കുവൈത്തിൽ കോസ്മെറ്റിക് സ്റ്റോറിൽ പരിശോധന; കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ കണ്ടെത്തി
കുവൈത്ത് സിറ്റി: ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ സാൽമിയ മേഖലയിലെ സൗന്ദര്യവർദ്ധക വസ്തുക്കള്‍ വില്‍ക്കുന്ന സ്റ്റോറിൽ പരിശോധന നടത്തി ആരോഗ്യ മന്ത്രാലയത്തിലെ ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗം. 1000 […]