car insuranceകാർ ഇൻഷുറൻസ് പോളിസി പ്രീമിയം വർദ്ധിപ്പിക്കൽ; പുതിയ പ്രഖ്യാപനവുമായി കുവൈത്ത് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ്
കുവൈത്ത് സിറ്റി; കാർ ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം വില വർധിപ്പിക്കാനുള്ള car insurance തീരുമാനം ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് താൽക്കാലികമായി നിർത്തിവച്ചു. ആഭ്യന്തര മന്ത്രാലയവുമായി സംയുക്ത പഠനം […]