കുവൈറ്റിൽ ക്യാഷ് ട്രാൻസാക്ഷനുകൾക്ക് നിയന്ത്രണം
കുവൈറ്റിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകളിലും കമ്പനികളിലും ക്യാഷ് ട്രാന്‍സാക്ഷനുകള്‍ നിരോധിച്ച് വാണിജ്യ മന്ത്രി ഫഹദ് അല്‍ ഷരിയാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ ഫാര്‍മസികളിലും ക്യാഷ് […]