മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

കുവൈറ്റിൽ 2015 മുതലുള്ള നറുക്കെടുപ്പുകൾ വാണിജ്യ മന്ത്രാലയം പരിശോധിക്കും; 5 പ്രവാസികൾ അറസ്റ്റിൽ

Posted By Editor Editor Posted On

കുവൈറ്റിൽ 2015 മുതലുള്ള ബാങ്കുകളിൽ നിന്നും വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള നറുക്കെടുപ്പുകൾ നിയമസാധുത […]

വിശ്വാസികൾ മാസപ്പിറവി നിരീക്ഷിക്കണമെന്ന് കുവൈത്ത് നീതിന്യായ മന്ത്രാലയം

Posted By Editor Editor Posted On

വിശ്വാസികൾ മാസപ്പിറവി ദൃശ്യമായാൽ അറിയിക്കണമെന്ന് കുവൈത്ത് നീതി ന്യായ മന്ത്രാലയം.ശനിയാഴ്ച ചന്ദ്രകല ദർശിക്കുന്ന […]

കുവൈത്ത് ​റാഫി​ൾ ഡ്രോ ​ക്ര​മ​ക്കേ​ട്; പ്രവാസി ദ​മ്പ​തി​മാ​ര​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ

Posted By Editor Editor Posted On

കു​വൈ​ത്ത് ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ റാ​ഫി​ൾ ഡ്രോ (​യാ ഹാ​ല റാ​ഫി​ൾ ) ക്ര​മ​ക്കേ​ടി​ൽ […]

പാസ്‌പോര്‍ട്ട് എടുക്കാന്‍ മറന്നു; പൈലറ്റ് ഓര്‍ത്തത് വിമാനം പറന്നുയര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം; പിന്നീട് സംഭവിച്ചത്

Posted By Editor Editor Posted On

പാസ്പോര്‍ട്ട് എടുക്കാന്‍ മറന്ന് പൈലറ്റ്. വിമാനം പറന്നുയര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് പൈലറ്റ് […]

ഇത്തരക്കാ​​ർ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണമെന്ന് കുവൈത്ത് മന്ത്രാലയം

Posted By Editor Editor Posted On

ഹ​ജ്ജ്, ഉം​റ യാ​ത്രി​ക​രും സൗ​ദി അ​റേ​ബ്യ​യി​ലെ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

ഈദിന് പുതിയ ബാങ്ക് നോട്ടുകൾ നൽകി സെൻട്രൽ ബാങ്ക്

Posted By Editor Editor Posted On

ഈദ് അൽ-ഫിത്തറിന് മുന്നോടിയായി വിവിധ മൂല്യങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത്, പ്രധാന ഷോപ്പിംഗ് […]

ബാങ്ക് ഓഫ് ബറോഡയിൽ പ്രവാസി വനിതകൾക്ക് 
പ്രത്യേക അക്കൗണ്ട്; ഇക്കാര്യം നിങ്ങൾ അറിഞ്ഞിരുന്നോ?

Posted By Editor Editor Posted On

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ പ്രവാസി വനിതകളുടെ ആഗോള ബാങ്കിങ് ആവശ്യങ്ങൾ […]

കുവൈത്തിൽ കെട്ടിട വാടക ഉൾപ്പെടെ റിയൽ എസ്റ്റേറ്റ് പണമിടപാടുകളും ഇനി മുതൽ ബാങ്ക് വഴി മാത്രം

Posted By Editor Editor Posted On

കുവൈത്തിൽ കെട്ടിട വാടക ഉൾപ്പെടെ റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട എല്ലാ വിധ പണമിടപാടുകളും […]

കുവൈത്തിൽ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി

Posted By Editor Editor Posted On

സ​മു​ദ്രാ​തി​ർ​ത്തി​യി​ലൂ​ടെ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി. ഇ​റാ​നി​ക​ളാ​യ മൂ​ന്ന് […]

കുവൈത്തിൽ നറുക്കെടുപ്പ് തട്ടിപ്പ്; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് മന്ത്രാലയം

Posted By Editor Editor Posted On

കുവൈത്തിൽ ഹല ഫെസ്റ്റിവൽ നറുക്കെടുപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം […]

വീട് വയ്ക്കണമെന്ന സ്വപ്നം ബാക്കിയാക്കി മടക്കം; കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു

Posted By Editor Editor Posted On

വീട് വയ്ക്കണമെന്ന സ്വപ്നം ബാക്കിയാക്കി പ്രവാസി മലയാളി വിടവാങ്ങി. തൃശൂർ ഇരിങ്ങാലക്കുട അവിട്ടത്തൂർ […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

വാട്സ്ആപ്പ് മെസേജ് ഏത് ഭാഷയിലും ആയിക്കോട്ടെ, ഇനി മലയാളത്തിൽ വായിക്കാം; ഇതാ ഒരു കിടിലൻ ആപ്പ്

Posted By Editor Editor Posted On

പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭാഷയാണ്. മലയാളം ഒഴികെയുള്ള ഭാഷകൾ അറിയാത്തവരും […]

ആശംസാ സന്ദേശങ്ങൾ ഇടതടവില്ലാതെ അയക്കുന്നവരാണോ? എങ്കിൽ നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ട് ഉടൻ പൂട്ടിയേക്കും

Posted By Editor Editor Posted On

സംശയാസ്പദവും ഐ.ടി നിയമങ്ങൾ ലംഘിച്ചതുമായ അക്കൗണ്ടുകൾ വാട്ട്സാപ്പ് കൂട്ടത്തോടെ പൂട്ടുന്നു. ഈ വർഷം […]

ഭാര്യയുമായി സംസാരിക്കുകയാണെന്ന വ്യാജേന യുവതിയുടെ ചിത്രം പകർത്തി: പിടിക്കപ്പെട്ടപ്പോൾ രക്ഷപ്പെടാൻ ശ്രമം

Posted By Editor Editor Posted On

ഷോപ്പിങ് മാളിൽ വച്ച് അനുമതിയില്ലാതെ വനിതയുടെ ദൃശ്യം ചിത്രീകരിച്ച വിദേശിയെ കുവൈത്ത് പൊലീസ് […]

കുവൈത്തിൽ 145 മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചു പൂട്ടൽ ഭീഷണിയിൽ; കാരണം ഇതാണ്

Posted By Editor Editor Posted On

കുവൈത്തിൽ 145 മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. […]

റമദാനിന്റെ അവസാന ദിവസങ്ങൾ അടുക്കുമ്പോൾ കുവൈറ്റിൽ പള്ളികൾക്ക് ചുറ്റും സുരക്ഷ ശക്തമാക്കി

Posted By Editor Editor Posted On

റമദാൻ മാസത്തിലെ അവസാന ദിവസങ്ങൾ അടുക്കുമ്പോൾ, ഗതാഗതം നിയന്ത്രിക്കുന്നതിനും, സുഗമമായ ചലനം ഉറപ്പാക്കുന്നതിനും, […]

തട്ടിക്കൊണ്ടുപോയ വാഹനത്തിൽവെച്ചുതന്നെ ബിജു കൊല്ലപ്പെട്ടു; മൃതദേഹം മാൻഹോളിൽ ഒളിപ്പിച്ചു; ക്രൂര കൊലപാതകം ഇങ്ങനെ

Posted By Editor Editor Posted On

തൊടുപുഴയിൽ കാണാതായ ആളുടെ മൃതദേഹം മാൻഹോളിൽ കണ്ടെത്തി. തൊടുപുഴ ചുങ്കം സ്വദേശി ബിജു […]

ഓഡിറ്റ് നടത്തിയതോടെ കള്ളി പൊളിഞ്ഞു; കിട്ടാനുള്ളത് 36 കോടിയിലേറെ രൂപ, കുവൈത്തിൽ പ്രവാസിയുടെ പരാതിയിൽ അന്വേഷണം

Posted By Editor Editor Posted On

പ്രവാസി നൽകിയ വിശ്വാസ വഞ്ചന പരാതിയിൽ കുവൈത്തി പൗരനെതിരെ അന്വേഷണം. കുവൈത്തിലെ തൈമ […]

കുവൈത്തിലെ അപ്പാർട്ട്മെന്റിൽ തീപിടിത്തം; രണ്ടുപേർക്ക് പരിക്ക്

Posted By Editor Editor Posted On

കുവൈത്തിലെ ഹവല്ലിയിലെ ഒരു അപ്പാർട്ട്മെന്റിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഹവല്ലി, സാൽമിയ […]

കുവൈത്തിൽ വെ​ജി​റ്റ​ബി​ൾ ല​സാ​ഗ്ന​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ്

Posted By Editor Editor Posted On

ഐ​സ്‌​ലാ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ ല​സാ​ഗ്ന ക​ഴി​ക്ക​രു​തെ​ന്ന് കു​വൈ​ത്ത് ഫു​ഡ് അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ്.ഐ​സ്‌​ലാ​ൻ​ഡ് ഫു​ഡ് ക​മ്പ​നി​യു​ടെ […]

കുവൈത്തിൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ​കത്തി​ന​ശി​ച്ചു

Posted By Editor Editor Posted On

കുവൈത്തിലെ സി​ക്‌​സ്ത് റിം​ഗ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു ക​ത്തി​ന​ശി​ച്ചു. ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് […]

കുവൈറ്റിൽ നിന്ന് പ്രതിമാസം നാടുകടത്തുന്നത് 3000 പ്രവാസികളെ

Posted By Editor Editor Posted On

കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപ്പോര്‍ട്ടേഷന്‍ വകുപ്പിന്റെ കണക്കുകൾ പ്രകാരം പ്രതിമാസം ഏകദേശം […]

കോടികളുടെ തട്ടിപ്പ്, ഇരകളിലേറെയും പ്രവാസി മലയാളികൾ; പൊലീസ് വലവിരിച്ച് കാത്തിരുന്ന പ്രവാസി മലയാളി ഷിഹാബ് ഷാ യുഎഇ ജയിലിൽ

Posted By Editor Editor Posted On

സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കേരള പോലീസ് തിരയുന്ന മലയാളി യു.എ.ഇ. സെൻട്രൽ ജയിലിൽ. […]

നി​ഖാ​ബ് ധ​രി​ച്ചുള്ള ഡ്രൈവിങ്ങിന് കുവൈത്തിൽ നിരോധനമുണ്ടോൽ; വ്യക്തത വരുത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

Posted By Editor Editor Posted On

രാ​ജ്യ​ത്ത് വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ നി​ഖാ​ബ് അ​ല്ലെ​ങ്കി​ൽ ബു​ർ​ഖ ധ​രി​ക്കു​ന്ന​തി​ന് നി​രോ​ധ​ന​മെ​ന്ന വാ​ർ​ത്ത​യി​ൽ വ്യ​ക്ത​ത വ​രു​ത്തി […]

കുവൈത്തിൽ ഈ സാധനങ്ങളുടെ ഉപയോ​ഗത്തിനും വില്പനക്കും പുതിയ നിയന്ത്രണവുമായി കുവൈത്ത്

Posted By Editor Editor Posted On

ഡീകോഡറുകളുടെയും റിസീവറുകളുടെയും ഇറക്കുമതി നിയന്ത്രിക്കാൻ കുവൈത്ത്. ഇത് സംബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് സാംസ്കാരിക […]

കുവൈത്തിൽ പ്രവാസികളുടെ നാട് നടത്തൽ നടപടികൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം

Posted By Editor Editor Posted On

കുവൈത്തിൽ പ്രവാസികളുടെ നാട് നടത്തൽ നടപടികൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി ആഭ്യന്തര […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

കുവൈത്തിലെ പ്രമുഖ കലാകാരിയായ പ്രവാസി മലയാളി വനിത നാട്ടിൽ അന്തരിച്ചു

Posted By Editor Editor Posted On

കുവൈത്തിലെ പ്രമുഖ കലാകാരിയും സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ഡോ.പ്രശാന്തി ദാമോദരൻ […]

കുവൈത്തിൽ മിനി ബസ്സിന് തീപിടിച്ചു

Posted By Editor Editor Posted On

ഫ​ർ​വാ​നി​യ​യി​ൽ മി​നി​ബ​സി​ന് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടാ​ണ് സം​ഭ​വം. ചെ​റി​യ പാ​സ​ഞ്ച​ർ ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്.അ​ഗ്നി​ശ​മ​ന […]

ബുര്‍ഖ ധരിച്ചെത്തി, കത്തി കൂടാതെ തേജസിന്‍റെ കയ്യില്‍ രണ്ട് കുപ്പി പെട്രോളും; കൈ ഞരമ്പ് മുറിച്ച് ട്രെയിനിന് മുന്നിലേക്ക് ചാടി ജീവനൊടുക്കി

Posted By Editor Editor Posted On

വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നത് കൃത്യമായ പദ്ധതി ആസൂത്രണത്തോടെ. കൊല്ലം ഫാത്തിമ മാതാ […]

6 മണിക്കൂർ നീണ്ട യാത്ര, വിമാനത്തിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ യുവാവ് 30 തവണ ഛർദ്ദിച്ചു; മറുപടിയുമായി എയർലൈൻ

Posted By Editor Editor Posted On

വിമാനത്തിൽ നിന്ന് ലഭിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ യാത്രക്കിടെ 30 തവണ ഛർദ്ദിച്ചതായി […]

കുവൈത്തിൽ മയക്കുമരുന്ന് കേസിൽ തടവിലാക്കപ്പെട്ട അമേരിക്കക്കാരെ മോചിപ്പിച്ചു

Posted By Editor Editor Posted On

മയക്കുമരുന്ന് കേസിൽ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞിരുന്ന വെറ്ററൻമാരും സൈനിക കോൺട്രാക്ടർമാരും ഉൾപ്പെടെയുള്ള ഒരു […]

കുവൈത്തിൽ പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ

Posted By Editor Editor Posted On

പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇസ്ലാമികകാര്യ […]

യുഎഇ തൊഴിൽ നിയമം; സ്വകാര്യ മേഖലയിലെ മിനിമം കൂലി, അവധി, നോട്ടീസ് കാലയളവ്; അറിയേണ്ടതെല്ലാം

Posted By Editor Editor Posted On

പ്രവാസികൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകൾ യുഎഇയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാൽ […]

കുവൈത്തിലെ തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Posted By Editor Editor Posted On

കുവൈത്തിലെ തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . […]

കുവൈത്തിൽ താപനില വർദ്ധിക്കുന്നതിനനുസരിച്ച് പവർ ലോഡ് കൂടുന്നു

Posted By Editor Editor Posted On

കുവൈറ്റിൽ താപനിലയിൽ ക്രമാനുഗതമായ വർദ്ധനവ് ദൃശ്യമാകുന്നതോടെ, വൈദ്യുതി ലോഡ് സൂചിക മുകളിലേക്ക് നീങ്ങാൻ […]

കുവൈത്തിൽ ബാങ്കിം​ഗ് മേഖലയിൽ സുപ്രധാന ചുവടുവെപ്പ്; നിർദേശങ്ങൾ ഇങ്ങനെ

Posted By Editor Editor Posted On

ഏപ്രിൽ ആദ്യം മുതൽ വാരാന്ത്യങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും ഇന്റർ-പാർട്ടിസിപ്പന്റ് പേയ്‌മെന്റുകൾക്കായുള്ള ഓട്ടോമേറ്റഡ് […]

കുവൈത്തിൽ ഇന്ന് രാവിനും പകലിനും ദൈർഘ്യം കൂടും

Posted By Editor Editor Posted On

കുവൈത്തിൽ ഇന്ന് രാത്രിയും പകലും തുല്യ ദൈർഘ്യത്തിലായിരിക്കുമെന്ന് കുവൈത്ത് അസ്‌ട്രണോമിക്കൽ സൊസൈറ്റി അധ്യക്ഷനും […]

രാഷ്ട്രീയം പറയരുത്; കുവൈത്തിൽ പള്ളി ഇമാമുമാർക്ക് നിർദേശം

Posted By Editor Editor Posted On

കുവൈത്തിൽ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്നതിനും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏതെങ്കിലും രാജ്യങ്ങൾക്കും എതിരെ പ്രത്യക്ഷമായോ […]

കുവൈത്തിൽ ഡാറ്റാ റോമിംഗ് നിരക്കുകൾ ഇനി മുതൽ പാക്കേജുകളുടെ അടിസ്ഥാനത്തിൽ മാത്രം

Posted By Editor Editor Posted On

കുവൈത്തിൽ ഡാറ്റാ റോമിംഗ് നിരക്കുകൾ ഇനി മുതൽ പാക്കേജുകളുടെ അടിസ്ഥാനത്തിൽ മാത്രമേ നിശ്ചയിക്കുവാൻ […]

റീൽസ് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡനം; തൃക്കണ്ണൻ്റെ പതിവ് രീതി, ഒടുവിൽ കുടുങ്ങി

Posted By Editor Editor Posted On

റീൽസ് എടുക്കാനായി പെൺകുട്ടികളെ വീട്ടിലേക്ക് വിളിച്ച് വരുത്തി ദുരുപയോ​ഗം ചെയ്യുകയാണ് തൃക്കണ്ണൻ എന്നറിയപ്പെടുന്ന […]

ഐസ്ക്രീം അമ്മ കഴിച്ചു: പൊലീസിൽ പരാതിയുമായി നാലുവയസ്സുകാരൻ; കൊച്ചുമിടുക്കന് ‘സ‍ർപ്രൈസു’മായി അധികൃതർ

Posted By Editor Editor Posted On

തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം, അതിപ്പോ സ്വന്തം അമ്മയാണെങ്കിലും. ഇതിൽ ഉറച്ച് വിശ്വസിക്കുന്ന ഒരു […]

പള്ളികൾ വാണിജ്യ പരസ്യങ്ങൾക്കായി ഉപയോഗിക്കരുത്, വിലക്കേർപ്പെടുത്തി കുവൈത്ത് ഇസ്ലാമികകാര്യ മന്ത്രാലയം

Posted By Editor Editor Posted On

ഏതെങ്കിലും ഉൽപ്പന്നമോ വാണിജ്യ വസ്തുവോ പരസ്യം ചെയ്യുന്നതിന് പള്ളികൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് മന്ത്രാലയത്തിൻറെ […]

വിദേശ ജോലിയാണോ സ്വപ്നം? വിസയ്ക്കും ടിക്കറ്റിനും പണമില്ലേ? വഴിയുണ്ട്, നോര്‍ക്കയുടെ ‘ശുഭയാത്ര’, സബ്സിഡിയോടെ ലോൺ

Posted By Editor Editor Posted On

വിദേശ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുളള വായ്പാ […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്‍ ലഹരിക്കടത്ത്, റാക്കറ്റില്‍ സ്ത്രീകളും; അന്വേഷണം

Posted By Editor Editor Posted On

ഇന്ത്യയിലേക്കുള്ള ലഹരിക്കടത്തിന്‍റെ പ്രധാന കണ്ണിയായി ഒമാന്‍. മട്ടാഞ്ചേരി പോലീസ് പിടികൂടിയ പത്തംഗസംഘത്തില്‍ നിന്നാണ് […]

ഗള്‍ഫിലെ സൂപ്പർമാർക്കറ്റിൽ ജോലിയുടെ മറവിൽ ലഹരിക്കടത്ത്; കാർഗോ വഴി സംസ്ഥാനത്ത് എത്തിച്ചത് 1.665 കിലോ എംഡിഎംഎ

Posted By Editor Editor Posted On

മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്നാണ് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത്. രണ്ടുവര്‍ഷം മുന്‍പ് […]

പ്രശസ്തവിനോദസഞ്ചാരകേന്ദ്രത്തിൽ; ഇസ്രയേല്‍ വനിതയെയും യുവതിയെയും കൂട്ടബലാത്സംഗം ചെയ്തു; ഒപ്പമുണ്ടായിരുന്ന പുരുഷന്മാരെ കനാലില്‍ തള്ളിയിട്ടു

Posted By Editor Editor Posted On

ഇസ്രയേല്‍ വനിതയെയും ഹോം സ്‌റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കർണാടകയിലെ […]

ഇനി വസന്തകാല അന്തരീക്ഷം, ശൈത്യകാലത്തിന് വിട പറയാൻ കുവൈത്ത്

Posted By Editor Editor Posted On

ശൈത്യകാലത്തിന് വിട പറയാനൊരുങ്ങി കുവൈത്ത്. ഇന്നത്തോടെ രാജ്യത്തെ ശൈത്യകാലത്തിന് അറുതിയാകുമെന്ന് അജ് അജ്‌രി […]

കുവൈത്തിൽ പ്രശസ്ത റെസ്റ്റോറൻറിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം, പരസ്യം കണ്ട് പണം മുടക്കി, പക്ഷേ കിട്ടിയത് മുട്ടൻ പണി

Posted By Editor Editor Posted On

പ്രശസ്ത റസ്റ്റോറൻറിൽ പങ്കാളിയാകുകയാണെന്ന് വിശ്വസിപ്പിച്ച് കുവൈത്തിൽ ഒരു പ്രവാസിയെ കബളിപ്പിച്ച് വൻ തുക […]

കുവൈറ്റിൽ ഹൃദയാഘാതമുണ്ടായ മൂന്ന് വയസുകാരിയുടെ ജീവൻ രക്ഷിച്ച് വിഎ ഇസിഎംഒ സാങ്കേതികവിദ്യ

Posted By Editor Editor Posted On

കുവൈറ്റിൽ ഹൃദയാഘാതമുണ്ടായ മൂന്ന് വയസുകാരിയുടെ ജീവൻ രക്ഷിച്ച് വിഎ ഇസിഎംഒ സാങ്കേതികവിദ്യ. നെഞ്ചുരോഗ […]

വണ്ണം കുറയ്ക്കാന്‍ നിങ്ങൾ ഈ ബ്രേക്ക്ഫാസ്റ്റ് കഴിക്കാറുണ്ടോ? എങ്കിൽ പ്രശ്നമെന്ന് വിദഗ്ധര്‍

Posted By Editor Editor Posted On

നമ്മള്‍ മലയാളികള്‍ ഇഡ്ഡലിയോ പുട്ടോ ദോശയോ പോലുള്ള അരിഭക്ഷണങ്ങളാണ് പ്രഭാതഭക്ഷണമായി രാവിലെ മിക്കവാറും […]

കുവൈറ്റിൽ ലഹരിമരുന്ന് കേസിൽ പ്രവാസി ദമ്പതികള്‍ക്ക് 15 വര്‍ഷം തടവ്

Posted By Editor Editor Posted On

കുവൈറ്റിൽ ലഹരിമരുന്ന് കേസിൽ പ്രവാസി ദമ്പതികൾ പിടിയിലായി. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സിക്യൂഷന്‍ […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

‘അവസാനമായി ഒരു നോക്ക്’, കുടുംബത്തിന് പാസ്പോര്‍ട്ട് ലഭിച്ചിട്ടില്ല; വധശിക്ഷ നടപ്പാക്കിയ ഇന്ത്യക്കാരിയുടെ കബറടക്കം വൈകിയേക്കും

Posted By Editor Editor Posted On

വധശിക്ഷ നടപ്പാക്കിയ ഇന്ത്യക്കാരിയുടെ ഖബറടക്കം വൈകിയേക്കും. ഉത്തർപ്രദേശ് സ്വദേശിനി ഷെഹ്സാദി ഖാന്‍റെ ഖബറടക്ക […]

പ്രധാന അറിയിപ്പ്; കുവൈത്തിൽ സഹേൽ ആപ്പിന്റെ സേവനം ഇന്ന് രാത്രി മുതൽ നിർത്തി വെക്കും

Posted By Editor Editor Posted On

കുവൈത്തിലെ സർക്കാർ സേവനങ്ങൾക്കായുള്ള ഏകീകൃത സംവിധാനമായ സാഹൽ ആപ്പിന്റെ പ്രവർത്തനം ഇന്ന് ( […]

സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമം; 43,290 പേർക്ക് യാത്രാവിലക്ക്

Posted By Editor Editor Posted On

കുവൈത്തിൽ സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമിച്ച 43,290 പേർക്ക് കഴിഞ്ഞ […]

ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കും രക്ഷയില്ല: കുവൈത്തിലെ പുതിയ തട്ടിപ്പ് ഇങ്ങനെ

Posted By Editor Editor Posted On

കുവൈത്തിൽ ഉപഭോക്താകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കൊണ്ട് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

21കാരിയെ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയ സംഭവം; പ്രവാസി മലയാളിക്കെതിരെ കേസ്

Posted By Editor Editor Posted On

വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. ഹൊസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്. […]

പ്രവാസികൾക്ക് ഇനി സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് നിബന്ധനകളില്ലാതെ മാറാം

Posted By Editor Editor Posted On

പ്രവാസികളുടെ താമസ, തൊഴിൽ നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി, സർക്കാർ, സ്വകാര്യ മേഖലാ ജോലികൾക്കിടയിൽ […]

വ്യോമയാന മേഖലയിൽ പുതിയ റൂട്ടുകൾ, ആ​ഗോള കണക്ടിവിറ്റി കൂട്ടാനൊരുങ്ങി കുവൈത്തിലെ എയർലൈനുകൾ

Posted By Editor Editor Posted On

മിഡിൽ ഈസ്റ്റ് വിമാനയാന മേഖലയിൽ എതിഹാദ്, എമിറേറ്റ്സ്, സൗദിയ, ഖത്തർ എയർവേയ്സ്, ഒമാൻ […]

കുവൈത്തിലെ റമദാൻ വിപണി ചൂട് പിടിച്ചു. ഭക്ഷ്യ വിഭവങ്ങളുടെ വിലകൾ കുതിച്ചുയരുന്നു

Posted By Editor Editor Posted On

റമദാൻ ഭക്ഷ്യവസ്തുക്കളുടെയും അവശ്യ സാധങ്ങളുടെയും വില കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. പ്രധാനമായും ഇറച്ചി, […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

കേരളത്തിൽ നിന്ന് ​ഗൾഫിലേക്കുള്ള വിമാനം മറ്റൊരിടത്ത് ഇറക്കി; വിമാനം പുറപ്പെടുന്നത് നാളെ, പ്രതിഷേധം ശക്തം

Posted By Editor Editor Posted On

തിരുവനന്തപുരം- ബഹറിൻ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം ദമാമിൽ ഇറക്കി. നാളെ രാവിലെയാണ് […]

കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 30 ശതമാനം ഇളവ്: വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം

Posted By Editor Editor Posted On

കുവൈത്തിൽ ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ച് ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവ് നൽകുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ […]

കുവൈത്തിൽ ക്യാ​മ്പി​ങ് സീ​സ​ൺ അ​വ​സാ​ന​ത്തി​ലേ​ക്ക്

Posted By Editor Editor Posted On

രാ​ജ്യ​ത്ത് ക്യാ​മ്പി​ങ് സീ​സ​ൺ മാ​ർ​ച്ച് 15 ന് ​അ​വ​സാ​നി​ക്കും. സ​മ​യ​പ​രി​ധി​ക്ക് മു​മ്പ് ക്യാ​മ്പു​ക​ൾ […]

‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും. അവന്റെ കണ്ണൊന്ന് നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല’; പുറത്തുവന്ന ശബ്ദസന്ദേശം

Posted By Editor Editor Posted On

താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ തന്നെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ ശബ്ദസന്ദേശം പുറത്ത്. […]