പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. കൊടുങ്ങല്ലൂർ പനങ്ങാട് സ്വദേശി പനങ്ങാട്ട് വീട്ടിൽ പ്രേമൻ വേലായുധൻ (56) ആണ് ജഹറ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത് . KDDB കമ്പനിയിൽ വെൽഡർ ആയി…

കുവൈത്തിൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ജ​ഹ്‌​റ റോ​ഡി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ജ​ഹ്‌​റ റോ​ഡി​ലെ ഷു​വൈ​ഖ് പ്ര​ദേ​ശ​ത്താ​ണ് അ​പ​ക​ടം. ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ന്റ​റി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന…

ക​ന​ത്ത ചൂ​ടും പൊ​ടി​ക്കാ​റ്റും തു​ട​രു​ന്നു; കുവൈത്തിൽ ജാ​ഗ്രത നിർദേശം

രാ​ജ്യ​ത്ത് ക​ന​ത്ത ചൂ​ടും പൊ​ടി​ക്കാ​റ്റും തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ അ​ന്ത​രീ​ക്ഷം പൊ​ടി നി​റ​ഞ്ഞ​താ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വ​രെ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റും ക​ഠി​ന ചൂ​ടും തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​രാ​നും തു​റ​ന്ന…

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കു​റ​വി​ല്ല; ക​ഴി​ഞ്ഞ വ​ർ​ഷം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 3000, ക​ഴി​ഞ്ഞ മാ​സം 164

രാ​ജ്യ​ത്ത് സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കു​റ​വി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ഏ​ക​ദേ​ശം 3000 സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ മാ​സം 164 കു​റ്റ​കൃ​ത്യ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സൈ​ബ​ർ കു​റ്റ​കൃ​ത്യ​വ​കു​പ്പി​ന്റെ…

വിമാന യാത്രക്കിടെ വിഡിയോ ചിത്രീകരണം; ‘പോസ്റ്റ് ചെയ്യാൻ അനുമതി വേണം’: ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന് യുട്യൂബർ

യാത്രക്കിടെ വിമാനത്തിനുള്ളിൽ വിഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച യുട്യൂബറെ കാബിൻ ക്രൂ ജീവനക്കാർ ഭീഷണിപ്പെടുത്തുകയും ലാൻഡ് ചെയ്തപ്പോൾ പൊലീസിനെ വിളിച്ചുവരുത്തുകയും ചെയ്തതായി ആരോപണം. 2008 മുതൽ ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം യുഎഇ തലസ്ഥാനത്ത്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.706166 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

കുവൈറ്റിലെ പുതിയ എക്സിറ്റ് പെർമിറ്റ് നിയമം; ആദ്യ ദിവസം വിജയകരം

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി പുതിയ ആർട്ടിക്കിൾ 18 എക്സിറ്റ് പെർമിറ്റ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ആദ്യ ദിവസം യാത്രക്കാർക്കിടയിൽ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയി. തൊഴിലുടമകളിൽ നിന്നുള്ള മുൻകൂർ ഇലക്ട്രോണിക് അംഗീകാരത്തിന്…

ഹേമചന്ദ്രന്‍റെ മരണത്തിൽ പുതിയ വഴിത്തിരിവ്; ഗള്‍ഫില്‍നിന്ന് ഫേസ്ബുക്ക് ലൈവ് വീഡിയോയുമായി മുഖ്യപ്രതി

ഹേമചന്ദ്രന്‍റെ മരണത്തില്‍ നിര്‍ണായകമായി മുഖ്യപ്രതിയുടെ വീഡിയോ. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് മുഖ്യപ്രതി നൗഷാദ് പറഞ്ഞു. വിദേശത്തുനിന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നൗഷാദിന്റെ പ്രതികരണം. തങ്ങൾ കൊല്ലപ്പെടുത്തിയത് അല്ലെന്നും താൻ ഒളിച്ചോടിയതല്ലെന്നും രണ്ടുമാസത്തെ വിസിറ്റിങ്…

പറന്നുയര്‍ന്നു, പിന്നാലെ 900 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി എയര്‍ ഇന്ത്യ വിമാനം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവത്തിൽ അന്വേഷണം

അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഡൽഹിയിൽ നിന്ന് വിയന്നയിലേക്ക് പുറപ്പെട്ട വിമാനമാണ് ആകാശത്ത് നിന്ന് 900 അടി താഴ്ചയിലേക്ക് വന്നത്. എന്നാല്‍,…

കുവൈറ്റിൽ യൂറോപ്യൻ വിസയ്ക്ക് അപേക്ഷിക്കുന്നവർക്കായി വ്യാജ രേഖകൾ ചമയ്ക്കുന്ന സംഘം പിടിയിൽ

കുവൈറ്റിൽ യൂറോപ്യൻ വിസയ്ക്ക് അപേക്ഷിക്കുന്നവർക്കായി വ്യാജ രേഖകൾ ചമയ്ക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് റസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് ഈ സംഘത്തെ പിടികൂടിയത്.ചില…

കുവൈത്തിൽ കള്ളകടത്ത് വസ്തുക്കൾ പിടികൂടിയ ഉദ്യോഗസ്ഥർക്ക് വൻതുക പാരിതോഷികം

കുവൈത്തിൽ കള്ളകടത്ത് വസ്തുക്കൾ പിടികൂടിയ വകയിൽ 2024/2025 സാമ്പത്തിക വർഷത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് 164,823 ദിനാർ പാരിതോഷികം വിതരണം ചെയ്തു.കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. യോഗ്യരായ 338 കസ്റ്റംസ്…

കുവൈറ്റിൽ പ്രവാസി തൊഴിലാളികൾക്ക് പുതിയ എക്‌സിറ്റ് പെർമിറ്റ് നിയമം പ്രാബല്യത്തിൽ; ഇതുവരെ നൽകിയത് 35,000 പെർമിറ്റുകൾ

കുവൈത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ രാജ്യത്തിന് പുറത്തു പോകുന്നതിനു എക്‌സിറ്റ് പെർമിറ്റ്‌ നിയമം പ്രാബല്യത്തിൽ. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് കഴിഞ്ഞ മാസം 12…

തൊഴിൽ അന്വേഷകരെ ഇതിലെ ഇതിലെ; കുവൈത്തിലെ ജസീറ എയർവേഴ്സിൽ നിരവധി തൊഴിൽ അവസരങ്ങൾ, ഉടൻ തന്നെ അപേക്ഷിക്കാം

കുവൈറ്റിലെ അൽ ഫർവാനിയ ഗവർണറേറ്റിലുള്ള കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഗ്രൗണ്ടിൽ jazeera airways online ആസ്ഥാനമുള്ള കുവൈറ്റ് എയർലൈൻ ആണ് ജസീറ എയർവേസ്. ഇത് മിഡിൽ ഈസ്റ്റ്, നേപ്പാൾ, പാകിസ്ഥാൻ, ഇന്ത്യ,…

