
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. ചങ്ങനാശേരി പുഴവാത് സായി കൃപ (ചീരംകുളം) സ്വദേശി ജയകൃഷ്ണൻ നായർ (63) കുവൈത്തിൽ നിര്യാതനായി, അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ രേണുക. മക്കൾ വരുണ്‍ ജയകൃഷ്ണൻ നായർ, കാർത്തിക്ജയകൃഷ്ണൻ നായർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)