Posted By Editor Editor Posted On

expat പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു

കുവൈത്ത് സിറ്റി : ,
പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി . പത്തനംതിട്ട അട്ടച്ചാക്കൽ, കോന്നി പുത്തൻചിറയിൽ എബ്രഹാം അലക്സാണ്ടർ (അലക്സ് – 62) ആണ് മരണമടഞ്ഞത്. ഹാദി ഹോസ്പിറ്റൽ ജീവനക്കാരനാണ്.ഭാര്യ – മറിയാമ്മ എബ്രഹാം, മകൻ – എബി എബ്രഹാം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

Comments (0)

Leave a Reply

Your email address will not be published. Required fields are marked *