പത്തനംതിട്ട തിരുവല്ല ചാത്തമല സ്വദേശി കുറുപ്പൻ പറമ്പിൽ വീട്ടിൽ ബിജു കെ. ജോൺ (53) കുവൈത്തിൽ നിര്യാതനായി. കുവൈത്തിൽ കമ്പനിയിൽ ഡ്രൈവറായിരുന്നു. മക്കൾ: മെൽവിൻ, മേഘ, മെലീന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള…
കുവൈറ്റിലെ വൈദ്യുതി ഉപഭോഗം ഈ സീസണിലെ ഏറ്റവും ഉയർന്ന നിലയായ 17,300 മെഗാവാട്ടിൽ എത്തി, തിങ്കളാഴ്ച താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിലായി.ജഹ്‌റയിൽ താപനില 52 ഡിഗ്രിയും, അബ്ദാലിയിലും കുവൈറ്റ് വിമാനത്താവളത്തിലും…
രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ഇന്നലെ ജഹ്‌റയിൽ രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു, 52°C വരെ ചുട്ടുപൊള്ളുന്ന താപനിലയും, റാബിയ, അബ്ദാലി, കുവൈറ്റ് വിമാനത്താവളം എന്നിവിടങ്ങളിൽ 51°C ഉം, നുവൈസീബിൽ…
വിയറ്റ്നാമിൽ നങ്കൂരമിടാനുള്ള പദ്ധതികൾ റദ്ദാക്കിയ ശേഷം വിമാനവാഹിനിക്കപ്പൽ യുഎസ്എസ് നിമിറ്റ്സ് തിങ്കളാഴ്ച തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് പുറപ്പെട്ടു. മേഖലയിലെ യുഎസ് സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി മിഡിൽ ഈസ്റ്റിലേക്ക് പോകുകയാണെന്നാണ് റിപ്പോർട്ടുകൾ. കപ്പൽ ട്രാക്കിംഗ്…
ഇന്ത്യക്കാര്‍ ഉടന്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. ഏത് വിസയെന്ന് പരിഗണിക്കാതെ നടപടിയെടുക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം നാലാം ദിവസവും അയവില്ലാതെ…
കുവൈത്തിനു മുകളിലൂടെ ഇന്ന് കടന്നു പോയ ബാലിസ്റ്റിക് മിസൈലുകൾ രാജ്യത്തിന് യാതൊരു വിധ ഭീഷണിയും ഉയർത്തുന്നതല്ലെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.ഇവ രാജ്യത്തിന്റെ വ്യോമതിർത്തിയുടെ വളരെ ഉയർത്തിലൂടെയാണ് കടന്നു പോയതെന്നും മന്ത്രാലയം…
ലോകത്തിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില കഴിഞ്ഞ ദിവസം കുവൈത്ത് അന്തർ ദേശീയ വിമാന താവളത്തിൽ രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി വ്യക്തമാക്കി. 50 ഡിഗ്രി സെൽഷ്യസ് താപ നിലയാണ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.080592 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.49 ആയി. അതായത് 3.255 ദിനാർ നൽകിയാൽ 1000…
യുഎഇയിലേക്ക് പോകാൻ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മലയാളി യാത്രക്കാരൻ ഷൂവിന്റെ അടിയിൽ വെടിയുണ്ട കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങി. കൊച്ചി നെടുമ്പാശ്ശേരി പാറക്കടവ് സ്വദേശി ഷിബു മാത്യുവിന്റെ (48) ഷൂവിന്റെ അടിയിൽ…
വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ശനിയാഴ്ച പൊതുജനങ്ങളോട് സുപ്രധാന സേവനങ്ങൾ തുടരുന്നത് ഉറപ്പാക്കുന്നതിനും അതുവഴി വൈദ്യുതി തടസ്സങ്ങൾ ഒഴിവാക്കുന്നതിനും വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന്…
കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരി നാട്ടിൽ ഉണ്ടായ വാഹനപകടത്തിൽ മരണമടഞ്ഞു.കോഴിക്കോട് പയ്യോളി കൃഷ്ണ വീട്ടിൽ സുജിത് ൻ്റെ ഭാര്യ ദീപ്തി (40)ആണ് മരണമടഞ്ഞത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ സബാഹ് സ്പീച്ച് &…
