gold shop പൊന്നിൻ തിളക്കത്തിൽ പുതുവർഷം; കുവൈത്തിൽ ഹോൾസെയിൽ മാർക്കറ്റിലെ സ്വർണ വില സംബന്ധിച്ച് സുപ്രധാന വിവരവുമായി വാണിജ്യ മന്ത്രി
കുവൈത്ത് സിറ്റി: രാജ്യത്ത് ഹോൾസെയിൽ മാർക്കറ്റിൽ സ്വർണത്തിന്റെയും വിലപിടിപ്പുള്ള gold shop ലോഹങ്ങളുടെയും വിലയിൽ മാറ്റമുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം. വിലയേറിയ ലോഹങ്ങളുടെയും […]