വിട വാങ്ങിയത് ആയിരങ്ങളുടെ ആശ്രയം: പി. എ. ഇബ്രാഹിം ഹാജിയുടെ വിയോഗത്തില്‍ അനുശോചിച്ച് കെ.കെ.എം.എ
കുവൈറ്റ് സിറ്റി: വ്യവസായ പ്രമുഖനും, ജീവകാരുണ്യ പ്രവർത്തകനും നിരവധി വിദ്യാഭ്യാസ സ്ഥപനങ്ങളുടെ ഉടമയുമായ കാസര്‍ഗോഡ് പള്ളിക്കര സ്വദേശി ഡോക്ടർ പി. എ. ഇബ്രാഹിം ഹാജിയുടെ വിയോഗത്തില്‍ കുവൈത്ത് […]