Posted By Editor Editor Posted On

കുവൈത്തിലെ പുതുവത്സര അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: രാജ്യത്തെ പുതുവത്സര അവധി മന്ത്രി സഭ പ്രഖ്യാപിച്ചു. പുതുവത്സരം പ്രമാണിച്ച് ജനുവരി രണ്ട് ഞായറാഴ്ചയാണ് അവധി ലഭിക്കുക . ജനുവരി ഒന്ന് ശനിയാഴ്ച ആയതിനാലാണ് ഞായറാഴ്ച നല്‍കിയത്. ഇതോടെ പ്രവാസികൾക്കും സ്വദേശികൾക്കും വാരാന്ത്യ അവധികൂടി ഉൾപ്പെടെ മൂന്ന് ദിവസത്തെ അവധി ലഭിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O

Comments (0)

Leave a Reply

Your email address will not be published. Required fields are marked *