അപ്പാർട്ട്മെന്റിൽ മദ്യ നിർമ്മാണം :കുവൈത്തിൽ നാല് പ്രവാസികൾ പിടിയിൽ
അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ചു മദ്യം നിർമിച്ച സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി ഹവല്ലിയിലെ ഒരു കെട്ടിടത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത് പരിശോധനയുടെ ഭാഗമായി മൊത്തം ഒൻപത് അപ്പാർട്ട്മെന്റുകൾ […]