരെ നീണ്ട് നിൽക്കും.…

കുവൈറ്റിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഇന്ത്യക്കാരനെ നാടുകടത്തി

കുവൈറ്റിലെ ജാബർ പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു ഇന്ത്യക്കാരനെ ആഭ്യന്തര മന്ത്രാലയം രാജ്യത്തുനിന്ന് നാടുകടത്തി. റിപ്പോർട്ട് അനുസരിച്ച്, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പതിവ് പരിശോധനയ്ക്കിടെ ജാബർ പാലത്തിൽ ആത്മഹത്യയ്ക്ക്…

പെരുന്നാൾ ആ​ഘോഷിക്കാൻ ​ഗൾഫിൽ നിന്ന് നാട്ടിലെത്തിയ യുവതിയേയും മക്കളേയും കാണാതായ സംഭവം; വഴിത്തിരിവ്

ഗൾഫിൽ നിന്ന് പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലെത്തിയ യുവതിയേയും മകളേയും കാണാതായ സംഭവത്തിൽ വഴിത്തിരിവ്. യുവതിയും മക്കളും വീട്ടിൽ നിന്ന് വീട് വിട്ടിറങ്ങി ഡൽഹിയിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ വീടുവിട്ടിറങ്ങിയത്. ഹാഷിദ,…

സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം; കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

കുവൈറ്റിലെ സെൻട്രൽ ബാങ്കിന്റെ ആവശ്യകതകൾക്ക് അനുസൃതമായി, എക്സ്ചേഞ്ച് കമ്പനികളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന നിയന്ത്രണങ്ങൾ നടപ്പിലാക്കിയതിനെ തുടർന്ന് രാജ്യത്തെ നിരവധി മണി എക്സ്ചേഞ്ച് ഷോപ്പുകൾ പ്രവർത്തനം നിർത്തിവച്ചു. സെൻട്രൽ ബാങ്ക് നിയന്ത്രണം നടപ്പിലാക്കുന്നതിനുള്ള…

കുവൈറ്റിൽ ചില ഇടങ്ങളിൽ പവർ കട്ട് ഏർപെടുത്തി

കുവൈറ്റിൽ വേനൽക്കാലം തുടങ്ങുന്നതിനു മുമ്പ് തന്നെ വൈദ്യുതി പ്രതിസന്ധി ആരംഭിച്ചു. രാജ്യത്തെ 3 പ്രധാന കാർഷിക മേഖലകളിലും ആയി 8 ഇടങ്ങളിൽ ഇന്ന് ഭാഗികമായി പവർ കട്ട് ഏർപെടുത്തി. പള്ളികളിൽ ജല,…

കുവൈത്തിൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പ​ട​ർ​ന്നു

കുവൈത്തിലെവ​ഫ്ര​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു തീ​പ​ട​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി അ​പ​ക​ടം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. പ​രി​ക്കേ​റ്റ​യാ​ളെ എ​മ​ർ​ജ​ൻ​സി ആ​ശു​പ​ത്രി​യി​ൽ…

നിങ്ങൾ അറിഞ്ഞോ? കുവൈത്തിൽ സഹേൽ ആപ്പ് വഴി പുതിയ സേവനം

സ​ർക്കാ​ർ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ ‘സ​ഹൽ’ വ​ഴി പു​തി​യ ഡി​ജി​റ്റ​ൽ സേ​വ​നം ആ​രം​ഭി​ച്ച​താ​യി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​നി കേ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​യി​പ്പു​ക​ൾ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​കും.‘ത​വാ​സു​ൽ’ സേ​വ​നം വ​ഴി 24…

പെ​രു​ന്നാ​ൾ അ​വ​ധി: കുവൈത്ത് ​വിമാനത്താവളത്തിൽ യാ​ത്രി​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു

ചെ​റി​യ പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്ത് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത് വ​ൻ തി​ര​ക്ക്. അ​വ​ധി​ക്കാ​ല​ത്ത് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി 1,640 മൊ​ത്തം വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തി. ഇ​തി​ൽ കു​വൈ​ത്തി​ൽ എ​ത്തി​യ​വ​യും പു​റ​പ്പെ​ട്ട​വ​യും…

കുവൈത്തിൽ അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ൾ കൂ​ടു​ത​ൽ സ്മാ​ർ​ട്ടാ​കും

അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ ന​വീ​ക​ര​ണ​ത്തി​നും, ജോ​ലി​ക​ൾ വേ​ഗ​ത്തി​ലും ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​തി​ജ​ബ​ദ്ധ​ത വ്യ​ക്ത​മാ​ക്കി സ​ർ​ക്കാ​ർ. ഇ​തി​ന്റെ ഭാ​ഗ​മാ​യി അ​തി​ർ​ത്തി ചെ​കപോ​സ്റ്റു​ക​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആക്ടിങ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ുഫ് സഊ​ദ് അ​സ്സ​ബാ​ഹും,…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.53766 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.52 ദിനാർ നൽകിയാൽ…

കുവൈറ്റ് പ്രവാസിയായിരുന്ന മലയാളി നാട്ടിൽ നിര്യാതനായി

മുൻ കുവൈറ്റ് പ്രവാസി നാട്ടിൽ നിര്യാതനായി. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി കിഴുവാലി പറമ്പില്‍ ഹുസൈന്‍ (62) ആണ് അന്തരിച്ചത്. 35 വര്‍ഷം കുവൈത്ത് പ്രവാസിയായിരുന്ന ഹുസൈന്‍ രണ്ട് വര്‍ഷം മുൻപാണ് തിരികെ…

കുവൈറ്റിലെ ഈ റോഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടും

കുവൈറ്റ് സിറ്റിയിൽ നിന്ന് ഫഹാഹീലിലേക്ക് വരുന്ന ഫഹാഹീൽ റോഡ് 30 ലെ ഇടത്, മധ്യ പാതകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. 2025 ഏപ്രിൽ 2 ബുധനാഴ്ച പുലർച്ചെ…

കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം; ഈ 12 കുറ്റകൃത്യങ്ങൾക്ക് പോലീസുകാർക്ക് നിങ്ങളെ അറസ്റ്റ് ചെയ്യാം

കുവൈറ്റിലെ 1976 ലെ ആക്ട് 67 ഭേദഗതി ചെയ്ത് ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് കർശനമായ ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന 2025 ലെ ആക്ട് 5 ഏപ്രിൽ 22 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ…

കുവൈറ്റിൽ ഭാര്യയെ കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റിൽ

കുവൈറ്റിലെ ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് – ഓപ്പറേഷൻസ് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെന്റ് ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, ഹവല്ലിയിലാണ് സംഭവം നടന്നത്,…

കുവൈത്തിൽ മണി എക്സ്ചേഞ്ചുകളുടെ മേൽനോട്ടം ഇനി മുതൽ സെൻട്രൽ ബാങ്കിന്

രാജ്യത്ത് പ്രവർത്തിക്കുന്ന മണി എക്സ്ചേഞ്ചുകൾ ഇനി മുതൽ സെൻട്രൽ ബാങ്കിന്റെ കീഴിലായിരിക്കും. എല്ലാ മണി എക്സ്ചേഞ്ചുകളുടെയും മേൽനോട്ടവും നിയന്ത്രണവും മന്ത്രിസഭ ഉത്തരവ് 552 പ്രകാരം സെൻട്രൽ ബാങ്കിന്റെ നിയന്ത്രണത്തിലായി.നിലവിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്…
Exit mobile version