വെള്ളക്കെട്ട് : പണി കിട്ടിയത് ഓട്ടോമൊബൈൽ വർക്ക് ഷോപ്പുകൾക്ക്
കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളകെട്ടുകാരണം പണി കിട്ടിയിരിക്കുന്നത് ഓട്ടോമൊബൈൽ വർക്ക് ഷോപ്പുകൾക്കാണ്. ഞായറാഴ്ച വിവിധ തെരുവുകളിൽ കനത്ത മഴവെള്ളം കെട്ടിനിന്നതിന്റെ ഫലമായി നിരവധി വാഹനങ്ങൾ തകരാറിലായിരുന്നു, […]