2023 പുതുവത്സരം പ്രമാണിച്ച് ജനുവരി 1 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.എല്ലാ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ, എന്നിവയുടെ പ്രവർത്തനം ജനുവരി 1 ഞായറാഴ്ച താൽക്കാലികമായി നിർത്തിവച്ച് ജനുവരി 2 തിങ്കളാഴ്ച പ്രവർത്തനം പുനരാരംഭിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q
Home
Uncategorized
holiday പുതുവത്സരം : കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു
Related Posts
യാത്രയ്ക്ക് മുമ്പ് ഒന്ന് ശ്രദ്ധിക്കൂ! യുഎഇയിൽ വിമാന സർവീസുകളിൽ മാറ്റങ്ങൾ; ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടാം!