ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കണം – കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍
കുവൈത്ത് സിറ്റി: പലയിടങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 72 മണിക്കൂര്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കണമെന്നാവശ്യവുമായി കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍. പി.സി.ആര്‍ പരിശോധനക്ക് മുന്‍പ് 72 മണിക്കൂര്‍ ക്വാറന്റൈന്‍ […]