Kuwait

കുവൈത്തില്‍ പിടിച്ചെടുത്ത 16,674 വിദേശമദ്യ കുപ്പികള്‍ നശിപ്പിച്ചു

കുവൈത്ത് സിറ്റി: രാജ്യത്ത് പിടിച്ചെടുത്ത  16,674 വിദേശമദ്യ കുപ്പികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് ഇത്രയും മദ്യക്കുപ്പികള്‍ നശിപ്പിച്ചത്. കോടതി കേസുകളില്‍ പിടിച്ചെടുത്ത മദ്യം നശിപ്പിക്കുന്നതുമായി […]

Kuwait

ആറു മാസത്തിനിടെ കുവൈത്തില്‍ 221 ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു

കുവൈത്ത് സിറ്റി: ഈ വര്‍ഷം ആദ്യ ആറു മാസത്തിനിടെ കുവൈത്തില്‍ 221 ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തതായി റിപ്പോര്‍ട്ട്. കുവൈത്തികള്‍, വിദേശികള്‍ എന്നിവരുള്‍പ്പെടെ 215 പേരുടെ  ബാങ്ക്

Kuwait

സ്ത്രീകള്‍ക്ക് സൈന്യത്തില്‍ അവസരം, ആദ്യ ദിനം രജിസ്റ്റര്‍ ചെയ്തത് 137 പേര്‍

കുവൈത്ത് സിറ്റി: സൈനിക സേവനത്തിൽ ചേരാൻ ആഗ്രഹിക്കുന്ന വനിതകള്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ച ആദ്യ ദിനം തന്നെ 137 പേര്‍ രജിസ്റ്റര്‍ ചെയ്തു. കുവൈത്ത് ആർമിയിലെ മോറൽ ഗൈഡൻസ്

TECHNOLOGY

വാട്സാപ്പിലെ വ്യൂ വണ്‍സ് ഉപയോഗിച്ചു തുടങ്ങിയോ?

അതീവ രഹസ്യ സ്വഭാവമുള്ള പാസ്വേര്‍ഡ് പോലുള്ളവയും മറ്റ് പ്രധാന വിവരങ്ങളും അയക്കുമ്പോള്‍ ഏറെ ഉപകാരപ്രദമായ ഓപ്ഷനാണ് വ്യൂ  വണ്‍സ്. അതെ, ഒറ്റത്തവണ മാത്രം കാണുക, കണ്ട ശേഷം

Kuwait

19 മാസത്തിനുള്ളില്‍ കുവൈത്തില്‍ നിന്ന് പുറത്താക്കിയത് 22,427 പ്രവാസികളെ

കുവൈത്ത് സിറ്റി: കഴിഞ്ഞ 19 മാസത്തിനിടെ 22,427 പ്രവാസികളെ കുവൈത്തില്‍ നിന്ന് പുറത്താക്കിയതായി സ്ഥിരീകരണം. പല തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രധയില്‍പ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇത്രയും

Kuwait

വിട വാങ്ങിയത് ആയിരങ്ങളുടെ ആശ്രയം: പി. എ. ഇബ്രാഹിം ഹാജിയുടെ വിയോഗത്തില്‍ അനുശോചിച്ച് കെ.കെ.എം.എ

കുവൈറ്റ്‌ സിറ്റി: വ്യവസായ പ്രമുഖനും, ജീവകാരുണ്യ പ്രവർത്തകനും നിരവധി വിദ്യാഭ്യാസ സ്ഥപനങ്ങളുടെ ഉടമയുമായ കാസര്‍ഗോഡ് പള്ളിക്കര സ്വദേശി ഡോക്ടർ പി. എ. ഇബ്രാഹിം ഹാജിയുടെ വിയോഗത്തില്‍ കുവൈത്ത്

Kuwait

കുവൈത്തില്‍ വരും ദിവസങ്ങളില്‍ തണുപ്പ് കൂടും

കുവൈത്ത് സിറ്റി: വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനിലയില്‍ പ്രകടമായ കുറവ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ദന്‍ ഈസ റഹ്മാന്‍ പറഞ്ഞു. ചൂട് കുറയുന്നതിനൊപ്പം തന്നെ മിതമായ തണുപ്പ് നല്‍കുന്ന

Kuwait

ഇന്ത്യയിലെയും ഗള്‍ഫിലെയും പ്രമുഖ വ്യവസായിയായ ഡോ. പി എ ഇബ്രാഹിം ഹാജി നിര്യാതനായി

ഇന്ത്യയിലെയും ഗള്‍ഫിലെയും പ്രമുഖ വ്യവസായിയായ ഡോ. പി എ ഇബ്രാഹിം ഹാജി നിര്യാതനായി. 78 വയസായിരുന്നു. ചന്ദ്രിക ഡയറക്ടറും ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍

Kuwait

ക്വാറന്റൈന്‍ കാലയളവ് സിക്ക് ലീവായി കണക്കാക്കില്ല – സിവില്‍ സര്‍വിസ് കമ്മിഷന്‍

കുവൈത്ത് സിറ്റി: കുവൈറ്റിലേക്ക് മടങ്ങിയെത്തുന്ന യാത്രക്കാരുടെ ഹോം ക്വാറന്റൈൻ കാലയളവ് സിക്ക് ലീവായി കണക്കാക്കില്ലെന്ന് സിവില്‍ സര്‍വിസ് കമ്മിഷന്‍. മറ്റിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍

Kuwait

6 മാസത്തിനിടെ കുവൈത്തിലെ വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 150 പേര്‍ക്ക്

കുവൈത്ത് സിറ്റി: കഴിഞ്ഞ ആറു മാസങ്ങള്‍ക്കിടെ റോഡപകടങ്ങളില്‍ 150 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കണക്ക്. 2021 ജൂലൈ മുതലുള്ള കണക്കാണിത്. ഏകദേശം 25  പേര്‍ ഒരു മാസത്തിനിടെ

Scroll to Top