മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.087436 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.49 ആയി. അതായത് 3.255 ദിനാർ നൽകിയാൽ 1000…

ഇറാൻ ഇസ്രയേൽ ഏറ്റുമുട്ടൽ ശക്തം; എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; മിസൈലാക്രമണവുമായി ഇറാന്റെ തിരിച്ചടി

ഇറാൻ ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങൾക്കുമേൽ ഇറാന്റെ മിസൈൽ വർഷം ഉണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇസ്രായേലി നഗരങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. അതേസമയം…

കുവൈറ്റിൽ വൻതോതിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ

കുവൈറ്റിൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഷ്യ​ൻ പ്ര​വാ​സി പി​ടി​യി​ലാ​യി. 1.5 മി​ല്യ​ൺ ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ൾ പ്ര​തി​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ല​ഹ​രി…

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കോഴിക്കോട് കാക്കൂർ സ്വദേശി അബ്ദുൾ ജബ്ബാർ കെപി ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ജബ്രിയയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കുവൈത്തിൽ ടാക്സി ഡ്രൈവറായിരുന്നു.…

ലോഡ്സിൽ ചരിത്രപ്പിറവി; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കക്ക് കന്നിക്കിരീടം

നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്കയ്‌ക്ക് കന്നി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം. പേസ് ബോളർമാരുടെ സർവാധിപത്യം കണ്ട മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഓസീസിനെ വീഴ്ത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 282…

‘ടെഹ്റാൻ നഗരം കത്തിച്ച് ചാമ്പലാക്കും’, ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേൽ

ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേൽ. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇസ്രയേൽ വൻ വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച ടെഹ്റാൻ നഗരത്തിലും പരിസരങ്ങളിലും വ്യോമാക്രമണം നടത്തി 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ആക്രമണം. ടെഹ്‌റാനിലെ നൂറുകണക്കിന്…

ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളോളം 40 പേർ നടുക്കടലിൽ; ഒടുവിൽ രക്ഷകരായത് കുവൈത്തിന്റെ എണ്ണ കപ്പൽ

ബോട്ടിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ഭക്ഷണവും വെള്ളവും ഇല്ലാതെ മണിക്കൂറുകളോളം മെഡിറ്ററേനിയൻ കടലിൽ അകപ്പെട്ട 40 അഭയാർഥികൾക്ക് രക്ഷകരായി കുവൈത്തിന്റെ എണ്ണ കപ്പലായ അൽ ദസ്മ. കടലിൽ യാത്ര ചെയ്യുന്നതിനിടെ ബോട്ടിന്റെ…

മയക്കുമരുന്ന് ഉപയോഗം; കഴിഞ്ഞ എട്ട് വർഷത്തിനിടെ കുവൈത്തിൽ 268 പേർക്ക് ജീവൻ നഷ്ടമായി

കുവൈത്തിൽ കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ മയക്ക് മരുന്ന് ഉപയോഗത്തെ തുടർന്ന് 268 പേർ മരണമടഞ്ഞതായി റിപ്പോർട്ട്. മയക്കുമരുന്നിനും മയക്ക് മരുന്ന് ആസക്തിക്കും എതിരെ പോരാടുന്നതിനായി ആരോഗ്യ മന്ത്രാലയം ജാബർ ആശുപത്രിയിൽ സംഘടിപ്പിച്ച…

പശ്ചിമേഷ്യയിലെ സംഘർഷം; കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തിര യോഗം

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷ പശ്ചാത്തലത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അണ്ടർസെക്രട്ടറി ഡോ. അബ്ദുൾറഹ്മാൻ അൽ-മുതൈരിയും മന്ത്രാലയത്തിലെ…

വിമാനയാത്രയിൽ നിർബന്ധമായും ‘ക്രാഷ് പൊസിഷൻ’ അറിയണം; സുരക്ഷയ്ക്ക് ഈ അറിവുകൾ പ്രധാനം

അഹമ്മദാബാദിലെ ആകാശ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും ഇനിയും പ്രവാസ ലോകം മുക്തമായിട്ടില്ല. സുരക്ഷിതമായ വിമാന യാത്രയ്ക്കായി യാത്രക്കാർ ശ്രദ്ധിക്കേണ്ട ഒട്ടറെ കാര്യങ്ങളുണ്ട്. വിമാനത്തിനുള്ളിലും വിമാനത്താവളങ്ങളിലും കുട്ടികളുമായുള്ള യാത്രകളിലുമെല്ലാം എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന്…

ഇസ്രയേലിന് പിന്തുണ നൽകണമെന്ന് ട്രംപ്; അറബ് രാഷ്ട്ര തലവൻമാരുമായി ഫോണിൽ സംസാരിച്ചു

ഇറാൻ ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ അറബ് രാഷ്ട്ര തലവൻമാരുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും സൗദി കിരീടാവകാശി…

പാസ്പോർട്ടുമായി ബന്ധപ്പെട്ട് പുതിയ നടപടിക്രമങ്ങൾ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നമ്മുടെ രാജ്യത്തിന് പുറത്തേക്ക് പോകണമെങ്കിൽ പാസ്പോർട്ട് ആവശ്യമാണ്. വിദേശയാത്രക്കുള്ള നിയമപരമായ തിരിച്ചറിയൽ രേഖ കൂടിയാണ് ഇത്. പണ്ടുകാലത്ത് പാസ്പോർട്ട് എടുക്കുക പാടുള്ള കാര്യമായിരുന്നു. എന്നാൽ ഇന്ന് അത്ര വലിയ കാര്യമൊന്നുമല്ല. ഓൺലൈനായി…

ബോട്ടിന്റെ ബ്രേക്ക് തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളോളം 40 പേർ നടുക്കടലിൽ; രക്ഷകരായി കുവൈറ്റിന്റെ എണ്ണ കപ്പൽ

ബോട്ടിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ഭക്ഷണവും വെള്ളവും ഇല്ലാതെ മണിക്കൂറുകളോളം മെഡിറ്ററേനിയൻ കടലിൽ അകപ്പെട്ട 40 അഭയാർഥികൾക്ക് രക്ഷകരായി കുവൈത്തിന്റെ എണ്ണ കപ്പലായ അൽ ദസ്മ. കടലിൽ യാത്ര ചെയ്യുന്നതിനിടെ ബോട്ടിന്റെ…

കുവൈറ്റിൽ സുരക്ഷാ പരിശോധന; 20 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ ഖൈത്താനിൽ വ്യാഴാഴ്ച പുലർച്ചെ ആഭ്യന്തര മന്ത്രാലയം തീവ്രമായ സുരക്ഷാ, ഗതാഗത പ്രചാരണം നടത്തി. ഈ ഓപ്പറേഷന്റെ ഫലമായി 705 ട്രാഫിക് ക്വട്ടേഷനുകൾ പുറപ്പെടുവിച്ചു, താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 20…

ശക്തമായി തിരിച്ചടിച്ച് ഇറാൻ, ടെൽ അവീവിൽ ഉൾപ്പടെ ആക്രമണം, നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പുമായി അമേരിക്ക, നെതന്യാഹു ബങ്കറില്‍

ഇറാന് നേരെ ഇസ്രായേൽ വീണ്ടും വ്യേമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരച്ചടിച്ച് ഇറൻ. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോ​ഗിച്ചതായാണ് വിവരം. സംഭവത്തിൽ നിരവധി…

സംഘർഷ സാഹചര്യം; കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനങ്ങൾ റദ്ദാക്കലും പുനഃക്രമീകരിക്കലും

മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി വിമാനങ്ങൾ മാറ്റുകയും റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തതായി ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ (ഡിജിസിഎ) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. വിമാനത്താവളത്തിലേക്ക് വരുന്നതും…

കുവൈത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോൾ പമ്പിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു, അപകടം ഒഴിവായത് തലനാരിഴക്ക്

കുവൈത്തിലെ ഒരു പെട്രോൾ സ്റ്റേഷനിൽ തീപിടുത്തം. സ്റ്റേഷൻ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. കുവൈത്തിലെ ജഹ്റ ​ഗവർണറേറ്റിലെ ഖസർ പ്രദേശത്തുള്ള ഒരു പെട്രോൾ പമ്പിലാണ് തീപിടുത്തം ഉണ്ടായത്. ഒരു…

കുവൈത്തിൽ വ്യാജ താക്കോലിട്ട് തുറന്ന് വാഹന മോഷണം; സിസിടിവി ക്യാമറകളിൽ എല്ലാം പതിഞ്ഞു

കുവൈത്തിൽ മോഷ്ടിച്ച വാഹനം ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അശ്രദ്ധമായി പാർക്കു ചെയ്യപ്പെട്ട വാഹനങ്ങൾ ലക്ഷ്യമിടുന്ന സംഘത്തെക്കുറിച്ചുള്ള സൂചനകൾ അധികൃതർ പിന്തുടർന്നതോടെയാണ് മോഷണം പുറത്തായത്. 39 വയസ്സുള്ള പ്രവാസിയുടേതായ 2001 മോഡൽ…

കുവൈത്തിൽ ഭ​ക്ഷ​ണ ട്ര​ക്കു​ക​ളി​ൽ തീപി​ടി​ത്തം

മു​ത്‌​ല​യി​ൽ ഭ​ക്ഷ​ണ ട്ര​ക്കു​ക​ളി​ൽ തീ ​പി​ടി​ത്തം. നാ​ല് ഭ​ക്ഷ​ണ ട്ര​ക്കു​ക​ളി​ലാ​ണ് തീ​പി​ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മു​ത്‌​ല, ജ​ഹ്‌​റ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ…

എ​ക്സി​റ്റ് പെ​ർ​മി​റ്റ് അ​പേ​ക്ഷ ല​ളി​തം; സ​ഹ​ൽ ആ​പ് വ​ഴി അ​പേ​ക്ഷ ന​ൽ​കാം

പ്ര​വാ​സി​ക​ൾ​ക്ക് രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ എ​ക്സി​റ്റ് പെ​ർ​മി​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ (പാം) ​ഇ​തി​നാ​യു​ള്ള സേ​വ​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഏ​കീ​കൃ​ത സ​ർ​ക്കാ​ർ ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ വ​ഴി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​ക്സി​റ്റ്…

ഇറാനെതിരായ ഇസ്രായേൽ ആക്രമണം; നിലപാട് വ്യക്തമാക്കി കുവൈറ്റിലെ യുഎസ് എംബസി

ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തിൽ യുഎസ് സേന പങ്കെടുത്തിട്ടില്ലെന്ന് കുവൈറ്റിലെ യുഎസ് എംബസി അറിയിച്ചു, എംബസിയുടെ നിലപാടിൽ മാറ്റമൊന്നുമില്ലെന്നും കൂട്ടിച്ചേർത്തു. “ഇറാനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകൾ ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആ…

കുവൈത്തിൽ പ്രവാസി മലയാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ

കുവൈത്തിലെ മംഗഫിൽ മലയാളി യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി ജോസ് മാത്യു (42)വിനെയാണ് മംഗഫിലെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.ഇദ്ദേഹത്തിന്റെ…

ആശങ്കയിൽ പ്രവാസികൾ; കുവൈത്തിൽ ജൂലൈ മുതൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം

ജൂലൈ 1 മുതൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് രാജ്യത്തിന് പുറത്ത് പോകണമെങ്കിൽ സ്പോൺസറുടെ എക്സിറ്റ് പെർമിറ്റ് വേണമെന്ന പുതിയ വ്യവസ്ഥയിൽ ആശങ്കയോടെ കുവൈത്തിലെ പ്രവാസികൾ.തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ്…

ഇസ്രയേൽ – ഇറാൻ സംഘർഷം: തടസ്സം നേരിട്ട് മധ്യപൂർവേഷ്യൻ വ്യോമയാന മേഖല; വിമാനങ്ങൾ റദ്ദാക്കിയും വഴി തിരിച്ചുവിട്ടും എയർലൈനുകൾ

ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം മധ്യപൂർവേഷ്യയിലുടനീളമുള്ള വ്യോമയാന ഗതാഗതത്തെ സാരമായി ബാധിച്ചു. ഇത് ഇത്തിഹാദ് എയർവേയ്‌സ്, ഫ്ലൈദുബായ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കാനും വൈകാനും വഴിതിരിച്ചുവിടാനും കാരണമായി.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.084752 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.49 ആയി. അതായത് 3.255 ദിനാർ നൽകിയാൽ 1000…

തിരിച്ചടിച്ച് ഇറാൻ; ഇസ്രായേലിലേക്ക് ഡ്രോൺ ആക്രമണം; ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രയേൽ

യുദ്ധമുഖം തുറന്ന് ഇസ്രയേല്‍. വെള്ളിയാഴ്ച രാത്രിയില്‍ ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേല്‍ വ്യക്തമാക്കി. തലസ്ഥാനമായ ടെഹ്റാനിലെ നിരവധിയിടങ്ങളില്‍ സ്ഫോടനമുണ്ടായതായി ഇറാന്‍ ടെലിവിഷനും ആക്രമണം നടത്തിയതായി ഐഡിഎഫും…

അഹമ്മദാബാദ് അപകടം; അനുശോചനം രേഖപ്പെടുത്തി കുവൈറ്റ് അമീർ

നിരവധി പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവർക്ക് ആത്മാർത്ഥമായ അനുശോചനം അറിയിച്ചുകൊണ്ട് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് വ്യാഴാഴ്ച ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് ഒരു…

കുവൈറ്റിൽ ഭക്ഷണ ട്രക്കുകളിൽ തീപിടുത്തം

കുവൈറ്റിലെ മു​ത്‌​ല​യി​ൽ ഭ​ക്ഷ​ണ ട്ര​ക്കു​ക​ളി​ൽ തീ ​പി​ടി​ത്തം. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴിഞ്ഞാണ് സംഭവം.​ നാ​ല് ഭ​ക്ഷ​ണ ട്ര​ക്കു​ക​ളി​ലാ​ണ് തീ​പി​ടി​ച്ച​ത്. മു​ത്‌​ല, ജ​ഹ്‌​റ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വൈ​കാ​തെ…

