നിങ്ങളിനിയും ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് തുടങ്ങിയില്ലേ?
എന്തിനും ഏതിനും ഗൂഗിള്‍ സെര്‍ച്ചിനെ ആശ്രയിക്കുന്നവരാണ് നമ്മള്‍. ഒരു ചെറിയ സംശയം ഉണ്ടെങ്കില്‍പ്പോലും മറ്റാരോടും ചോദിക്കാതെ നേരെ ഗൂഗിളിനോട് ചോദിക്കും. ചോദിക്കുന്നതിന് മുന്‍പ് തന്നെ ഉത്തരം തരുമെന്നതിനാല്‍ […]