ആഭ്യന്തരം, ആരോഗ്യം വകുപ്പുകളിൽ പുതിയ മന്ത്രിമാർ : കുവൈത്തിൽ പുതിയ മന്ത്രിസഭക്ക് അമീറിന്റെ അംഗീകാരം
കുവൈത്ത് സിറ്റി :കുവൈത്തിലെ പുതിയ മന്ത്രി സഭക്ക് അമീറിന്റെ അംഗീകാരം ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന മന്ത്രി സഭ അംഗങ്ങളുടെ പട്ടികക്ക് […]