Kuwait

ജാഗ്രതയും പ്രതിബധതയുമുള്ള ജനങ്ങളിലാണ് രാജ്യത്തിന്‍റെ സുരക്ഷ – പ്രതിരോധ മന്ത്രി

കുവൈത്ത് സിറ്റി: ജാഗ്രതയും പ്രതിബദ്ധതയുമുള്ള ജനങ്ങളിലാണ് രാജ്യത്തിന്‍റെ സുരക്ഷിതത്വമെന്ന്  ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹ് പറഞ്ഞു. വടക്കൻ മേഖലയിലെ ആറാമത്തെ ഓട്ടോമേറ്റഡ് […]

Kuwait

ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കണം – കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍

കുവൈത്ത് സിറ്റി: പലയിടങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന  ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 72 മണിക്കൂര്‍ നിര്‍ബന്ധിത  ക്വാറന്റൈന്‍ ഒഴിവാക്കണമെന്നാവശ്യവുമായി കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍. പി.സി.ആര്‍ പരിശോധനക്ക് മുന്‍പ് 72 മണിക്കൂര്‍ ക്വാറന്റൈന്‍

Kuwait

ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓണ്‍ലൈന്‍ ഇടപാടുകള്‍ 6.7 മില്ല്യണ്‍ കടന്നു

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ഓൺലൈൻ  സേവനത്തിലൂടെ ഇതുവരെ 6.7 മില്ല്യണ്‍ ഇടപാടുകൾ നടന്നതായി ഔദ്യോഗിക കണക്ക്. അഭ്യന്തര മന്ത്രാലയത്തിലെ ജനറൽ

Kuwait

നിയമവിരുദ്ധ വില്‍പ്പന, കുവൈത്തില്‍ 800 ചാക്ക് കാലിത്തീറ്റ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ഷകര്‍ക്ക് സബ്സിഡിയിനത്തില്‍ നല്‍കുന്ന കാലിത്തീറ്റ യുടെ നിയമവിരുദ്ധ വില്‍പ്പന കണ്ടെത്താന്‍ നടത്തിയ പരിശോധനയില്‍ 800 ചാക്ക് കാലിത്തീറ്റ പിടിച്ചെടുത്തു. കുവൈറ്റ് പബ്ലിക് അതോറിറ്റി

Kuwait

കുവൈത്തിലെ ക്രിസ്റ്റ്യന്‍ പള്ളികളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തി

കുവൈത്ത് സിറ്റി: ക്രിസ്മസ്-പുതുവത്സര ആഘോഷ വേളകളിൽ സുരക്ഷാ മുന്‍കരുതലുകള്‍ മറികടന്നുകൊണ്ടുള്ള കൂട്ടം ചേരലുകള്‍ ഒഴിവാക്കാനായി കുവൈത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. ഒമിക്രോൺ

Kuwait

സുരക്ഷിതമല്ലാത്ത ഒത്തുചേരലുകള്‍ ഒഴിവാക്കണം – ആരോഗ്യവകുപ്പ്

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വ്യാപനത്തെ തുടർന്ന് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി സുരക്ഷിതമല്ലാത്ത ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ആഘോഷവേളകളിലും പുതുവത്സര അവധിക്കാലത്തും കൂടുതൽ

Kuwait

‘സഹേല്‍’ ആപ്പില്‍ കൂടുതല്‍ സംവിധാനങ്ങള്‍

കുവൈത്ത് സിറ്റി:  ഡിജിറ്റല്‍ സര്‍വീസുകള്‍ കൂടുതല്‍ ഫലപ്രദമായി ലഭ്യമാക്കാന്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. നഷ്ടപ്പെട്ട സിവില്‍ ഐ.ഡി വീണ്ടെടുക്കുന്നതിനും

TECHNOLOGY

വാഹന ഇൻഷുറൻസ് അറിയേണ്ടതെല്ലാം

വാഹന ഇൻഷുറൻസ് വാഹന ഇൻഷുറൻസ് രണ്ടുതരത്തിലാണുള്ളത്. ഒന്ന് മോട്ടോർ വാഹന നിയമപ്രകാരം, പൊതു നിരത്തിലോടുന്ന വാഹനങ്ങൾക്ക് നിർബന്ധമായും എടുത്തിരിക്കേണ്ട തേർഡ് പാർട്ടി ഇൻഷുറൻസ് അഥവാ ലയബിലിറ്റി ഒൺലി

Kuwait

കുവൈത്തില്‍ 41,000 കുട്ടികള്‍ വാക്സിന്‍ രജിസ്ട്രേഷന്‍ നടത്തി

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് 19 നെതിരായ വാക്സിന്‍ ലഭിക്കുന്നതിനായി ഇതുവരെ 41,000 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റിസർവേഷൻ പ്ലാറ്റ്‌ഫോമിൽ വാക്‌സിൻ സ്വീകരിക്കാനായി

Kuwait

കുവൈത്തില്‍ ഇതുവരെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 3,24,928 പേര്‍

കുവൈത്ത് സിറ്റി: രാജ്യത്തെ വാക്സിനേഷന്‍ നിരക്കുകള്‍ മികച്ച രീതിയില്‍ മുന്നേറുന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസ്  സ്വീകരിച്ചത് 3,24,928 പേരാണ്.

Scroll to Top