കുവൈത്തിലെ കൊലക്കേസ് പ്രതിയായ സൈനികന് വധശിക്ഷ വിധിച്ച് കോടതി
കുവൈത്ത് സിറ്റി: യുവാവിനെ കൊലപ്പെടുത്തിയ കേസിൽ സൈനികൻറെ വധശിക്ഷ കാസേഷൻ കോടതി ശരിവെച്ചു. 2022ലാണ് കേസിനാസ്പദമായ സംഭവം. ദീർഘകാലത്തെ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ തർക്കത്തെ തുടർന്ന് […]