മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

കൂട്ടുകാരെ ചിരിപ്പിക്കാൻ എമർജൻസി ഹോട്ട്​ലൈനിലേക്ക് ‘പ്രാങ്ക് കോൾ’, സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ; കുവൈറ്റിൽ കൗമാരക്കാന് കിട്ടിയത് എട്ടിന്റെ പണി

Posted By Editor Editor Posted On

കൂട്ടുകാരെ ചിരിപ്പിക്കാൻ കുവൈറ്റിന്റെ എമർജൻസി ഹോട്ട്​ലൈനിലേക്ക് ‘പ്രാങ്ക് കോൾ’ ചെയ്ത കൗമാരക്കാരനെ ആഭ്യന്തര […]

കുവൈറ്റിൽ അ​ന്ത​രീ​ക്ഷ​ത്തി​ലെ റേ​ഡി​യേ​ഷ​ൻ തോ​തി​ൽ മാറ്റമില്ല; നിരീക്ഷണ സംവിധാനം സജ്ജം

Posted By Editor Editor Posted On

കുവൈറ്റിൽ അ​ന്ത​രീ​ക്ഷ​ത്തി​ലെ റേ​ഡി​യേ​ഷ​ൻ അളവ് സാധാരണ പരിധിയിലാണെന്നും, രാ​ജ്യ​ത്തെ റേ​ഡി​യോ​ള​ജി​ക്ക​ൽ, കെ​മി​ക്ക​ൽ സാ​ഹ​ച​ര്യം […]

കുവൈത്തിലെ ആണവ, വികിരണ അളവ് നിരന്തരമായി നിരീക്ഷിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം

Posted By Editor Editor Posted On

കുവൈത്തിലെ ആണവ, വികിരണ അളവ് നിരന്തരമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ […]

ഇറാനിൽ ആണവാക്രമണം നടത്തിയാൽ പാകിസ്ഥാൻ ഇസ്രായേലിനെതിരെ ആണവാക്രമണം നടത്തുമെന്ന് അവകാശപ്പെട്ട് ഇറാൻ; പ്രസ്താവന തള്ളി പാകിസ്ഥാൻ

Posted By Editor Editor Posted On

പാകിസ്ഥാൻ ഇസ്രായേലിനെതിരെ ആണവാക്രമണം നടത്തുമെന്ന് അവകാശപ്പെട്ട് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ. ഇസ്രായേൽ ഇറാനെതിരെ […]

ഗൾഫിലേക്കുള്ള വിമാനം; എസിയില്ലാതെ 5 മണിക്കൂർ, വിയർത്തൊലിച്ച് യാത്രക്കാർ; ജീവനക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി

Posted By Editor Editor Posted On

കനത്ത ചൂടിനിടെ ദുബായ് വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളിൽ അഞ്ച് മണിക്കൂറോളം […]

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

Posted By Editor Editor Posted On

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

പാസ്പോർട്ടുമായി ബന്ധപ്പെട്ട് പുതിയ നടപടിക്രമങ്ങൾ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Posted By Editor Editor Posted On

നമ്മുടെ രാജ്യത്തിന് പുറത്തേക്ക് പോകണമെങ്കിൽ പാസ്പോർട്ട് ആവശ്യമാണ്. വിദേശയാത്രക്കുള്ള നിയമപരമായ തിരിച്ചറിയൽ രേഖ […]

കുവൈത്തിൽ ഭ​ക്ഷ​ണ ട്ര​ക്കു​ക​ളി​ൽ തീപി​ടി​ത്തം

Posted By Editor Editor Posted On

മു​ത്‌​ല​യി​ൽ ഭ​ക്ഷ​ണ ട്ര​ക്കു​ക​ളി​ൽ തീ ​പി​ടി​ത്തം. നാ​ല് ഭ​ക്ഷ​ണ ട്ര​ക്കു​ക​ളി​ലാ​ണ് തീ​പി​ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച […]

ഇസ്രായേൽ ആക്രമണം; കൊല്ലപ്പെട്ടവരിൽ ഇറാൻ റവല്യൂഷനറി ഗാർഡ് ചീഫ് കമാൻഡറും; യുദ്ധ ഭീതിയിൽ പശ്ചിമേഷ്യ

Posted By Editor Editor Posted On

ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഹൊസൈൻ സലാമി ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ […]