Posted By user Posted On

fire force കുവൈത്തിൽ രണ്ട് കെട്ടിടങ്ങളിൽ തീ പിടുത്തം

കുവൈത്ത് സിറ്റി; കുവൈത്തിൽ ജലീബ് അൽ ഷവൈഖ് മേഖലയിൽ രണ്ട് കെട്ടിടത്തിൽ തീപിടുത്തം fire force. ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഉണ്ടായിരുന്ന ചപ്പുചവറുകൾക്ക് തീപിടിക്കുകയായിരുന്നു. ഇത് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിലേക്ക് പടരുകയും ചെയ്തു. ജലീബ് മേഖലയിൽ തീപിടുത്തമുണ്ടായതായി ഫയർഫോഴ്സിന്റെ സെൻട്രൽ ഓപ്പറേഷൻസ് വിഭാ​ഗത്തിനാണ് വിവരം ലഭിച്ചത്. ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയും കാര്യമായ പരിക്കുകളില്ലാതെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *