വിമാനത്തിന് ഹൈജാക്ക് ഭീഷണി; പരിഭ്രാന്തി, കർശന പരിശോധന നടത്തി അധികൃതർ
ഹൈദരാബാദ്: വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി ലഭിച്ചത് പരിഭ്രാന്തി പടർത്തി. ഹൈദരാബാദിൽ നിന്ന് ദുബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്നാണ് ഇ-മെയിൽ സന്ദേശം ലഭിച്ചത്.ഇതോടെ ഹൈദരാബാദിലെ […]