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരെ ശ്രദ്ധിക്കൂ; സെറ്റിംഗിസിൽ ഈ മാറ്റം വരുത്തിയില്ലെങ്കിൽ പണി പാളും

ബാങ്കുകളുടെ കെ.വൈ.സി അപ്‌ഡേഷൻ എന്ന പേരിൽ വാട്‌സ്ആപ്പുകളിലേക്ക് സന്ദേശം അയച്ച് ഫോൺ ഹാക്ക് ചെയ്യുന്ന തട്ടിപ്പ് സംഘം സജീവമാകുന്നു. ഡാറ്റ ശേഖരണവും, ഫോൺ ടാപ്പിംഗും ലക്ഷ്യം വെയ്ക്കുന്ന ഹാക്കിംഗ് വൈറസുകളാണ് തട്ടിപ്പുസംഘം…

റോഡിൽ കാറുകളുടെ ചക്രങ്ങൾ ബീഥോവൻ സം​ഗീതം മീട്ടും, ഇതാണ് യുഎഇയിലെ മ്യൂസിക്കൽ സ്ട്രീറ്റ്

യുഎഇയിലെ ഈ റോഡിലൂടെയുള്ള യാത്ര ഇനി ബീഥോവൻ സം​ഗീതത്തിന്റെ അകമ്പടിയോടെ ആയിരിക്കും. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും ഇങ്ങനെ ഒരു റോഡ് ഫുജൈറയിൽ യാഥാർഥ്യമായി കഴിഞ്ഞു. അറബ് ലോകത്തും യുഎഇയിലും ഇതാദ്യമായാണ് ഇത്തരത്തിലുള്ള…

കൊടും ചൂട്, വൈദ്യുതി വിവേകത്തോടെ ഉപയോഗിക്കാൻ നിർദേശിച്ച് കുവൈത്ത്

കുവൈത്തിൽ താപനില ഉയർന്നുവരുന്ന സാഹചര്യത്തിൽ വൈദ്യുതിയുടെ ഉപയോ​ഗത്തിൽ മുന്നറിയിപ്പുമായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം. രാജ്യം വളരെ ഉയർന്ന താപനില അഭിമുഖീകരിക്കുന്നതിനാൽ പീക്ക് സമയങ്ങളിൽ വൈദ്യുതി വിവേകപൂർവ്വം ഉപയോഗിക്കാൻ മന്ത്രാലയം…

പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ഐ.ഡി കാർഡുകൾ: പ്രചരണ മാസാചരണത്തിന് ഇന്ന് തുടക്കം

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുളള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡുകൾ സേവനങ്ങൾ സംബന്ധിച്ച പ്രചാരണ പരിപാടികൾക്കായി ജൂലൈ ഒന്ന് മുതൽ 31 വരെ പ്രത്യേകം പ്രചരണ…

കുവൈത്ത് കോസ്റ്റ് ഗാർഡിന് ഇനി പുതിയ ആളില്ലാ സമുദ്രയാനം

കുവൈത്തിൽ കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡയറക്ടറേറ്റിൽ ആളില്ലാ ഉപരിതല കപ്പലുകളുടെ (യുഎസ്‌വികൾ) പ്രവർത്തനം ഉദ്ഘാടനം ചെയ്തു. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് സൗദ് അൽ സബാഹ്…

‍ അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച പ്ര​വാ​സി ഗാ​ർ​ഡി​ന് വ​ധ​ശി​ക്ഷ

വ​നി​ത അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​വാ​സി സ്കൂ​ൾ ഗാ​ർ​ഡി​ന് വ​ധ​ശി​ക്ഷ. അ​ധ്യാ​പി​ക​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച് നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​ഞ്ഞു​വ​ച്ച കേ​സി​ലാ​ണ് ക​സേ​ഷ​ൻ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ തെ​ളി​വു​ക​ളും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ളു​ടെ​യും…

‍കുവൈത്തിൽ ഒ​രാ​ഴ്ച 19,407 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ക്കാ​ൻ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പാ​ർ​ട്ട്‌​മെ​ന്റ് (ജി.​ടി.​ഡി) 19,407 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. 199 അ​പ​ക​ട​ങ്ങ​ളും പ​രി​ക്കു​ക​ളും ഉ​ൾ​പ്പെ​ടെ 1,392 വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ക​ഴി​ഞ്ഞ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.499939 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

കുവൈറ്റിൽ ഇ​ന്നു​മു​ത​ൽ യാ​ത്ര​ക്ക് എ​ക്സി​റ്റ് പെ​ർ​മി​റ്റ് നി​ർ​ബ​ന്ധം

കുവൈത്തിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന എക്സിറ്റ് പെർമിറ്റ് നിയമം അനുസരിച്ച് ഇതുവരെ 22000 പെർമിറ്റുകൾ ഇഷ്യൂ ചെയ്തതായി അധികൃതർ അറിയിച്ചു. സൗദിക്കു പുറമെ രണ്ടാമത്തെ ജിസിസി രാജ്യമാണ് സ്വകാര്യ മേഖലയിലുള്ള…

കുവൈറ്റിൽ അപ്പാർട്ട്മെന്‍റിൽ കഞ്ചാവ് കൃഷി നടത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ

കുവൈറ്റിലെ സാൽവയിലെ അപ്പാർട്ട്മെന്‍റിൽ കഞ്ചാവ് കൃഷി ചെയ്യുകയും മയക്കുമരുന്ന് കച്ചവടം നടത്തുകയും ചെയ്ത കേസിൽ ഒരു സ്വദേശി പൗരന് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വൻതോതിലുള്ള മയക്കുമരുന്ന്, സ്വർണ്ണക്കട്ടികൾ,…

കുവൈറ്റിൽ താപനില കുതിച്ചുയരും, ജെമിനി സീസണ് തുടക്കം

കുവൈറ്റിൽ ജൂലൈ 3 മുതൽ ‘ത്വായിബ’ കാലം അവസാനിക്കുകയും ‘ ജെമിനി’ സീസൺ ആരംഭിക്കുകയും ചെയ്യുമെന്ന് അൽ അജൈരി ശാസ്ത്ര കേന്ദ്രം അറിയിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ താപനില…

ആസ്ത്മയോ അലർജിയോ ഉണ്ടോ? പുറത്തിറങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം; കുവൈത്തിൽ വരാനിരിക്കുന്നത് പൊടിക്കാറ്റ്

കുവൈത്തിൽ ചൊവ്വാഴ്ച മുതൽ അടുത്ത വെള്ളിയാഴ്ച വരെ കുവൈറ്റിൽ പൊടിക്കാറ്റും ചൂടുള്ള കാലാവസ്ഥയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിൽ ശക്തമായ കാറ്റ് വീശുകയും ദൃശ്യപരത 1,000…

സന്തോഷ വാർത്ത; കുവൈത്തിൽ പ്രവാസികളുൾപ്പെടെയുള്ള സർക്കാർ ജീവനക്കാരുടെ ശമ്പളഘടന പുനഃസംഘടിപ്പിക്കും

കുവൈത്തിൽ മന്ത്രാലയങ്ങളിലും പൊതു മേഖല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ ജീവന ക്കാരുടെയും ശമ്പളഘടന പുനസംഘടിപ്പിക്കുന്നു.സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.ഇതുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രാലയം സിവിൽ…

പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

പക്ഷാഘാതത്തെ തുടർന്ന് കുവൈത്ത് അദാൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി അന്തരിച്ചു. മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അൻവർ (27) ആണ് മരിച്ചത്. കെഒസിയിൽ എൻജിനീയർ ആയിരുന്നു. കുവൈത്ത് കേരള…

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: കുവൈത്ത് വിടാൻ നാളെ മുതൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം

കുവൈത്തിൽ നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന എക്സിറ്റ് പെർമിറ്റ് നിയമം അനുസരിച്ച് ഇതുവരെ 22000 പെർമിറ്റുകൾ ഇഷ്യൂ ചെയ്തതായി അധികൃതർ അറിയിച്ചു. സൗദിക്കു പുറമെ രണ്ടാമത്തെ ജിസിസി രാജ്യമാണ് സ്വകാര്യ മേഖലയിലുള്ള…

ഗൾഫിൽ ജോലി നേടാം: ഒരു ലക്ഷം വിദേശ തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് വിജ്ഞാന കേരളം; ചെറുപ്പക്കാർക്കായി നൈപുണ്യ പരിശീലനം

ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾക്ക് കേരളത്തിലെ ചെറുപ്പക്കാരെ യോഗ്യരാക്കുന്നതിനുള്ള നൈപുണ്യ വികസന പദ്ധതിക്കു തുടക്കമിട്ട് വിജ്ഞാന കേരളം.കോളജുകളിലെ അവസാന വർഷ വിദ്യാർഥികളെയും ഇടയ്ക്കു വച്ചു ജോലി ഉപേക്ഷിച്ചതോ നഷ്ടപ്പെട്ടവരോ ആയ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.601378 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

എക്സിറ്റ് പെർമിറ്റ് നിർബന്ധം; യാത്ര മുടങ്ങിയാൽ ഉത്തരവാദിത്തമില്ല; അറിയിപ്പുമായി ജസീറ എയർവേയ്സ്

കുവൈറ്റിലെ പ്രവാസി താമസക്കാർക്ക് എക്സിറ്റ് പെർമിറ്റ് ഇല്ലാതെ നാളെ മുതൽ വിമാന യാത്ര അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എയർലൈനുകൾ. പെർമിറ്റ് ഇല്ലാത്തതിനെ തുടർന്ന് യാത്ര മുടങ്ങിയാൽ ഉത്തരവാദിത്തമില്ലെന്ന് ജസീറ എയർവേയ്സ്. ജൂലൈ ഒന്ന്…

കുവൈറ്റിൽ വാഹനാപകടത്തിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കുവൈറ്റിലെ സ​ബാ​ഹ് അ​ൽ സാ​ലിം യൂണിവേഴ്സിറ്റി​യി​ലെ (ഷാ​ദാ​ദി​യ) ഇ​ന്റേ​ന​ൽ റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ സ​ഹോ​ദ​രി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഇ​വ​ർ സ​ഞ്ച​രി​ച്ച…

മദ്യപിച്ച് ലക്കുകെട്ട് വിമാനത്തിൽ ക്യാബിൻ ക്രൂവിനോട് മോശമായി പെരുമാറി; യാത്രക്കാരനെതിരെ പരാതി

വിമാനത്തില്‍ വെച്ച് ക്യാബിന്‍ ക്രൂവിനോട് മദ്യലഹരിയില്‍ യാത്രക്കാരന്‍ മോശമായി പെരുമാറി. ദുബൈ-ജയ്പൂര്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം ഉണ്ടായത്. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറുകയായിരുന്നെന്ന് എയര്‍ലൈന്‍ ശനിയാഴ്ച…

കുവൈറ്റിൽ പ്രാദേശിക കമ്പനികളെ അനുകരിക്കുന്ന വ്യാജ ഓൺലൈൻ പേജുകൾക്കെതിരെ മുന്നറിയിപ്പ്

കുവൈറ്റിലെ പ്രാദേശിക കമ്പനികളെ അനുകരിക്കുന്ന വ്യാജ ഓൺലൈൻ പേജുകൾക്കെതിരെ സൈബർ സുരക്ഷാ കമ്മിറ്റി മുന്നറിയിപ്പ് പ്രമുഖ പ്രാദേശിക കമ്പനികളെ അനുകരിക്കുന്ന വ്യാജ ഓൺലൈൻ പേജുകൾ വഴി താമസക്കാരെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ്…

കുവൈത്തിൽ അടുത്തയാഴ്ച മുതൽ കൊടുംചൂട്

കുവൈത്തിൽ ജൂലൈ 3 മുതൽ യഥാർത്ഥ വേനൽ ആരംഭിക്കും. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലവസ്ഥ, അന്തരീക്ഷ താപനിലയിൽ വൻ വർദ്ധനവിന് കാരണമാകുമെന്നും അൽ ഉജൈരി സെന്റർ പുറപ്പെടുവിച്ച വാർത്ത കുറിപ്പിൽ…

മെസ്സേജുകൾ കുന്നുകൂടുന്നോ? ഇനി വാട്സ്ആപ്പ് ചാറ്റ് സമ്മറി നൽകും ; മെറ്റയുടെ പുതിയ എഐ ഫീച്ചറിതാ

അൺറീഡ് ചാറ്റ് സമ്മറി അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഉപയോക്താക്കൾ റീഡ് ചെയ്യാത്ത മെസ്സേജുകളുടെ സംഗ്രഹം മെറ്റ എ ഐ വഴി ലഭ്യമാക്കുന്നതാണ് പുതിയ ഫീച്ചർ. ഇതിലൂടെ ഉപയോക്താകൾക്ക് വ്യക്തിഗത ചാറ്റുകളുടെയോ , ഗ്രൂപ്പ്…

സൽമാൻ ഖാന് അപൂർവ മസ്തിഷ്ക രോഗം; എന്താണ് ബ്രെയിൻ അന്യൂറിസം, എവി മാൽഫോർമേഷൻ, ട്രൈജമിനൽ ന്യൂറൽജിയ

ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലാണ് നടൻ സൽമാൻ ഖാൻ താൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി മല്ലിടുകയാണെന്ന് വെളിപ്പെടുത്തിയത്.ട്രൈജമിനൽ ന്യൂറൽജിയയുമായി പോരാടുന്നതിനെക്കുറിച്ച് ഖാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു, അതിനുള്ള പരിഹാരത്തിനായി 2011 ൽ ശസ്ത്രക്രിയയ്ക്ക്…

ഇനി പേരല്ല നമ്പർ; കുവൈത്തിൽ 591 തെരുവുകളുടെ പേരുകൾ മാറുന്നു

നഗര ആസൂത്രണത്തിലെ ഒരു പ്രധാന മാറ്റത്തിൽ, 2025 മെയ് 20 ന് പുറപ്പെടുവിച്ച മന്ത്രിസഭാ പ്രമേയത്തെത്തുടർന്ന്, കുവൈറ്റിലെ തെരുവുകളുടെ പേര് മാറ്റുന്ന സമിതി 591 തെരുവുകളുടെ പേരുകൾ നമ്പറുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ…

കുവൈത്തിൽ ചെക്ക്പോസ്റ്റിലൂടെ വൻ സി​ഗരറ്റ് കടത്ത്

കുവൈത്തിലെ നുവൈസീബ് ചെക്ക് പോസ്റ്റിൽ വൻ തോതിലുള്ള സിഗരറ്റ് കള്ളക്കടത്ത് പിടി കൂടി.ഭക്ഷണ പാത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന ഏകദേശം 323 സിഗരറ്റ് കാർട്ടണുകളുടെ കള്ളക്കടത്താണ് നുവൈസീബ് കസ്റ്റംസ് വകുപ്പ് പിടി കൂടിയത്.നുവൈസീബ്…

കുവൈത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഉപയോഗവകാശ നിരക്ക് കുത്തനെ കൂടി

കുവൈത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഉപയോഗവകാശ നിരക്ക് കുത്തനെ വർധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രാലയം തയ്യാറാക്കിയ കരട് നിയമം ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് അൽ റായ് ദിന…

ഇനി ഇന്റർനെറ്റ് പറപറക്കും; കുവൈത്തിൽ 5G പുതിയ വേർഷൻ പുറത്തിറക്കി

കുവൈത്തിൽ ഇന്റർനെറ്റ് 5 G സാങ്കേതികവിദ്യയുടെ നൂതന വേർഷൻ പുറത്തിറക്കിയതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (CITRA) പ്രഖ്യാപിച്ചു.രാജ്യത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ്, ഇതെന്നും…

പ്രവാസികളെ നിങ്ങളറിഞ്ഞോ? കുവൈത്തിൽ പ്രവാസികൾക്ക് ഇതുവരെ അനുവദിച്ച എക്‌സിറ്റ് പെർമിറ്റിന്റെ കണക്ക് പുറത്ത്

കുവൈത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ എക്‌സിറ്റ് പെർമിറ്റ്‌ നിയമം ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരാനിരിക്കെ ഇത് വരെയായി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.506734 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

കുവൈറ്റിലെ ഈ റോഡിൽ ഗതാഗത നിയന്ത്രണം

കുവൈറ്റിലെ ഫഹാഹീൽ ക്ലബ്ബ് ഇന്റർസെക്ഷൻ, സബാഹിയ ഏരിയയിൽ നിന്ന് ഫഹാഹീൽ റൗണ്ട്എബൗട്ടിലേക്കുള്ള റോഡ്, റോഡ് 30ൽ നിന്ന് കുവൈത്ത് സിറ്റിയിലേക്കും തുടർന്ന് സബാഹിയയിലേക്കുമുള്ള റോഡ് എന്നിവ അടച്ചിടുന്നതായി പൊതുഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു.…

യുവത്വം നിലനിർത്താനുള്ള മരുന്ന് വര്‍ഷങ്ങളായി കുത്തിവെയ്ക്കും; നടിയുടെ മരണത്തില്‍ ഞെട്ടലോടെ സിനിമാലോകം

യുവത്വം നിലനിര്‍ത്താനുള്ള മരുന്ന് വര്‍ഷങ്ങളായി നടിയും മോഡലും ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയുമായിരുന്ന ഷെഫാലി ജാരിവാല ഉപയോഗിക്കുമായിരുന്നെന്ന് കണ്ടെത്തല്‍. ഇതാകാം ഷെഫാലി (42)യുടെ മരണത്തിന്‍റെ പ്രധാനകാരണമെന്നാണ് സംശയം. ഫൊറൻസിക് സംഘം…

കുവൈറ്റിൽ 3,828 കുപ്പി വ്യാജമദ്യവുമായി പ്രവാസി അറസ്റ്റിൽ

കുവൈറ്റിലെ മഹ്ബൗള പ്രദേശത്ത് തദ്ദേശീയമായി നിർമ്മിച്ച മദ്യം പ്രചരിപ്പിച്ചതിന് ഫിന്റാസ് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പാർക്ക് ചെയ്തിരുന്ന നിരവധി ബസുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 3,828 കുപ്പി മദ്യം ഇയാളുടെ കൈവശം…

പ്രവാസി മലയാളി യുവാവ് കുവൈറ്റിൽ നിര്യാതനായി

കുവൈറ്റിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരണമടഞ്ഞു. മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അൻവർ ഇടത്തട്ടിൽ(32) ആണ് മരണമടഞ്ഞത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അദാൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സലായിരുന്നു. മൃതദേഹം നാളെ…

അനധികൃത സൈറ്റുകളിൽ നിന്ന് വിമാന ടിക്കറ്റുകൾ വാങ്ങരുതേ.. മുന്നറിയിപ്പുമായി കുവൈത്ത് റിസർവ് ബാങ്ക്

സമൂഹമാധ്യമങ്ങളിെല പരസ്യങ്ങളിൽ ആകൃഷ്ടരായി അനധികൃത വെബ്സൈറ്റുകളിൽ നിന്ന് വിമാന ടിക്കറ്റുകൾ വാങ്ങരുതെന്ന് നാഷനൽ ബാങ്ക് ഓഫ് കുവൈത്ത്. രാജ്യത്തെ ജനങ്ങൾക്കിടയിൽ സാമ്പത്തിക അവബോധം വളർത്താൻ ലക്ഷ്യമിട്ട് കുവൈത്ത് റിസർവ് ബാങ്ക് അധികൃതർ…

മകളെയും നെഞ്ചോട് ചേർത്ത് 36 മണിക്കൂറുകൾ; കുവൈത്ത് വിമാനത്താവളത്തിലെ ഭീതിയുടെ നിമിഷങ്ങൾ പങ്കുവെച്ച് ഇന്ത്യൻ യുവതി

‘‘മുഴുവൻ വ്യോമപാതകളും അടച്ചു. വിമാനങ്ങൾ ഒന്നും ടേക്ക് ഓഫ് ചെയ്തില്ല. 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകളുടെ കൂടെ കഴിയേണ്ടി വന്നു’’ –ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവം ഓർമിക്കുകയാണ് മുംബൈ സ്വദേശിനിയായ…

മിഡിൽ ഈസ്റ്റിലേക്കുള്ള യാത്ര മുടങ്ങും; റദ്ദാക്കിയ പ്രധാന വിമാനസർവീസുകളുടെ പട്ടിക പുറത്ത്

പന്ത്രണ്ട് ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ കലാപത്തിന്റെ പ്രത്യാഘാതങ്ങളെ തുടർന്ന് മധ്യപൂർവദേശത്തേക്കുള്ള സർവീസുകൾ പുനരാരംഭിക്കാതെ മുൻനിര എയർലൈനുകൾ. മേഖലയിലെ നിലവിലെ സാഹചര്യങ്ങളെ തുടർന്ന് ഇറാൻ, ഇസ്രയേൽ, ജോർദാൻ, ലബനൻ, സിറിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ്…

കുവൈത്തിൽ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ തീ​പി​ടി​ത്തം

സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ലെ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ തീ​പി​ടി​ത്തം. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം. സാ​ൽ​മി​യ, ബി​ദ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.…

വാഹനങ്ങളിൽ ഇന്ധനം നിറക്കുന്ന സമയത്ത് പുകവലി വേണ്ട; കുവൈത്ത് അ​ഗ്നി​ശ​മ​ന സേ​നയുടെ നിർദേശം

വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം നി​റ​ക്കു​ന്ന സ​മ​യ​ത്ത് പു​ക​വ​ലി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് അ​ഗ്നി​ശ​മ​ന സേ​ന. ഇ​ന്ധ​ന സ്റ്റേ​ഷ​നു​ക​ളി​ലും സ​മീ​പ വാ​ഹ​ന​ങ്ങ​ളി​ലും തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​തു കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ലാ​ണ് മു​ന്ന​റി​യി​പ്പ്. സ്റ്റേ​ഷ​നു​ക​ളി​ൽ സു​ര​ക്ഷാ പ്രോ​ട്ടോ​കോ​ളു​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം.…

ദ​ശ​ല​ക്ഷം ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്തു; വ​ൻ​തോ​തി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

ല​ഹ​രി​വി​രു​ദ്ധ സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ​തോ​തി​ൽ ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. പ്ര​തി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം ഒ​രു ദ​ശ​ല​ക്ഷം ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തി​ലും വി​ത​ര​ണ​ത്തി​ലും ഇ​യാ​ൾ ഏ​ർ​പ്പെ​ടു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്…

ബോളിവുഡ് നടിയുടെ മരണത്തിൽ ദുരൂഹത; വീട്ടിൽ പരിശോധന

ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹത. ഇന്ന് പുലർച്ചെയാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ഷെഫാലിയുടെ മരണം സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഷെഫാലിയുടെ…

ഒന്നര വർഷം മുൻപ് കാണാതായ ആൾ കൊല്ലപ്പെട്ടു; മൃതദേഹം വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ

കോഴിക്കോടുനിന്ന് ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹഭാഗങ്ങൾ തമിഴ്നാട് അതിർത്തിയിലെ വനത്തിൽ കണ്ടെത്തി. വയനാട് ചെട്ടിമൂല സ്വദേശി ഹേമചന്ദ്രനാണ്(53) മരിച്ചത്. തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ചേരമ്പാടി വനത്തിലാണ് ഹേമചന്ദ്രന്റേതെന്നു കരുതുന്ന…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.506734 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

നാണക്കേട് ! വിമാനയാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ് ബാഗില്‍ ഒളിപ്പിച്ച് യാത്രക്കാരന്‍, കൈയോടെ പിടികൂടി

വിമാനയാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ് മോഷ്ടിച്ച് യാത്രക്കാരന്‍. ഇന്‍ഡിഗോ വിമാനത്തിലെ യാത്രയ്ക്കിടെയാണ് സംഭവം. വിമാനയാത്രയ്ക്കിടെ ഉണ്ടായേക്കാവുന്ന അപകടങ്ങൾ മുന്‍കൂട്ടി കണ്ട് ഒരുക്കിയ ലൈഫ് ജാക്കറ്റുകളിലൊന്നാണ് യാത്രക്കാരന്‍ എടുത്ത് തന്‍റെ ഭാഗില്‍ ഒളിപ്പിച്ചത്. ഇത്…

കുവൈറ്റിൽ സൂര്യാഘാതം ഏറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മലയാളി യുവാവ് മരണമടഞ്ഞു

കുവൈറ്റിൽ സൂര്യാഘാതം ഏറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മലയാളി യുവാവ് മരണമടഞ്ഞു. ചർച്ച്‌ ഓഫ്‌ ഗോഡ്‌ അഹ്മദി ദൈവസഭാംഗങ്ങളായ പരേതനായ ബ്രദർ ഭാനുദാസിന്റെയും സിസ്റ്റർ തുളസി ഭാനുദാസിന്റെയും മകൻ പ്രിത്വി ഭാനുദാസാണ് (18…

അമിത വണ്ണമായതിനാല്‍ കാല്‍ നീട്ടി ഇരിക്കണം, Aisle Seat ആവശ്യപ്പെട്ടു, പിന്നാലെ യാത്രക്കാരനെ വിമാനത്തില്‍നിന്ന് പുറത്താക്കി

അമിത വണ്ണമായതിനാല്‍ Aisle Seat ആവശ്യപ്പെട്ടെന്ന് ആരോപിച്ച് യുകെ സ്വദേശിയായ വിനോദസഞ്ചാരിയെ വിമാനത്തിൽ നിന്ന് പുറത്താക്കി. ബാങ്കോക്കിലെ ഡോൺ മ്യുവാങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് തായ് ലയൺ എയർ വിമാനത്തിലാണ് സംഭവം.…

കുവൈറ്റിൽ ഭക്ഷണപ്പൊതികളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 323 സിഗരറ്റുകൾ കണ്ടെത്തി

കുവൈറ്റിലെ നുവൈസീബ് കസ്റ്റംസ് വകുപ്പ് ഭക്ഷണപ്പൊതികൾക്കുള്ളിൽ ഒളിപ്പിച്ച ഏകദേശം 323 കാർട്ടൺ സിഗരറ്റുകൾ കടത്താനുള്ള ശ്രമം വിജയകരമായി പരാജയപ്പെടുത്തി. കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, നുവൈസീബ് അതിർത്തി ക്രോസിംഗിൽ രണ്ട് വാഹനങ്ങൾ എത്തി…

കുവൈത്തിലെ ഈ റോഡുകൾ പത്ത് ദിവസത്തേക്ക് അടച്ചിടും

ഫഹാഹീൽ പ്രദേശത്തെ പ്രധാന റോഡുകൾ അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചിടുന്നതായി പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അറിയിച്ചു. ഞായറാഴ്ച പുലർച്ചെ മുതൽ, സബാഹിയയിൽ നിന്ന് ഫഹാഹീൽ റൗണ്ട്എബൗട്ടിലേക്കുള്ള ഗതാഗതത്തിനായി “ഫഹാഹീൽ…

തൊഴിലാളികൾക്ക് മുൻ​ഗണന; തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ നടപടികളോടെ കുവൈത്ത്

തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കാനും ന്യായവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള ദൃഢനിശ്ചയം കുവൈത്ത് വീണ്ടും ആവർത്തിച്ചു. രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെയും സമൂഹികമായ വളർച്ചയുടെയും ഭാഗമായാണ് ഈ നയം മുന്നോട്ട് വെച്ചത്.…

വാഹനാപകടം, കുവൈത്ത് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കുവൈത്ത് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു. സബാഹ് അൽ-സലേം യൂണിവേഴ്സിറ്റി സിറ്റിയിലെ (ഷദാദിയ) റോഡിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സഹോദരിക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മരിച്ചയാളുടെ…

നിയന്ത്രണങ്ങൾ ശക്തം; കുവൈത്തിലേക്ക് മയക്കുമരുന്ന് വസ്തുക്കൾ പ്രവേശിക്കുന്നത് തടയാൻ അധികൃതർ

കുവൈത്തിലേക്ക് മയക്കുമരുന്ന് വസ്തുക്കൾ പ്രവേശിക്കുന്നത് തടയാൻ നിലവിലുള്ള നിയന്ത്രണങ്ങൾ ശക്തമാക്കിയതായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അധികൃതർ വ്യക്തമാക്കി.അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പുറത്തിറ ക്കിയ പ്രസ്ഥാവനയിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.…

ലോ കോളജിലെ ഗാർഡ് റൂമിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

തെക്കൻ കൊൽക്കത്തയിലെ ലോ കോളജിലെ ഗാർഡ് റൂമിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേർ അറസ്റ്റിൽ. ബുധനാഴ്ച 7.30നും 8.50നും ഇടയിലാണ് സംഭവം. അറസ്റ്റു ചെയ്യപ്പെട്ടവരിൽ കോളജിലെ രണ്ടു വിദ്യാർഥികളും ഒരു പൂർവവിദ്യാർഥിയുമുണ്ട്.…

അമ്പമ്പോ എന്തൊരു കുതിപ്പ്!; സ​ഹ​ൽ ആ​പ് ഇ​ട​പാ​ടു​ക​ളി​ൽ വ​ൻ കു​തി​പ്പ്

ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ ഏ​കീ​കൃ​ത ഗ​വ​ൺ​മെ​ന്റ് ഇ-​സ​ർ​വി​സ​സ് ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ വ​ഴി ന​ട​ന്ന ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം 1.7 ദ​ശ​ല​ക്ഷം ക​വി​ഞ്ഞ​താ​യി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ…

അവധിക്കും നാട്ടിലെത്താനാകാതെ പ്രവാസികള്‍, ‘കൊള്ളനിരക്ക്’; ടിക്കറ്റിന് 13 ഇരട്ടി വരെ വർധന

അവധിക്കും നാട്ടിലെത്താനാകാതെ പ്രവാസികള്‍. യുഎഇയിൽ സ്കൂൾ അടച്ചതോടെ നാട്ടിലേക്കുള്ള ഒഴുക്ക് ആരംഭിച്ചെങ്കിലും കുതിക്കുന്ന വിമാന നിരക്കില്‍ വലഞ്ഞിരിക്കുകയാണ് പ്രവാസികള്‍. ഇറാൻ – ഇസ്രയേൽ യുദ്ധമാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയത്. ഇന്ത്യൻ, വിദേശ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.531218 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

കുവൈറ്റിൽ വൺ മില്യൺ ക്യാപ്റ്റഗൺ ഗുളികകളുമായി ഒരാൾ പിടിയിൽ

കുവൈറ്റിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ ഏകദേശം ഒരു ദശലക്ഷം കാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും സമൂഹത്തെ അവയുടെ ദോഷകരമായ ഫലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ക്രിമിനൽ…

ഗൾഫ് രാജ്യങ്ങളിൽ തന്‍റേതല്ലാത്ത കാരണങ്ങളാൽ നിയമകുരുക്കില്‍പ്പെട്ട് കഴിയുന്ന പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായവുമായി നോർക്ക; വിശദമായി അറിയാം

ഗൾഫ് രാജ്യങ്ങളിൽ നിയമകുരുക്കില്‍പ്പെട്ട് കഴിയുന്ന പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം തേടാം. കേരളീയ പ്രവാസി കാര്യ വകുപ്പായ നോർക്ക റൂട്ട്സാണ് സഹായത്തിനായെത്തുന്നത്. പ്രവാസി മലയാളികളുടെ നിയമ സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ…

വിദേശത്തേക്ക് പോകാൻ സഹോദരനെ എയർപോർട്ടിൽ ഇറക്കി, തിരികെ പോകുന്നതിനിടെ അപകടം, യുവാവ് മരിച്ചു

വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരൂർ തലക്കടത്തൂർ പരന്നേക്കാട് നഗറിലെ കൊത്തുള്ളികാവ് ബാബുവിന്‍റെയും അമ്മിണിയുടെയും മകൻ അനീഷ് ബാബു (32) വാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 7.30 ന്…

അനധികൃത താമസം; പ്രവാസി ബാച്ചിലർമാരെ താമസിപ്പിച്ചിരുന്ന കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

കുവൈറ്റിലെ അൽ ഖുദ്ദൂസ് ഏരിയയിലെ കുടുംബ പാർപ്പിട മേഖലകളിൽ പ്രവാസി ബാച്ചിലർമാർക്ക് അനധികൃതമായി താമസ സൗകര്യം നൽകിയ 17 പാർപ്പിട സമുച്ചയങ്ങളിലെയും വൈദ്യുതി വിച്ഛേദിച്ച് അധികൃതർ. കുടുംബങ്ങൾ താമസിക്കുന്ന സമുച്ചയങ്ങളിൽ ബാച്ചിലർമാരെ…

വിവാഹത്തിനായി ഇസ്ലാം മതം സ്വീകരിച്ചു, ഇറാനിലെത്തി ഖമനേയിയെ പരിചയപ്പെട്ടു, ഇസ്രയേലിന് വിവരങ്ങള്‍ ചോര്‍ത്തിയ മാധ്യമപ്രവര്‍ത്തക ആര്?

ഇറാൻ്റെ അതീവരഹസ്യങ്ങൾ കൈമാറി ഇസ്രയേലിൻ്റെ ഓപ്പറേഷനുകൾ വിജയകരമാക്കാൻ സഹായിച്ചത് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയായ കാതറിന്‍ പെരേസ് ഷക്ദം. ഇവര്‍ രണ്ടുവര്‍ഷം മുന്‍പാണ് ഹസ്യചാര വനിതയായി ഇറാനില്‍ പ്രവേശിച്ചത്. ഫ്രാൻസിലെ ഒരു ജൂതകുടുംബത്തിലാണ് കാതറിൻ…

വിദേശികൾ കുവൈറ്റ് വിടുന്നതിന് 24 മണിക്കൂർ മുൻപ് എക്സിറ്റ് പെർമിറ്റ് എടുക്കണം ‘

കുവൈറ്റിൽ നിന്ന് പോകുന്നതിന് 24 മണിക്കൂർ മുൻപ് വിദേശികൾക്ക് എക്സിറ്റ് പെർമിറ്റ് എടുക്കണമെന്ന് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ജൂലൈ ഒന്നുമുതൽ ഇത് നിർബന്ധമാണ്. 7 ദിവസത്തിനകം എടുത്ത എക്സിറ്റ് പെർമിറ്റ്…

കുവൈറ്റിൽ വാറ്റുചാരായവുമായി പ്രവാസി പിടിയിൽ

കുവൈറ്റിലെ അബു ഹലീഫ മേഖലയിൽ വീട്ടിൽ നിർമ്മിച്ച മദ്യം കൈവശം വെച്ചതിന് അഹ്മദി ഡിറ്റക്ടീവുകൾ ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം നിന്ന് 21 കുപ്പി മദ്യം കണ്ടെടുത്തു. കഴിഞ്ഞ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.719 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ…

ഷഹാനയുടെ ഉച്ചത്തിലുള്ള കരച്ചിലില്‍ നാട്ടുകാര്‍ ഓടിക്കൂടി, ചോരയൊലിച്ച് ആഷിഖ്, ആസൂത്രിത നാടകം പൊളിച്ച് പോലീസ്

യുവാവിനെ വാനിൽ മരിച്ച നിലയിൽ കണ്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്. യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. പെരുമ്പടപ്പ് പാർക്ക് റോഡിൽ വഴിയകത്ത് വീട്ടിൽ ആഷിഖി (30) നെയാണ് ഇടക്കൊച്ചി…

കുവൈറ്റിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ ഡ്രൈവർ അറസ്റ്റിൽ

കുവൈറ്റിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ ഡ്രൈവർ അറസ്റ്റിൽ.കുവൈറ്റി പൗരന്റെ കീഴിൽ ജോലി ചെയ്യുന്ന ഡ്രൈവറാണ് പിടിയിലായത്. ഇയാളെ മയക്കുമരുന്ന് കൈവശം വെച്ചതിനും വിതരണം ചെയ്തതിനും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആർട്ടിക്കിൾ 20…

സോഷ്യൽ മീഡിയയിലൂടെ വിദ്വേഷപരമായ വീഡിയോ പ്രചരിപ്പിച്ചു; കുവൈറ്റി പൗരൻ അറസ്റ്റിൽ

കുവൈറ്റിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപരമായ ഉള്ളടക്കമുള്ള വീഡിയോ പ്രചരിപ്പിച്ച പൗരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമൂഹത്തിൽ ഭിന്നത വളർത്താൻ ശ്രമിച്ചതിനാണ് അറസ്റ്റ്. അറസ്റ്റിലായ വ്യക്തി ബോധപൂർവം സമൂഹത്തിലെ ഒരു…

കുവൈറ്റിൽ പട്രോളിങിനിടെ ഉദ്യോഗസ്ഥരെ കണ്ട് കാറിൽ നിന്നിറങ്ങി ഓടി; പിറകേ പോയി പിടികൂടി പൊലീസ്, പിടിയിലായത് നിരവധി മോഷണ പരമ്പരകളിലെ പ്രതി

കുവൈറ്റിലെ വെസ്റ്റ് അബ്ദുള്ള അൽ മുബാറക്ക് പ്രദേശത്ത് പോലീസ് നടത്തിയ പട്രോളിംഗിനിടെ കാറിൽ നിന്നിറങ്ങി ഓടിയ ബിദൂൺ പിടിയിൽ. സുരക്ഷാ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി മോഷണ പരമ്പരകൾ നടത്തിയതായി സംശയിക്കപ്പെടുന്ന ആളാണ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.00 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

വാട്സാപ്പിൽ പരസ്യങ്ങൾ വരുന്നത് അറിഞ്ഞില്ലേ? പക്ഷേ ഉപയോക്താക്കൾക്ക് ആശ്വസിക്കാം; പണമുണ്ടാക്കാനും വഴിയുണ്ട്

ലോകത്തെ ഏറ്റവും പ്രചാരമേറിയ സന്ദേശക്കൈമാറ്റ ആപ്പുകളിലൊന്നായ വാട്‌സാപ്പിലേക്ക് പരസ്യങ്ങള്‍ എത്തുകയാണ്. കൂടാതെ, വാട്‌സാപ് ചാനലുകള്‍ നടത്തുന്നവര്‍ക്ക് എക്‌സ്‌ക്ലൂസിവ് കണ്ടെന്റ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് നല്‍കി പണമുണ്ടാക്കാനും സാധിക്കും. വരുന്ന മാറ്റങ്ങള്‍ ഇവയാണ്: വാട്‌സാപ്പില്‍ പരസ്യം…

തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും വിമാനങ്ങൾ റദ്ദാക്കിയ സര്‍വീസുകൾ ഏതൊക്കെയെന്ന് അറിയാം

ഖത്തറില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ കേരളത്തില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. ഇതിനുപുറമെ, വിമാനങ്ങള്‍ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുമെന്നും വിമാനത്താവള…

കള്ളപ്പണത്തിനെതിരെ നിയമം കടുപ്പിച്ച് കുവൈറ്റ്; 14 കോടി വരെ പിഴ

കുവൈറ്റിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ എന്നിവയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. കുറ്റക്കാർക്ക് 14.1 കോടി രൂപ (5 ലക്ഷം ദിനാർ) വരെ പിഴ…

കുവൈറ്റിലെ വീടുകളിലേക്ക് എത്തിക്കുന്ന ജലം നൂറ് ശതമാനം ശുദ്ധം

കുവൈറ്റിലെ വീടുകളിലേക്ക് എത്തിക്കുന്ന കുടിവെള്ളം 100 ശതമാനം ശുദ്ധവും അന്താരാഷ്ട്ര നിലവാരമുള്ളതുമാണെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഉയർന്ന നിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് വൈവിധ്യമാർന്ന പരിശോധന നടപടികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന്…

കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം; ആളപായമില്ല

കുവൈറ്റിലെ ഫർവാനിയയിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം. ഫർവാനിയ ഫയർ ഡിപ്പാർട്ട്‌മെൻ്റിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. റിപ്പോര്‍ട്ട് ലഭിച്ചയുടൻ അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീയണയ്ക്കാൻ തുടങ്ങി.…

ഗൾഫ് മേഖലയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; പുനരാരംഭിച്ച് എയർ ഇന്ത്യ സർവീസ്

മധ്യപൂർവദേശത്തെ വ്യോമാതിർത്തികൾ ക്രമേണ തുറക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ഈ മേഖലയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഇന്ന്( 24) മുതൽ പുനരാരംഭിക്കുമെന്ന് അറിയിച്ചു. മിക്ക സർവീസുകളും നാളെയോടെ…

സഹേൽ ആപ്പിൽ പുതിയ സേവനം; കെട്ടിടത്തിലെ അനധികൃത താമസക്കാരെ ഇനി ഉടമയ്ക്ക് കണ്ടെത്താം

കുവൈറ്റിലെ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേൽ വഴി റസിഡന്റ് ഡാറ്റ സർവീസ്’ ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പ്രഖ്യാപിച്ചു. കെട്ടിടത്തിലെ താമസക്കാരുടെ ഡാറ്റ അവലോകനം ചെയ്തുകൊണ്ട്…

ഗൾഫിൽ മലയാളി കുടുംബം വാഹനാപകടത്തിൽപ്പെട്ടു, ഒരു പെൺകുട്ടിക്ക് ദാരുണാന്ത്യം

സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സ വഴി റിയാദിലേക്കുള്ള റൂട്ടിൽ മലയാളി കുടുംബം വാഹനാപകടത്തിൽപെട്ട് പെൺകുട്ടി മരിച്ചു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ തൃശൂർ നാട്ടിക സ്വദേശി കല്ലിപറമ്പിൽ സിദ്ദീഖ് ഹസൈനാറിൻ്റെ ഇരട്ടക്കുട്ടികളിലൊരാളായ…

വെടിനിർത്തൽ പ്രാബല്യത്തിൽ; ട്രംപിന്റെ നിർദേശം അംഗീകരിച്ച് ഇസ്രയേലും ഇറാനും

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച വെടിനിർത്തൽ ഇറാനും ഇസ്രയേലും അംഗീകരിച്ചു. ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാൻ വെടിനിർത്തൽ അംഗീകരിച്ചത്. ഈ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ട്രംപിന്റെ നിർദേശപ്രകാരം…

ഇസ്രായേലിൽ കനത്ത ആക്രമണവുമായി ഇറാൻ; ജനങ്ങളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റി ഇസ്രയേല്‍

24 മണിക്കൂറിനകം 12 ദിവസത്തെ യുദ്ധം അവസാനിക്കുമെന്നും ഇസ്രയേല്‍– ഇറാന്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നുമുള്ള ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേലില്‍ കനത്ത ആക്രമണവുമായി ഇറാന്‍. ഇറാന്‍ സൈന്യത്തിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇത്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.75 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

കുവൈറ്റിൽ അമിതമായി ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാൻ നിർദ്ദേശം

നിലവിൽ സംഘർഷാവസ്ഥ നിലനിൽക്കുമ്പോളും രാജ്യത്ത് സഹകരണ സംഘങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത സ്ഥിരമായി തുടരുകയാണെന്നും, എല്ലാ അവശ്യസാധനങ്ങളും ലഭ്യമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സാമൂഹികകാര്യ മന്ത്രാലയം പൊതുജനങ്ങളെ അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ കൃത്യമായ…

കുവൈറ്റിൽ നിന്ന് പുറപ്പെടേണ്ട എയർഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങൾ റദ്ധാക്കി

കുവൈറ്റിൽ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ (1x 794), കൊച്ചി (1x 494) വിമാനങ്ങൾ റദ്ധാക്കി. യാത്രയ്ക്ക് മുൻപ് യാത്രക്കാർ ട്രാവൽ ഏജൻസികളുമായോ, കസ്റ്റമർ സെന്ററുകളുമായോ ബന്ധപ്പെടണമെന്ന് അധികൃതർ…

ഇസ്രയേല്‍–ഇറാന്‍ വെടിനിര്‍ത്തലിന് ധാരണയെന്ന് ട്രംപ്; വാദം തള്ളി ഇറാൻ, യുദ്ധം തുടങ്ങിയത് ഇസ്രയേൽ, അവസാനിപ്പിക്കേണ്ടതും ഇസ്രയേലെന്ന് അബ്ബാസ് അരാഗ്ചി

ഇസ്രയേല്‍–ഇറാന്‍ വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദംതള്ളി ഇറാൻ വിദേശകാര്യ മന്ത്രി. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും ആക്രമണം അവസാനിപ്പിക്കുമെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രാദേശിക സമയം…

കുവൈറ്റിലെ വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നതായി അഭ്യൂഹങ്ങൾ; നിഷേധിച്ച് കുവൈറ്റ് സൈന്യം

കുവൈറ്റിലെ സൈനിക വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം നടന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് ശക്തമായി നിഷേധിച്ചു. കുവൈറ്റിന്റെ പ്രാദേശിക പരമാധികാരം നിലനിൽക്കുന്നുവെന്നും ഏതെങ്കിലും തരത്തിലുള്ള…

കുവൈത്ത് വ്യോമപാത തുറന്നു

മേഖലയിലെ സംഘർഷത്തെ തുടർന്ന് താൽക്കാലികമായി അടച്ച കുവൈത്ത് വ്യോമ പാത തുറക്കുവാൻ തീരുമാനിച്ചതായി കുവൈത്ത് വ്യോമയാന അധികൃതർ അറിയിച്ചു. രാജ്യത്തെ ബന്ധപ്പെട്ട എല്ലാ അധികാരികളുമായുള്ള ഏകോപനത്തിന്റെയും പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുമായുള്ള തുടർച്ചയായ…

തിരിച്ചടി തുടങ്ങി ഇറാൻ, യുഎസ് സൈനികത്താവളത്തിൽ മിസൈലാക്രമണം; ​ഗൾഫിൽ വ്യോമ​ഗതാ​ഗതം നിലച്ചു

ഖത്തറിലെ ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം. യുഎസ് സൈനികത്താവളങ്ങൾക്കു നേരെയാണ് ആക്രമണം നടന്നത്. ആക്രമണം ഖത്തർ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്ഫോടന ശബ്ദം ഉണ്ടായത്. ഇറാന്റെ മിസൈലുകളെ…

ഇറാൻ – ഇസ്രായേൽ സംഘർഷം; കുവൈത്ത് വ്യോമപാത അടച്ചു

ഇറാൻ – ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി കുവൈറ്റ് വ്യോമമേഖല താൽക്കാലികമായി അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് വ്യോമപാത അടച്ചത്. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത്, കൊണ്ടാണ് നടപടി…

പശ്ചിമേഷ്യ അശാന്തം; ദോഹയിൽ സ്ഫോടനം; വ്യോമമേഖല അടച്ച് ഖത്തർ

ഖത്തറിലെ ദോഹയിൽ സ്ഫോടനമെന്നു വിവരം. ആകാശത്ത് മിസൈലുകൾ കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഖത്തർ അധികൃതരിൽനിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. യുഎസ് താവളങ്ങളിൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ്…