കുവൈത്ത് സിറ്റി● കുവൈത്ത് എയർവെയ്സ് ഉദ്യോഗസ്ഥൻ രാജൻ ജോർജ് (57) ഹൃദയസ്തംഭനം നിമിത്തം അന്തരിച്ചു. പന്തളം കുളനട സ്വദേശിയാണ്. ഭാര്യ: മിനി രാജൻ (സബാഹ് ആശുപത്രി), മക്കൾ: അലൻ, നെവിൻ.. മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
Related Posts
Kuwait Digital Signature Activation; പ്രവാസികൾ ശ്രദ്ധിക്കുക: കുവൈറ്റിൽ ഡിജിറ്റൽ ഒപ്പ് ആക്ടിവേറ്റ് ചെയ്യാൻ അധികൃതരുടെ അറിയിപ്പ്
US-Kuwait defense cooperation; പ്രതിരോധ ബന്ധം ശക്തമാക്കാൻ കുവൈത്തും അമേരിക്കയും; ഉന്നത സൈനിക ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി