വിദേശത്തേക്ക് പോകുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ഇനി ഓൺലൈൻ വഴി അപേക്ഷിക്കാം; വിശദാംശങ്ങൾ ഇങ്ങനെ
വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ഇനി പാസ്പോർട്ട് സേവാ പോർട്ടൽ വഴി അപേക്ഷിക്കാം. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പാസ്പോർട്ട് ഓഫീസുകളിൽ നിന്ന് പോലീസ് ക്ലിയറൻസ് […]