ആണവ കേന്ദ്രങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും പിന്നാലെ ടെഹ്റാനിലെ പൊലീസ് ആസ്ഥാനവും ആക്രമിച്ച് ഇസ്രയേൽ. ഒറ്റരാത്രികൊണ്ട് ടെഹ്‌റാനിലെ 80ലധികം കേന്ദ്രങ്ങളാണ് ഇസ്രയേൽ ആക്രമിച്ചത്. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം…
ഇറാൻ ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഉണ്ടായ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് തിങ്കളാഴ്ച വൈകുന്നേരം നടക്കാനിരുന്ന അമീർ കപ്പ് ഫുട്ബോൾ ഫൈനൽ മത്സരം റദ്ദാക്കിയതായി കുവൈത്ത് ഫുട്‌ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചു.കുവൈത്ത് എസ്‌സിയും അൽ-അറബി…
കുവൈത്തിലെ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിലായി. കഴിഞ്ഞ രാത്രിയാണ് ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ബാക്കപ്പ് പട്രോൾ സംഘം മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് ഒരു പ്രവാസിയെ പിടികൂടിയത്. ഇയാളുടെ കൈവശം…
ഇറാൻ ഇസ്രായീൽ സംഘർഷ പശ്ചാത്തലത്തിൽ ഇറാഖിലെ വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് സൗദിയിൽ കുടുങ്ങി കിടക്കുന്ന ഇറാഖി ഹജ്ജ് തീർഥാടകരെയും യാത്രക്കാരെയും തിരിച്ചെത്തിക്കുന്നതിനുള്ള സഹായങ്ങൾ നൽകുവാൻ കുവൈത്ത് തീരുമാനിച്ചു.കുവൈത്തിലെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ…
രാജ്യത്ത് താപനിലയിൽ വർധന. വെള്ളിയാഴ്ച മുതൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂടുകാറ്റും ശക്തമായതോടെ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു പിണ്ഡത്തോടൊപ്പം ഉപരിതല ന്യൂനമർദത്തിന്റെ വികാസവും രാജ്യത്തെ ബാധിച്ചതായി കാലാവസ്ഥ വകുപ്പ്…
തിരുവല്ല കുന്നന്താനം സ്വദേശി പാറനാട്ടു വീട്ടിൽ റോയ് വർഗീസ് (58) കുവൈത്തിൽ നിര്യാതനായി. കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. മുഹമ്മദ് നാസർ അൽ സയർ (ടൊയോട്ട) കമ്പനി ജീവനക്കാരനായിരുന്നു. കുവൈത്ത്…
ഇറാൻ ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങൾക്കുമേൽ ഇറാന്റെ മിസൈൽ വർഷം ഉണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇസ്രായേലി നഗരങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. അതേസമയം…
കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ വൻ തോതിൽ മയക്കുമരുന്നുമായി ഏഷ്യൻ പ്രവാസി പിടിയിലായി. 1.5 മില്യൺ ദീനാർ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. രാജ്യത്തെ ഏറ്റവും വലിയ ലഹരി…
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കോഴിക്കോട് കാക്കൂർ സ്വദേശി അബ്ദുൾ ജബ്ബാർ കെപി ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ജബ്രിയയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കുവൈത്തിൽ ടാക്സി ഡ്രൈവറായിരുന്നു.…
നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്കയ്‌ക്ക് കന്നി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം. പേസ് ബോളർമാരുടെ സർവാധിപത്യം കണ്ട മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഓസീസിനെ വീഴ്ത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 282…
ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേൽ. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇസ്രയേൽ വൻ വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച ടെഹ്റാൻ നഗരത്തിലും പരിസരങ്ങളിലും വ്യോമാക്രമണം നടത്തി 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ആക്രമണം. ടെഹ്‌റാനിലെ നൂറുകണക്കിന്…
ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളോളം 40 പേർ നടുക്കടലിൽ; ഒടുവിൽ രക്ഷകരായത് കുവൈത്തിന്റെ എണ്ണ കപ്പൽ
ബോട്ടിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ഭക്ഷണവും വെള്ളവും ഇല്ലാതെ മണിക്കൂറുകളോളം മെഡിറ്ററേനിയൻ കടലിൽ അകപ്പെട്ട 40 അഭയാർഥികൾക്ക് രക്ഷകരായി കുവൈത്തിന്റെ എണ്ണ കപ്പലായ അൽ ദസ്മ. കടലിൽ യാത്ര ചെയ്യുന്നതിനിടെ ബോട്ടിന്റെ…
കുവൈത്തിൽ കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ മയക്ക് മരുന്ന് ഉപയോഗത്തെ തുടർന്ന് 268 പേർ മരണമടഞ്ഞതായി റിപ്പോർട്ട്. മയക്കുമരുന്നിനും മയക്ക് മരുന്ന് ആസക്തിക്കും എതിരെ പോരാടുന്നതിനായി ആരോഗ്യ മന്ത്രാലയം ജാബർ ആശുപത്രിയിൽ സംഘടിപ്പിച്ച…
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷ പശ്ചാത്തലത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അണ്ടർസെക്രട്ടറി ഡോ. അബ്ദുൾറഹ്മാൻ അൽ-മുതൈരിയും മന്ത്രാലയത്തിലെ…
അഹമ്മദാബാദിലെ ആകാശ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും ഇനിയും പ്രവാസ ലോകം മുക്തമായിട്ടില്ല. സുരക്ഷിതമായ വിമാന യാത്രയ്ക്കായി യാത്രക്കാർ ശ്രദ്ധിക്കേണ്ട ഒട്ടറെ കാര്യങ്ങളുണ്ട്. വിമാനത്തിനുള്ളിലും വിമാനത്താവളങ്ങളിലും കുട്ടികളുമായുള്ള യാത്രകളിലുമെല്ലാം എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന്…
ഇറാൻ ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ അറബ് രാഷ്ട്ര തലവൻമാരുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും സൗദി കിരീടാവകാശി…
ബോട്ടിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ഭക്ഷണവും വെള്ളവും ഇല്ലാതെ മണിക്കൂറുകളോളം മെഡിറ്ററേനിയൻ കടലിൽ അകപ്പെട്ട 40 അഭയാർഥികൾക്ക് രക്ഷകരായി കുവൈത്തിന്റെ എണ്ണ കപ്പലായ അൽ ദസ്മ. കടലിൽ യാത്ര ചെയ്യുന്നതിനിടെ ബോട്ടിന്റെ…
കുവൈറ്റിലെ ഖൈത്താനിൽ വ്യാഴാഴ്ച പുലർച്ചെ ആഭ്യന്തര മന്ത്രാലയം തീവ്രമായ സുരക്ഷാ, ഗതാഗത പ്രചാരണം നടത്തി. ഈ ഓപ്പറേഷന്റെ ഫലമായി 705 ട്രാഫിക് ക്വട്ടേഷനുകൾ പുറപ്പെടുവിച്ചു, താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 20…
ഇറാന് നേരെ ഇസ്രായേൽ വീണ്ടും വ്യേമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരച്ചടിച്ച് ഇറൻ. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചതായാണ് വിവരം. സംഭവത്തിൽ നിരവധി…
മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി വിമാനങ്ങൾ മാറ്റുകയും റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തതായി ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ (ഡിജിസിഎ) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. വിമാനത്താവളത്തിലേക്ക് വരുന്നതും…
കുവൈത്തിലെ ഒരു പെട്രോൾ സ്റ്റേഷനിൽ തീപിടുത്തം. സ്റ്റേഷൻ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. കുവൈത്തിലെ ജഹ്റ ഗവർണറേറ്റിലെ ഖസർ പ്രദേശത്തുള്ള ഒരു പെട്രോൾ പമ്പിലാണ് തീപിടുത്തം ഉണ്ടായത്. ഒരു…
കുവൈത്തിൽ മോഷ്ടിച്ച വാഹനം ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അശ്രദ്ധമായി പാർക്കു ചെയ്യപ്പെട്ട വാഹനങ്ങൾ ലക്ഷ്യമിടുന്ന സംഘത്തെക്കുറിച്ചുള്ള സൂചനകൾ അധികൃതർ പിന്തുടർന്നതോടെയാണ് മോഷണം പുറത്തായത്. 39 വയസ്സുള്ള പ്രവാസിയുടേതായ 2001 മോഡൽ…
