അബൂദബി: മലപ്പുറം കുറ്റിപ്പുറം ആതവനാട് ഊരോത്ത് സ്വദേശി വി.ടി ഇസ്ഹാഖ് (41) അബൂദബിയിൽ അന്തരിച്ചു. താമസസ്ഥലത്തുവെച്ച് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മത്തേരി ഹാജിയുടെയും പരേതയായ ബീക്കുട്ടി ഹജ്ജുമ്മയുടെയും മകനാണ്. ഫാത്തിമ…
ഗുരുവായൂർ∙ മമ്മിയൂർ എൽഎഫ് സ്കൂളിനു സമീപം താമസിക്കുന്ന പണിക്കവീട്ടിൽ മജീദ് (83) അന്തരിച്ചു. 30 വർഷത്തിലേറെ യുഎഇയിൽ ജോലി ചെയ്തിരുന്നു. ഭാര്യ: റംല ടീച്ചർ. മക്കൾ: അബ്ദുൽ മുനീർ (പൈലറ്റ്), മെഹർ…
സുഹൃത്തുക്കൾ തമ്മിലുള്ള വഴക്ക് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ച വാർത്ത പ്രവാസി സമൂഹത്തെ നടുക്കിയിരിക്കുകയാണ്. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശിയായ നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…
ദുബായ്∙ മലയാളി യുവാവ് ദുബായിൽ വാഹന അപകടത്തിൽ മരിച്ചു. പാലക്കാട് മണ്ണാർക്കാട് പാലക്കയം കുണ്ടം പൊട്ടി മേലെ മുറിയിൽ ജോണിയുടെ മകൻ സിജോ (40) ആണ് മരിച്ചത്. കഴിഞ്ഞ 12 വർഷമായി…
ഷാർജയിൽ കഴിഞ്ഞ ഫെബ്രുവരി 18-ന് അന്തരിച്ച തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രന്റെ (50) മൃതദേഹം 23 ദിവസത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ന് നാട്ടിലെത്തിക്കും. അസ്വാഭാവിക മരണമായതിനാലുള്ള നിയമനടപടികളും ഗൾഫ്…