ഇസ്രായേൽ ആക്രമണം; കൊല്ലപ്പെട്ടവരിൽ ഇറാൻ റവല്യൂഷനറി ഗാർഡ് ചീഫ് കമാൻഡറും; യുദ്ധ ഭീതിയിൽ പശ്ചിമേഷ്യ

ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഹൊസൈൻ സലാമി ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.“ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ തലവനായ മേജർ ജനറൽ ഹൊസൈൻ…

അഹമ്മദാബാദ് വിമാനദുരന്തം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി സ്ഥിരീകരണം; മരിച്ചവരിൽ മലയാളി യുവതിയും, വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കും ദാരുണാന്ത്യം

അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യാ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി സ്ഥിരീകരണം. കൂടാതെ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളും മരിച്ചു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.526789 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.49 ആയി. അതായത് 3.255 ദിനാർ നൽകിയാൽ 1000…

അഹമ്മാദാബാദിൽ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ തക‍ർന്നുവീണു; 110 മരണം; 242 യാത്രക്കാർ ഉണ്ടെന്ന് വിവരം; ഉയർന്ന അളവിലെ ഇന്ധനം കടുത്ത വെല്ലുവിളി

ഗുജറാത്തിലെ അഹമ്മദാബാദിൽ ടേക് ഓഫിനിടെ യാത്രാവിമാനം തകർന്നു വീണുണ്ടായ അപകടത്തിന്റെ ദാരുണ ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽ 110 പേർ മരിച്ചതായാണ് റിപ്പോർട്ട്. 242യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയ‍ർ ഇന്ത്യയുടെ വിമാനമാണ് തകർന്ന്…

ഇറാനെ ആക്രമിക്കാനൊരുങ്ങി ഇസ്രയേൽ? കടുത്ത ജാഗ്രതയിൽ അമേരിക്ക, നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നു

ഇറാനെതിരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി സൂചന ലഭിച്ചതിന് പിന്നാലെ കടുത്ത ജാഗ്രതയില്‍ അമേരിക്ക. ഈ പശ്ചാത്തലത്തില്‍ ഇറാഖിലെ ചില ജീവനക്കാരെ ഒഴിപ്പിക്കാനും പെന്‍റഗൺ അനുമതി നൽകി. ‘‘അപകടകരമായ സ്ഥലമാകാന്‍ സാധ്യതയുള്ളതിനാലാണ് അവരെ…

സ്ത്രീധനമായി ബൈക്കും ആഭരണവും പണവും ലഭിച്ചില്ല, വധുവിനോട് വൃക്ക നൽകാൻ ആവശ്യപ്പെട്ട് ഭീക്ഷണിപ്പെടുത്തി അമ്മായിഅമ്മ

സ്ത്രീധനമായി ബൈക്കും പണവും ആഭരണങ്ങളും നൽകാത്തതിനാൽ നവവധുവിനോട് വൃക്ക നൽകാൻ ആവശ്യപ്പെട്ട് അമ്മായിഅമ്മ. സ്ത്രീധനം നൽകാൻ സാധിക്കാത്തതിനാൽ മകന് വൃക്ക നൽകണമെന്ന് ആവശ്യപ്പെട്ട് ഭ‍ർത്താവിന്റെ വീട്ടുകാർ ഭീഷണിപ്പെടുത്തുന്നതായാണ് ദീപ്തിയെന്ന യുവതി ബിഹാറിലെ…

കുവൈറ്റിലെ താമസക്കാർക്ക് സന്തോഷവാർത്ത; സഹേൽ ആപ്പ് ഉപയോഗിച്ച് ഇനി യാത്രകളുടെ പൂർണ വിവരങ്ങൾ അറിയാം

കുവൈറ്റിലെ സർക്കാർ ഔദ്യോഗിക ആപ്പ്ളിക്കേഷനായ സഹേൽ ആപ്പ് ഉപയോഗിച്ച് താമസക്കാർക്ക് ഇനി യാത്രകളുടെ പൂർണ വിവരങ്ങൾ അറിയാം. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ വഴി ഡിജിറ്റൽ എക്സിറ്റ്-എൻട്രി റിപ്പോർട്ട് ഈ ആപ്പ് നൽകുന്നു.…

കുവൈറ്റിലെ ഈ റോഡ് മൂന്ന് ദിവസത്തേക്ക് അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക

വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അൽ-ജഹ്‌റയിലേക്കുള്ള ഏഴാമത്തെ റിംഗ് റോഡ് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡിലെ ആനുകാലിക അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് അടച്ചിടുന്നതെന്ന് മന്ത്രാലയത്തിന്റെ ജനറൽ ട്രാഫിക് വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ…

എച്ച്‌ഐവി ബാധ; കുവൈത്തിലേക്ക് വരുന്ന പ്രവാസികൾക്കുള്ള മെഡിക്കൽ പരിശോധന ശക്തമാക്കി

ചില രാജ്യങ്ങളിൽ എച്ച്‌ഐവി അണുബാധ വർധിച്ചതിനെ തുടർന്ന്, കുവൈത്ത് ആരോഗ്യ മന്ത്രാലയം ജാഗ്രത ശക്തമാക്കി. രാജ്യത്തേക്ക് എച്ച്‌ഐവി പോലുള്ള പകർച്ചവ്യാധികൾ പ്രവേശിക്കാതിരിക്കാൻ ശക്തമായ ആരോഗ്യ പരിശോധനയും നിരീക്ഷണ നടപടികളും നടപ്പിലാക്കിയതായി അധികൃതർ…

കുവൈത്തിൽ എക്‌സിറ്റ് പെർമിറ്റിന് അനുമതി നിഷേധിക്കുന്ന സ്പോൺസർമാർക്കെതിരെ തൊഴിലാളിക്ക് പരാതി നൽകാം; അറിയാം വിശദമായി

കുവൈത്തിൽ ജൂലായ് ഒന്ന് മുതൽ നടപ്പിലാക്കുന്ന എക്‌സിറ്റ് പെർമിറ്റിന് അനുമതി നിഷേധിക്കുന്ന സ്പോൺസർമാർക്ക് എതിരെ തൊഴിലാളിക്ക് പരാതി നൽകാൻ അവകാശം ഉണ്ടായിരിക്കുമെന്ന് മാനവ ശേഷി സമിതിആക്ടിംഗ് ഡയറക്ടർ മർസൂഖ് അൽ-ഒതൈബി, വ്യക്തമാക്കി.…

കുവൈത്തിന് പുറത്തുപോകാൻ സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്കും എക്‌സിറ്റ് പെർമിറ്റ് വേണം; അറിയാം സുപ്രധാന മാറ്റം

കുവൈത്തിന് പുറത്തുപോകാൻ സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്കും എക്‌സിറ്റ് പെർമിറ്റ് നിർബന്ധം. പുതിയ നിയമം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ എക്സിറ്റ് പെർമിറ്റില്ലാതെ കുവൈത്തിൽ നിന്ന് ഇതര…

