മൂന്നു മണിക്കൂര്‍ പരിശോധന: പിടികൂടിയത് 2840 വാഹനങ്ങള്‍
കുവൈത്ത് സിറ്റി: നിയമം ലംഘിച്ചുള്ള വാഹന ഉപയോഗം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കുവൈത്ത് ഗതാഗത വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയില്‍ 2840 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ […]