കുവൈറ്റിലെ ഇന്ത്യൻ എംബസി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യൻ എംബസി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തിലും ഇന്ത്യ ഹൗസിലുമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ കുവൈറ്റിലെ സാമൂഹിക സാംസ്കാരിക ബിസിനസ് മേഖലകളിലെ പ്രമുഖരും […]