കുവൈത്തിൽ പൊടി നിറഞ്ഞ കാലാവസ്ഥയും ഉയർന്ന ഈർപ്പവും തുടരും; മുന്നറിയിപ്പ് ഇങ്ങനെ

വെള്ളിയാഴ്ച രാവിലെ വരെ കുവൈറ്റിൽ പൊടി നിറഞ്ഞ കാലാവസ്ഥയും ഉയർന്ന ഈർപ്പവും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ചൂടുള്ളതും ഈർപ്പമുള്ളതുമായ വായുവും മണിക്കൂറിൽ 50 കിലോമീറ്റർ കവിയുന്ന ശക്തമായ തെക്കുകിഴക്കൻ കാറ്റും കൊണ്ടുവരുന്ന…

കുവൈത്തിൽ വാഹനമോടിക്കുമ്പോൾ പുകവലിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാം; പക്ഷെ ഇക്കാര്യം ശ്രദ്ധിക്കണം

വാഹനമോടിക്കുമ്പോൾ പുകവലിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്ന പ്രത്യേക നിയമ വ്യവസ്ഥയൊന്നുമില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ബു ഹസ്സൻ വ്യക്തമാക്കി. എന്നിരുന്നാലും,…

കുവൈത്തിൽ യുവതി ഭക്ഷണം ഓർഡർ ചെയ്ത് കുടുങ്ങി; അക്കൗണ്ടിൽ നിന്ന് തുടരെ പിൻവലിക്കപ്പെട്ടത് വൻതുക

ഒരു ഓൺലൈൻ ഭക്ഷണ ഓർഡറിനെ തുടർന്ന് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 226 കെഡി നഷ്ടപ്പെട്ടതായി 21 കാരിയായ കുവൈറ്റ് സ്ത്രീ ക്യാപിറ്റൽ ഗവർണറേറ്റിലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ജൂൺ…

കുവൈത്തിൽ സംഭരണ ​​കേന്ദ്രത്തിൽ തീപിടുത്തം

ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ സംഭരണ ​​കേന്ദ്രമായി ഉപയോഗിച്ചിരുന്ന ബേസ്മെന്റിലെ ഒരു മുറിയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി കുവൈറ്റ് ഫയർ ഫോഴ്‌സ് അറിയിച്ചു. ഏഴ് ടീമുകളാണ് ചൊവ്വാഴ്ച ഇതിനായി സ്ഥലത്തെത്തിയത്. കാര്യമായ പരിക്കുകൾ…

കുവൈത്ത് എയർവേയ്‌സിൽ യാത്രക്കാർക്ക് കിടിലൻ ഭക്ഷണ മെനു

കുവൈത്തിന്റെ ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയർവേയ്‌സ് വേനൽക്കാല യാത്രാ സീസണിനോട് അനുബന്ധിച്ച് പുതിയ ഇൻ-ഫ്ലൈറ്റ് മെനുകൾ പുറത്തിറക്കി. ഗൾഫ്, യൂറോപ്യൻ, ഏഷ്യൻ,പ്രാദേശിക അന്തർദേശീയ ഭക്ഷണ വിഭവങ്ങളും , മധുരപലഹാരങ്ങളും ,…

കുവൈത്തിൽ പകർച്ചവ്യാധികൾ തടയുന്നതിന് നിരീക്ഷണ സംവിധാനം; ജാ​ഗ്രത നിർദേശം

കുവൈത്തിൽ പകർച്ചവ്യാധികൾ തടയുന്നതിന് സമഗ്രവും കൃത്യവുമായ ആരോഗ്യ നിരീക്ഷണ സംവിധാനം നടപ്പിലാക്കി വരുന്നതായി ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മുൻതർ അൽ-ഹസാവി വ്യക്തമാക്കി.ആഗോള തലത്തിൽ ചില രാജ്യങ്ങളിൽ…

ആശ്വാസം; കുവൈത്തിൽ സ്കൂളുകളിൽ ഫീസ് വർധനയില്ല, അപേക്ഷ നിരസിച്ചു

കുവൈത്തിൽ 2025/2026 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് സ്വകാര്യ വിദ്യാലയങ്ങൾ സമർപ്പിച്ച അപേക്ഷ വിദ്യാഭ്യാസ മന്ത്രാലയം നിരാകരിച്ചു.എല്ലാ സ്വകാര്യ വിദ്യാലയങ്ങളുടെയും ട്യൂഷൻ ഫീസ് വർദ്ധനവ് നിർത്തലാക്കണമെന്ന് വ്യവസ്ഥ…

നിസാരമാക്കരുത് തലച്ചോറിന്റെ ആരോ​ഗ്യം, വരാനിരിക്കുന്നത് വലിയ വിപത്ത്; ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ ഇതാ

മുപ്പതു കഴിയുന്നതോടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിൽ ഒരു എക്സട്ര കെയർ വേണം. നിങ്ങളുടെ ശരീരത്തിനെന്ന പോലെ തലച്ചോറിനും പരിചണം ആവശ്യമായ ഒരു സമയമാണിത്. തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ 30-ാം വയസിൽ ചെയ്യേണ്ട പ്രധാന…

​ഗൾഫിൽ നിന്നുള്ള വിനോദയാത്രാ സംഘത്തിന്റെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരിച്ചവരിൽ അഞ്ചുപേരും പ്രവാസി മലയാളികൾ

ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് മരിച്ച 6 പേരിൽ 5 പേരും മലയാളികൾ. പിഞ്ചുകുഞ്ഞും 3 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. തിരുവല്ല സ്വദേശി ഗീത ഷോജി…

കുവൈത്തിലേക്ക് പുറപ്പെട്ട വിമാനത്തിൽ അപ്രതീക്ഷിത സംഭവം; അടിയന്തര ഇടപെടൽ, ലാൻഡ് ചെയ്ത ഉടൻ യാത്രക്കാ‍രൻ കസ്റ്റഡിയിൽ

ബഹ്റൈനിൽ നിന്ന് പുറപ്പെട്ട ഗൾഫ് എയർ വിമാനത്തിൽ അതിക്രമം കാണിച്ച ജിസിസി പൗരനെ കസ്റ്റഡിയിലെടുത്തു. ബഹ്റൈനിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട ജിഎഫ് 213 വിമാനത്തിലാണ് സംഭവം.അതിക്രമം കാണിച്ച ജിസിസി പൗരനായ യാത്രക്കാരനെയാണ്…

കുവൈത്തിൽ സാമ്പിൾ പരീക്ഷ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ച സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടി

കുവൈത്തിൽ സെക്കൻഡറി സ്കൂൾ പരീക്ഷ ബുധനാഴ്ച ആരംഭിക്കാനിരിക്കെ സാമ്പിൾ പരീക്ഷ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ച 17 സോഷ്യൽ മീഡിയ അകൗണ്ടുകൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിച്ചു. X, ടെലിഗ്രാം, വാട്ട്‌സ്ആപ്പ് എന്നീ സോഷ്യൽ…

ഹജ്ജ് നിർവഹിച്ച് കുവൈത്തി തീർത്ഥാടകരുടെ ആദ്യ സംഘം തിരിച്ചെത്തി

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ പരിപൂർണ്ണമായി നിർവഹിച്ച ശേഷം കുവൈത്തി തീർത്ഥാടകരുടെ ആദ്യ സംഘം കുവൈത്തിൽ തിരിച്ചെത്തി. ബന്ധുക്കളും സുഹൃത്തുക്കളും ഇവർക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഈ വർഷത്തെ ഹജ്ജ്…

മലയാളികളുൾപ്പടെ ​ഗൾഫിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞു, ആറ് മരണം

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ആറ് പേർ മരിച്ചതായും 27 പേർക്ക് പരിക്കേറ്റതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ മിക്കവരുടെയും നില…

കുവൈറ്റിൽ 500 പേരുടെ താമസ വിലാസം റദ്ദാക്കി

കുവൈറ്റിൽ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​തിനെ തുടർന്ന് 500 വ്യക്തികളുടെ വിലാസങ്ങൾ റദ്ദാക്കിയതായി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അറിയിച്ചു. ​ഇവ​ർ നേ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റ​ൽ, കെ​ട്ടി​ട ഉ​ട​മ​സ്ഥ​ർ ന​ൽ​കി​യ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.655767 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.49 ആയി. അതായത് 3.255 ദിനാർ നൽകിയാൽ 1000…

ഗൾഫിൽ നിന്ന് നാട്ടിലെത്തിയ മലയാളി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു; അപകടം ഭാര്യയെ വിദേശത്തേക്കു യാത്രയാക്കിയശേഷം തിരികെ വരുന്നതിനിടെ

യുഎഇയിൽ നിന്ന് നാട്ടിലെത്തിയ മലയാളി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. വെളിയന്നൂർ വട്ടപ്പുഴക്കാവിൽ ഗോപിയുടെ മകൻ അരുൺ ഗോപി (29) ആണു മരിച്ചത്. ബൈക്ക് നിർത്തിയിട്ടിരുന്ന മിനിലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. സംസ്കാരം ഇന്നു…

കുവൈറ്റിൽ വാ​ഹ​ന ഗ്ലാ​സു​കളിൽ നി​യ​മ​വി​രു​ദ്ധ ടിന്റിങ് വേണ്ട; ത​ട​വോ പി​ഴ​യോ ല​ഭി​ക്കാം

കുവൈറ്റിൽ വേനൽക്കാലമായതോടെ താ​പ​നി​ല ഉ​യ​രു​ക​യും ചൂ​ട് വ​ർ​ധി​ക്കു​ക​യും ചെയ്യുന്ന സാഹചര്യത്തിൽ വാ​ഹ​ന ഗ്ലാ​സു​കളിൽ നി​യ​മ​വി​രു​ദ്ധ ടിന്റിങ് ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ ചെയ്യുന്നതിന് മുൻപ് കൃ​ത്യ​മാ​യ നി​യ​മ​വ​ശ​ങ്ങ​ൾ അ​റി​ഞ്ഞി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ക​ന​ത്ത പി​ഴ​യും…

കുവൈറ്റിൽ നിയമവിരുദ്ധമായി നിർമ്മിച്ച 181 ബാരൽ മദ്യം പിടിച്ചെടുത്തു

കുവൈറ്റ് മുനിസിപ്പാലിറ്റി തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ, മുബാറക് അൽ-കബീർ ബ്രാഞ്ചിലെ സംഘം സബാഹ് അൽ-സലേം പ്രദേശത്ത് തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന 181 ബാരൽ മദ്യം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി…

സ്വകാര്യതക്ക് പ്രാധാന്യം: ഫോൺ നമ്പർ വെളിപ്പെടുത്താതെ വാട്സാപ്പിൽ ചാറ്റ് ചെയ്യാം; കിടിലൻ ഫീച്ചർ ഉടൻ!

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി വാട്സാപ് പുതിയ അപ്‌ഡേറ്റുകളുമായി രംഗത്ത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, നിങ്ങളുടെ ഫോൺ നമ്പർ വെളിപ്പെടുത്താതെ വാട്സാപ്പിൽ ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ‘യൂസർനെയിം’ ഫീച്ചർ ഉടൻ…

ഗൂഗിൾ ക്രോം ടാബുകൾ ഇനി അലങ്കോലമാകില്ല, പരീക്ഷിക്കാം ​ടാബ് ​ഗ്രൂപ്പുകൾ; ഈ വിദ്യ അറിഞ്ഞിരിക്കാം!

ജോലിയുടെ ഭാഗമായി ഇന്റർനെറ്റിൽ ബ്രൗസ് ചെയ്യുമ്പോൾ ഒരുപാട് ടാബുകൾ തുറന്നുകിടക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. ആവശ്യമുള്ള പേജുകൾ പെട്ടെന്ന് കണ്ടെത്താൻ ബുദ്ധിമുട്ടാകുന്നതും ബ്രൗസർ ആകെ അലങ്കോലമാകുന്നതും പലരെയും അലോസരപ്പെടുത്താറുണ്ട്. പേജുകൾ ബുക്ക്‌മാർക്ക്…

ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തരുത്; സർക്കാർ സേവനങ്ങൾ നിർത്തിവെക്കും

കുവൈത്തിൽ സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസ്, പിഴ മുതലായവ അടയ്ച്ചു തീർക്കുന്നതിൽ വീഴ്ച വരുത്തുന്നവരുടെ എല്ലാ വിധ സർക്കാർ സേവനങ്ങളും നിർത്തി വെക്കും.ഇത് സംബന്ധിച്ച് 2025-ലെ 75-ാം നമ്പർ ഉത്തരവ് പുറത്തിറക്കി.…

കുവൈത്തിൽ വിദേശ രാജ്യങ്ങളുടെ പതാകകൾ പ്രദർശിപ്പിക്കുന്നതിന് വിലക്ക്; ലംഘിച്ചാൽ കടുത്ത ശിക്ഷ

കുവൈത്തിൽ വിദേശ രാജ്യങ്ങളുടെ പതാകകൾ പ്രദർശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി. ദേശീയ പതാക നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് പുറത്തിറക്കിയ 2025-ലെ 73-ാം നമ്പർ ഡിക്രി-നിയമമനുസരിച്ചാണ് പുതിയ നിയന്ത്രണം. പുതുതായി കൂട്ടിച്ചേർത്ത ആർട്ടിക്കിൾ 3 ബിസ്…

കുവൈത്തിൽ താപനില ഉയരും, പൊടിക്കാറ്റിന് സാധ്യത

കുവൈത്തിൽ അൽ തുരയ്യ സീസൺ ജൂൺ ഏഴിന് ആരംഭിച്ചതായി അൽ അജൈരി സയൻറിഫിക് സെൻറർ അറിയിച്ചു. പ്ലീയാഡസ് നക്ഷത്രസമൂഹം ദൃശ്യമാകുന്നതുമായി ബന്ധപ്പെട്ടാണ് ഈ പുതിയ സീസൺ ആരംഭിക്കുന്നത്. ഇത് 13 ദിവസം…

19 വർഷത്തിന് ശേഷം കുടുംബങ്ങളുടെ പുനഃസമാഗമം; പാക്ക് പൗരന്മാർക്ക് പ്രവേശന വിലക്ക് പിൻവലിച്ച് കുവൈത്ത്

പാക്കിസ്ഥാൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് പിൻവലിച്ച് കുവൈത്ത്. നീണ്ട 19 വർഷത്തിന് ശേഷം വിലക്ക് പിൻവലിച്ചതിലൂടെ വഴിയൊരുങ്ങിയത് കുടുംബങ്ങളുടെ പുനഃസമാഗമത്തിന്. പാക്ക് പൗരന്മാരെ കാത്തിരിക്കുന്നത് കുവൈത്തിന്റെ വിവിധ മേഖലകളിലെ വലിയ…

ബോംബ് ഭീഷണി: കുവൈത്തിൽ ഗൾഫ് എയർ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്, ഒരാൾ അറസ്റ്റിൽ

ബോംബ് ഭീഷണിയെ തുടർന്ന് ഗൾഫ് എയർ വിമാനം എമർജൻസി ലാൻഡിങ് നടത്തി. കുവൈത്തിലേക്ക് വരികയായിരുന്ന ജി.എഫ് 213 -ാം നമ്പർ വിമാനമാണ് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തിയത്. ബോംബ്…

കേരള തീരത്തിനടുത്ത് ചരക്കു കപ്പലിന് തീപിടിച്ചു; 50 കണ്ടെയ്നറുകൾ കടലിൽ, 18 ജീവനക്കാർ കടലിൽ ചാടി

കേരള തീരത്തിനടുത്ത് ചരക്കുകപ്പലിനു തീപിടിച്ച് 20 കണ്ടെയ്നറുകൾ കടലിൽ‌ വീണതായി വിവരം. കൊളംബോയിൽനിന്നു മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിലാണ് തീരത്തുനിന്ന് 78 നോട്ടിക്കൽ മൈൽ (129 കി.മീ)…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.77175 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 280.37ആയി. അതായത് 3.255 ദിനാർ നൽകിയാൽ 1000…

ലുലു മാളിന് സമീപം കാര്‍ പാര്‍ക്ക് ചെയ്യും, ഗ്രൂപ്പുകളായി തിരിഞ്ഞ് മോഷണം; മാല കവർന്ന ഒരാൾ കൂടി പിടിയിൽ

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ മാല കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയിലായി. സംഭവത്തിൽ തമിഴ്‌നാട് തിരുവള്ളൂർ സ്വദേശിനിയായ രതിയെ വഞ്ചിയൂർ പോലീസ് പാലക്കാടുനിന്നാണ് അറസ്റ്റുചെയ്തത്. ആയുർവേദ കോളജ് ഭാഗത്ത് ബസിൽവെച്ചാണ് തിരുവനന്തപുരം സ്വദേശിയായ…

ബോംബ് ഭീഷണി: കുവൈറ്റിലേക്കുള്ള ഗള്‍ഫ് എയര്‍വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗള്‍ഫ് എയര്‍ വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. കുവൈത്തിലേക്ക് വരികയായിരുന്ന ജി.എഫ് 213 -ാം നമ്പര്‍ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് കുവൈത്ത്…

കുവൈറ്റിൽ ഔദ്യോഗിക അനുമതിയില്ലാതെ വിദേശ പതാകകൾ പ്രദർശിപ്പിക്കുന്നതിന് നിരോധനം

കുവൈറ്റ് 2025 ലെ ഡിക്രി-നിയമം നമ്പർ 73 പുറപ്പെടുവിച്ചു, ഇത് പ്രകാരം രാജ്യത്തിനുള്ളിൽ വിദേശ പതാകകൾ പ്രദർശിപ്പിക്കുന്നത് പ്രത്യേകമായി നിയന്ത്രിക്കുന്നു. പുതുതായി ചേർത്ത ആർട്ടിക്കിൾ 3 ബിസ് പ്രകാരം, ആഭ്യന്തര മന്ത്രിയുടെ…

ചായ കുടിച്ചതിനെ തുടർന്ന് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

അമേരിക്കൻ വിനോദ സഞ്ചാരി പെറുവിലെ ലൊറെറ്റോയിൽ ചായ കുടിച്ചതിനെ തുടർന്ന് മരിച്ചു. അലബാമ സ്വദേശി ആരോൺ വെയ്ൻ കാസ്ട്രനോവ (41) ആണ് സ്പരിച്ചൽ ടൂറിസത്തിന്റെ ഭാഗമായി നടത്തിയ യാത്രയിൽ ലഹരി പദാർഥമുള്ള…

പ്രവാസി ഐഡി കാർഡ് എടുക്കാൻ വൈകേണ്ട; ഒറ്റ കാർഡിൽ നേട്ടങ്ങൾ പലത്

പ്രവാസി മലയാളികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പ്രധാന തിരിച്ചറിയൽ രേഖയാണ് നോർക്ക റൂട്ട്സ് നൽകുന്ന പ്രവാസി ഐഡന്റിറ്റി കാർഡ്. ഈ ഒറ്റ കാർഡ് വഴി ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകും.…

കൈക്കൂലി, വ്യാജ നിയമലംഘനങ്ങൾ: കുവൈത്തിൽ വാണിജ്യ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാർക്ക് തടവ് ശിക്ഷ

വാണിജ്യ നിയമ ലംഘനങ്ങൾ ശ്രദ്ധിക്കാതിരിക്കാനും കെട്ടിച്ചമയ്ക്കാനും കൈക്കൂലി വാങ്ങിയതിന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാരെ 10 വർഷം തടവും 400,000 ദിനാർ പിഴയും, സ്ഥാനങ്ങളിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. അവർക്കെതിരെ…

കുവൈത്ത് പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

മലപ്പുറം നിലമ്പൂർ നിലമ്പതി സ്വദേശി അനീഷ് വടക്കൻ (39) നാട്ടിൽ വെച്ച് മരണപ്പെട്ടു. സംസ്ക്കാരം അംബേദ്കർ കോളനി ശ്മശാനത്തിൽ നടന്നു. കല കുവൈറ്റ്‌ മംഗഫ് സി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ്. നിര്യാണത്തിൽ…

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട

കുവൈത്തിൽ ഏകദേശം 50 കിലോഗ്രാം വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായി എയർ കാർഗോ കസ്റ്റംസ് അറിയിച്ചു. യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന എയർ കാർഗോയിലാണ് ഇത് കണ്ടെത്തിയിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ബാഗുകളിൽ സംശയം…

തൊഴിൽ നിയമങ്ങൾ കർശനമാക്കി കുവൈറ്റ്; കമ്പനികൾക്ക് പ്രവർത്തനച്ചെലവ് വർധിക്കും

കുവൈറ്റ് തൊഴിൽ വിസ ട്രാൻസ്ഫറുകൾക്കുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ചതായി ഔദ്യോഗികമായി അറിയിച്ചു. കൂടാതെ വിവിധ മേഖലകളിൽ നൽകുന്ന ഓരോ വർക്ക് പെർമിറ്റിനും സ്റ്റാൻഡേർഡ് 150 കുവൈറ്റി ദിനാർ ഏർപ്പെടുത്തിയതായും വ്യക്തമാക്കി. ഇന്നലെ…

കുവൈറ്റിൽ വാഹനാപകടത്തിൽ ഒരു മരണം

കുവൈറ്റിലെ അബ്ദാലിയിലെ ഫാം മേഖലയിൽ ഒരു വാഹനം വഴി വിളക്കിലിടിച്ച് ഒരാൾ മരിച്ചതായി അബ്ദാലി ഫയർ ബ്രിഗേഡ് അറിയിച്ചു. ഇന്ന് വൈകുന്നേരം പ്രദേശത്തെ ക്ലിനിക്കിന് സമീപമുള്ള അബ്ദാലി ഫാമുകളിലാണ് അപകടം നടന്നതെന്നും,…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.775877 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 280.37ആയി. അതായത് 3.255 ദിനാർ നൽകിയാൽ 1000…

ചുരുക്കപ്പേര് ‘മാഡം എന്‍’, ഒറ്റ ഫോണ്‍ കോളില്‍ 3,000 ഇന്ത്യക്കാരുടെ വിസ, പാക് ഏജന്‍സി മറയാക്കി ചാരപ്രവൃത്തി

പാകിസ്ഥാനില്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന സാധാരണ സംരംഭക മാത്രമായിരുന്നു നൊഷാബ ഷെഹ്സാദെന്ന യുവതി. ഇന്ത്യയില്‍നിന്നുള്ള സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരെ ഉപയോഗിക്കാന്‍ സഹായങ്ങള്‍ നല്‍കിയത് ‘മാഡം എന്‍’ എന്ന് വിളിക്കുന്ന നൊഷാബ ഷെഹ്സാദാണെന്ന് പിന്നീട്…

ക്യൂആർ കോഡ് തട്ടിപ്പ്; നടൻ കൃഷ്ണകുമാറിന്റെ മകളുടെ കടയിൽ നിന്ന് തട്ടിയത് 69 ലക്ഷത്തോളം രൂപ; നടത്തിയത് വിശ്വാസ വഞ്ചന, പ്രതികൾ കുറ്റം സമ്മതിക്കുന്ന തെളിവ് പുറത്ത്

കഴിഞ്ഞ ദിവസം നടൻ കൃഷ്ണ കുമാറിനും മകൾ ദിയയ്ക്കും എതിരെ കേസെടുത്തത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ദിയയുടെ കടയിൽ ജോലി ചെയ്തിരുന്ന മൂന്ന് യുവതികളാണ് പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപെടുത്തി എന്നായിരുന്നു…

അവധിക്കാലം; കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത് 236,000 പേർ

കുവൈറ്റിൽ ഈദ് അൽ-അദ്ഹ അവധിക്കാലം ആരംഭിച്ചതോടെ തിരക്കേറിയ യാത്രക്കാലവുമായാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവേശിക്കുന്നത്. ജൂൺ 9-ന് വിശുദ്ധ നാട്ടിൽ നിന്നുള്ള തീർത്ഥാടകരുടെ ആദ്യ സംഘം കുവൈത്തിലേക്ക് മടങ്ങിയെത്തും. ഡയറക്ടറേറ്റ് ജനറൽ…

അവധിക്കാലത്തും സേ​വ​നം ഉ​റ​പ്പാ​ക്കി കുവൈത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം; ക്രമീകരണങ്ങൾ ഇങ്ങനെ

ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്തും രാ​ജ്യ​ത്ത് സേ​വ​നം ഉ​റ​പ്പാ​ക്കി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ഇ​തി​നാ​യി 47 പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും. ഇ​തി​ൽ ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന 22 കേ​ന്ദ്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. കു​വൈ​ത്ത് സി​റ്റി​യി​ൽ…

കൊടുംക്രൂരത: മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; ഒടുവിൽ യുവാവ് പിടിയിൽ

ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി സ്കൂട്ടറിൽ സഞ്ചരിച്ച ഭർത്താവ് പൊലീസ് പിടിയിൽ. കർണാടകയിലെ ചന്ദാപുരിലാണ് സംഭവം നടന്നത്. ഹെബ്ബഗൊഡി സ്വദേശി മാനസ (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ശങ്കറിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു.രക്തം…

കുവൈത്തിൽ ചൂ​ട് തു​ട​രും, പൊ​ടി​പ​ട​ല​ത്തിന് സാ​ധ്യ​ത; മുന്നറിയിപ്പ് ഇങ്ങനെ

രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും ചൂ​ട്, പൊ​ടി​പ​ട​ല​ം, ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ എ​ന്നി​വ തു​ട​രും. മ​ർ​ദ സം​വി​ധാ​ന​ങ്ങ​ളി​ലെ മാ​റ്റ​വും കാ​റ്റി​ന്റെ രീ​തി​ക​ളി​ലെ മാ​റ്റ​വു​മാ​ണ് ഇ​തി​ന് കാ​ര​ണം. നി​ല​വി​ലെ ദു​ർ​ബ​ല​മാ​യ ഉ​യ​ർ​ന്ന മ​ർ​ദ സം​വി​ധാ​നം ചൂ​ടു​ള്ള​തും…

കുവൈത്തിൽ പ്ര​വാ​സി​ക​ൾ​ക്ക് ‘എ​ളു​പ്പ​വ​ഴി’ റെ​സി​ഡ​ൻ​സി പ​രാ​തി​ക​ൾ ഫോ​ൺ​വ​ഴി അ​റി​യി​ക്കാം

പ്ര​വാ​സി​ക​ൾ​ക്ക് റെ​സി​ഡ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ഇ​നി എ​ളു​പ്പ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്കാം. ഇ​തി​നാ​യി പ്ര​േ​ത്യേ​ക വാ​ട്ട്‌​സ്ആ​പ്പ് സേ​വ​നം ആ​രം​ഭി​ച്ചു. ലാ​ൻ​ഡ്‌​ലൈ​ൻ ന​മ്പ​റു​ക​ളും മ​ന്ത്രാ​ല​യം വി​പു​ല​പ്പെ​ടു​ത്തി. 24 മ​ണി​ക്കൂ​റും ഇ​തു​വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​യി​രി​ക്കും.…

ഫ്ലാറ്റിന് വാടക 1.15 ലക്ഷം, ഇടപാടുകാരിൽനിന്നു വാങ്ങുന്നത് 3500 രൂപ;കേരളത്തിന് പുറത്തും അനാശാസ്യകേന്ദ്രങ്ങൾ? ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ

ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ സംഘം സ്ത്രീകളെ എത്തിച്ചത് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന്. ഡോക്ടർ വാടകയ്ക്ക് നൽകിയ ഫ്ലാറ്റിന് പ്രതിമാസം 1.15 ലക്ഷം രൂപയാണ് സംഘം വാടക…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.775877 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 280.37ആയി. അതായത് 3.255 ദിനാർ നൽകിയാൽ 1000…

പത്ത് പേരെ വിവാഹം കഴിച്ചു, കുടുങ്ങിയത് അടുത്ത വിവാഹത്തിന് തൊട്ടുമുന്‍പ്, രണ്ട് വയസുള്ള കുട്ടിയുടെ അമ്മയായ പ്രതിശ്രുതവധു അറസ്റ്റില്‍

ഓൺലൈനിൽ വിവാഹപ്പരസ്യം നൽകി വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസുള്ള കുട്ടിയുടെ അമ്മയുമായ രേഷ്മയാണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ്…

സ്വദേശിവൽക്കരണം: കുവൈറ്റിൽ ഈ മേഖലയിൽ നിയമനം നിർത്തി; പ്രവാസികളെ പിരിച്ചുവിടാൻ നീക്കം

സർക്കാർ സ്കൂളുകളിൽ വിദേശ അധ്യാപകരുടെ നിയമനം നിർത്തിവച്ചു. ഒഴിവു വരുന്ന തസ്തികകളിലേക്കു സ്വദേശികളെ പരിഗണിക്കാനാണു നിർദേശം. നിലവിൽ ജോലി ചെയ്യുന്ന വിദേശികളുടെയും 34 വർഷത്തിലേറെ സേവനമനുഷ്ഠിച്ചവരുടെയും പട്ടിക പ്രത്യേകം തയാറാക്കിയിട്ടുണ്ട്. ജൂണോടെ…

കുവൈറ്റിന്‍റെ ആകാശത്ത് ഈ മാസം 11ന് ‘സ്ട്രോബെറി മൂൺ’

കുവൈറ്റിന്‍റെ ആകാശം ജൂൺ മാസം വിവിധ തരം ജ്യോതിശാസ്ത്രപരമായ പ്രതിഭാസങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റര്‍ അറിയിച്ചു. ജൂൺ മാസത്തിലെ പൂർണ്ണചന്ദ്രൻ ഈ മാസം 11-ന് കുവൈത്തിന്‍റെ ആകാശത്ത്…

കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിച്ചോളൂ

1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…

കുവൈറ്റിൽ ഇനി റെസിഡൻസി പരാതികൾ ഫോൺ വഴി അറിയിക്കാം

കുവൈറ്റിൽ പ്രവാസികൾക്ക് ഇനി റെ​സി​ഡ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ഇ​നി എ​ളു​പ്പ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്കാം. ഇ​തി​നാ​യി പ്രത്യേക വാ​ട്ട്‌​സ്ആ​പ്പ് സേ​വ​നവും ആ​രം​ഭി​ച്ചു. ലാ​ൻ​ഡ്‌​ലൈ​ൻ ന​മ്പ​റു​ക​ളും മ​ന്ത്രാ​ല​യം വി​പു​ല​പ്പെ​ടു​ത്തി. 24 മ​ണി​ക്കൂ​റും ഇ​തു​വ​ഴി​യു​ള്ള…

12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക

12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഭാഗികവിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷാ ഭീഷണികള്‍ക്കും കാരണമായേക്കാവുന്ന രാജ്യങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് വൈറ്റ് ഹൗസ്…

കുവൈറ്റിലെ ഈ റോഡ് ഭാഗികമായി അടച്ചു

കുവൈറ്റിലെ ഫഹാഹീൽ റോഡ് ഭാഗികമായി അടച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അബ്ദുൾ അസീസ് ബിൻ അബ്ദുൾറഹ്മാൻ അൽ സൗദ് റോഡ് 30-ൽ റുമൈതിയ, സൽമിയ, കുവൈത്ത് സിറ്റി ഭാഗത്തേക്കുള്ള ഫാസ്റ്റ്…

വീട്ടീൽ നിന്ന് 14 പവൻ മോഷണം പോയി, ഒരു വർഷത്തിന് ശേഷം വീണ്ടും സ്വർണ്ണം മോഷണം, അന്വേഷണത്തിനൊടുവിൽ ട്വിസ്റ്റ്

ഭർത്താവിൻ്റെ വീട്ടീൽ നിന്ന് പതിനാലരപ്പവൻ സ്വർണ്ണം മോഷണം പോയ സംഭവത്തിൽ ട്വിസ്റ്റ്. ഒരു വർഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ സ്വദേശി സാബു ഗോപാലന്റെ വീട്ടിൽ നിന്ന് കഴിഞ്ഞ വർഷം മേയ്…

‘വിമാനം ഇപ്പോള്‍ പൊട്ടിത്തെറിക്കും’; ഗൾഫിലേക്കുള്ള വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവിന് കടുത്ത ശിക്ഷയും പിഴയും

അബുദാബിയിലേക്കുള്ള വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവിനെതിരെ കടുത്തശിക്ഷ വിധിച്ചു. സിംഗപ്പൂരിലെ 22 കാരനായ യുവാവിനെതിരെയാണ് വിധി പുറപ്പെടുവിച്ചത്. ഏഴ് വർഷം തടവും 50,000 ഡോളർ (183,500 ദിർഹം) വരെ പിഴയും…

വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ മരിച്ചു; ഷൈനിനും പരുക്ക്

നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും മേക്കപ്പ്മാനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. മുൻപിൽപോയ…

ഈദ് അൽ-അദ്ഹ ദിനത്തിൽ പൊതുജന സുരക്ഷ ഉറപ്പാക്കാനൊരുങ്ങി മന്ത്രാലയം

കുവൈറ്റിൽ പൗരന്മാർക്കും പ്രവാസികൾക്കും സുരക്ഷാ ഉറപ്പുനൽകുന്നതിനായി ഈദ് അൽ-അദ്ഹ ആഘോഷം സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആറ് ഗവർണറേറ്റുകളിലും സുരക്ഷാ, ഗതാഗത മേഖലകൾ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച സ്ഥിരീകരിച്ചു.സുഗമമായ ഗതാഗതം…

കുവൈറ്റിൽ കോപ്പി അടിച്ച് പരീക്ഷ എഴുതിയാൽ ഇനി ക്രിമിനൽ കുറ്റം

കുവൈത്തിൽ പരീക്ഷയിൽ കോപ്പിയടിക്കുന്നത് ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രി സഭാ യോഗമാണ് ഇത് സംബന്ധിച്ച നിയമ ഭേദഗതിക്ക് അംഗീകാരം നൽകിയത്. ഇതിനു പുറമെ പരീക്ഷയിൽ…

ഒറ്റ ക്ലിക്കിൽ സ്വന്തം ഫോട്ടോ വച്ച് പ്രിയപ്പെട്ടവർക്ക് അയയ്ക്കാൻ ബലി പെരുന്നാൾ ആശംസാകാർഡുകൾ നിർമ്മിക്കാം; പരീക്ഷിക്കാം ഈ അടിപൊളി ആപ്പ്

“അല്ലാഹു ഈ അവസരത്തിൽ നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കട്ടെ”, നിങ്ങൾക്കെല്ലാവർക്കും ബലി പെരുന്നാൾ ആശംസകൾ. ഇത്തരത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാൻ നിങ്ങൾ സഹായിക്കാനിതാ ഒരു കിടിലൻ ആപ്പ്. പെരുന്നാൾ ഫോട്ടോ ഫ്രെയിമുകളുടെ…

കുവൈറ്റിൽ ആകാശ വിസ്മയം; സ്ട്രോബെറി മൂൺ ദൃശ്യമാകും

കുവൈത്ത് ആകാശത്ത് ഈ മാസം 11 ന് സ്ട്രോബെറി മൂൺ ദൃശ്യമാകും. സ്റ്റോബറി നിറത്തിൽ പൂർണ്ണ ചന്ദ്രൻ പ്രത്യക്ഷപ്പെടുന്ന ജ്യോതി ശാസ്ത്ര പ്രതിഭാസത്തിനാണ് ഈ ദിവസം രാജ്യം സാക്ഷ്യം വഹിക്കുക. ഇതിനു…
Exit mobile version