റോഡ് അറ്റകുറ്റപ്പണികൾ; റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകൾ നീക്കം ചെയ്യാൻ നിർദേശം
അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും റെസിഡൻഷ്യൽ ഏരിയകളിലെ റോഡ് മെയിൻ്റനൻസ് സൈറ്റുകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ ആഭ്യന്തര മന്ത്രാലയവും പൊതുമരാമത്ത് മന്ത്രാലയവും പൗരന്മാരോടും താമസക്കാരോടും […]