കുവൈറ്റിൽ മൂന്ന് മാസത്തിനിടെ ബ്ലോക്ക് ചെയ്തത് 11 വെബ്സൈറ്റുകൾ
കുവൈറ്റിൽ കമ്മ്യൂണിക്കേഷൻസ് അതോറിറ്റി മൂന്ന് മാസത്തിനിടെ ബ്ലോക്ക് ചെയ്തത് 11 വെബ്സൈറ്റുകൾ. ബ്ലോക്ക് ചെയ്യപ്പെട്ടവയിൽ 70 ശതമാനവും പൊതു ധാർമികത ലംഘിച്ചതിനും, 30 ശതമാനം രാഷ്ട്രീയ കാരണങ്ങാലുമാണ് […]