ഫിനിതീസിൽ മെഡിക്കൽ കൗൺസിലിന്റെ പുതിയ വിഭാഗം ആരംഭിക്കുന്നു
അഹമ്മദി, മുബാറക് അൽ-കബീർ ഗവർണറേറ്റുകളിലെ താമസക്കാർക്ക് വൈദ്യപരിശോധന നടത്താൻ മെഡിക്കൽ കൗൺസിലിന്റെ പ്രത്യേക വിഭാഗം തുറക്കാൻ ഒരുങ്ങി ആരോഗ്യ മന്ത്രാലയം. മെഡിക്കൽ കൗൺസിലിന്റെ പ്രധാന കെട്ടിടത്തിന്റെ തിരക്ക് […]