പ്രവാസികൾക്ക് രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യാൻ എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കിയതോടെ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പാം) ഇതിനായുള്ള സേവനങ്ങൾ ആരംഭിച്ചു. ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹൽ വഴി തൊഴിലാളികൾക്ക് എക്സിറ്റ്…
ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തിൽ യുഎസ് സേന പങ്കെടുത്തിട്ടില്ലെന്ന് കുവൈറ്റിലെ യുഎസ് എംബസി അറിയിച്ചു, എംബസിയുടെ നിലപാടിൽ മാറ്റമൊന്നുമില്ലെന്നും കൂട്ടിച്ചേർത്തു. “ഇറാനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകൾ ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആ…
കുവൈത്തിലെ മംഗഫിൽ മലയാളി യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി ജോസ് മാത്യു (42)വിനെയാണ് മംഗഫിലെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.ഇദ്ദേഹത്തിന്റെ…
ജൂലൈ 1 മുതൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് രാജ്യത്തിന് പുറത്ത് പോകണമെങ്കിൽ സ്പോൺസറുടെ എക്സിറ്റ് പെർമിറ്റ് വേണമെന്ന പുതിയ വ്യവസ്ഥയിൽ ആശങ്കയോടെ കുവൈത്തിലെ പ്രവാസികൾ.തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ്…
ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം മധ്യപൂർവേഷ്യയിലുടനീളമുള്ള വ്യോമയാന ഗതാഗതത്തെ സാരമായി ബാധിച്ചു. ഇത് ഇത്തിഹാദ് എയർവേയ്‌സ്, ഫ്ലൈദുബായ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കാനും വൈകാനും വഴിതിരിച്ചുവിടാനും കാരണമായി.…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.084752 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.49 ആയി. അതായത് 3.255 ദിനാർ നൽകിയാൽ 1000…
നിരവധി പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവർക്ക് ആത്മാർത്ഥമായ അനുശോചനം അറിയിച്ചുകൊണ്ട് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് വ്യാഴാഴ്ച ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് ഒരു…
കുവൈറ്റിലെ മുത്ലയിൽ ഭക്ഷണ ട്രക്കുകളിൽ തീ പിടിത്തം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. നാല് ഭക്ഷണ ട്രക്കുകളിലാണ് തീപിടിച്ചത്. മുത്ല, ജഹ്റ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വൈകാതെ…
അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യാ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി സ്ഥിരീകരണം. കൂടാതെ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളും മരിച്ചു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.526789 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.49 ആയി. അതായത് 3.255 ദിനാർ നൽകിയാൽ 1000…
വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അൽ-ജഹ്‌റയിലേക്കുള്ള ഏഴാമത്തെ റിംഗ് റോഡ് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡിലെ ആനുകാലിക അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് അടച്ചിടുന്നതെന്ന് മന്ത്രാലയത്തിന്റെ ജനറൽ ട്രാഫിക് വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ…
ചില രാജ്യങ്ങളിൽ എച്ച്‌ഐവി അണുബാധ വർധിച്ചതിനെ തുടർന്ന്, കുവൈത്ത് ആരോഗ്യ മന്ത്രാലയം ജാഗ്രത ശക്തമാക്കി. രാജ്യത്തേക്ക് എച്ച്‌ഐവി പോലുള്ള പകർച്ചവ്യാധികൾ പ്രവേശിക്കാതിരിക്കാൻ ശക്തമായ ആരോഗ്യ പരിശോധനയും നിരീക്ഷണ നടപടികളും നടപ്പിലാക്കിയതായി അധികൃതർ…
കുവൈത്തിൽ ജൂലായ് ഒന്ന് മുതൽ നടപ്പിലാക്കുന്ന എക്‌സിറ്റ് പെർമിറ്റിന് അനുമതി നിഷേധിക്കുന്ന സ്പോൺസർമാർക്ക് എതിരെ തൊഴിലാളിക്ക് പരാതി നൽകാൻ അവകാശം ഉണ്ടായിരിക്കുമെന്ന് മാനവ ശേഷി സമിതിആക്ടിംഗ് ഡയറക്ടർ മർസൂഖ് അൽ-ഒതൈബി, വ്യക്തമാക്കി.…
കുവൈത്തിന് പുറത്തുപോകാൻ സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്കും എക്‌സിറ്റ് പെർമിറ്റ് നിർബന്ധം. പുതിയ നിയമം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ എക്സിറ്റ് പെർമിറ്റില്ലാതെ കുവൈത്തിൽ നിന്ന് ഇതര…
വെള്ളിയാഴ്ച രാവിലെ വരെ കുവൈറ്റിൽ പൊടി നിറഞ്ഞ കാലാവസ്ഥയും ഉയർന്ന ഈർപ്പവും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ചൂടുള്ളതും ഈർപ്പമുള്ളതുമായ വായുവും മണിക്കൂറിൽ 50 കിലോമീറ്റർ കവിയുന്ന ശക്തമായ തെക്കുകിഴക്കൻ കാറ്റും കൊണ്ടുവരുന്ന…
വാഹനമോടിക്കുമ്പോൾ പുകവലിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്ന പ്രത്യേക നിയമ വ്യവസ്ഥയൊന്നുമില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ബു ഹസ്സൻ വ്യക്തമാക്കി. എന്നിരുന്നാലും,…
ഒരു ഓൺലൈൻ ഭക്ഷണ ഓർഡറിനെ തുടർന്ന് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 226 കെഡി നഷ്ടപ്പെട്ടതായി 21 കാരിയായ കുവൈറ്റ് സ്ത്രീ ക്യാപിറ്റൽ ഗവർണറേറ്റിലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ജൂൺ…
ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ സംഭരണ കേന്ദ്രമായി ഉപയോഗിച്ചിരുന്ന ബേസ്മെന്റിലെ ഒരു മുറിയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി കുവൈറ്റ് ഫയർ ഫോഴ്‌സ് അറിയിച്ചു. ഏഴ് ടീമുകളാണ് ചൊവ്വാഴ്ച ഇതിനായി സ്ഥലത്തെത്തിയത്. കാര്യമായ പരിക്കുകൾ…
കുവൈത്തിൽ പകർച്ചവ്യാധികൾ തടയുന്നതിന് സമഗ്രവും കൃത്യവുമായ ആരോഗ്യ നിരീക്ഷണ സംവിധാനം നടപ്പിലാക്കി വരുന്നതായി ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മുൻതർ അൽ-ഹസാവി വ്യക്തമാക്കി.ആഗോള തലത്തിൽ ചില രാജ്യങ്ങളിൽ…
ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് മരിച്ച 6 പേരിൽ 5 പേരും മലയാളികൾ. പിഞ്ചുകുഞ്ഞും 3 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. തിരുവല്ല സ്വദേശി ഗീത ഷോജി…
ബഹ്റൈനിൽ നിന്ന് പുറപ്പെട്ട ഗൾഫ് എയർ വിമാനത്തിൽ അതിക്രമം കാണിച്ച ജിസിസി പൗരനെ കസ്റ്റഡിയിലെടുത്തു. ബഹ്റൈനിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട ജിഎഫ് 213 വിമാനത്തിലാണ് സംഭവം.അതിക്രമം കാണിച്ച ജിസിസി പൗരനായ യാത്രക്കാരനെയാണ്…
കുവൈത്തിൽ സെക്കൻഡറി സ്കൂൾ പരീക്ഷ ബുധനാഴ്ച ആരംഭിക്കാനിരിക്കെ സാമ്പിൾ പരീക്ഷ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ച 17 സോഷ്യൽ മീഡിയ അകൗണ്ടുകൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിച്ചു. X, ടെലിഗ്രാം, വാട്ട്‌സ്ആപ്പ് എന്നീ സോഷ്യൽ…
വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ പരിപൂർണ്ണമായി നിർവഹിച്ച ശേഷം കുവൈത്തി തീർത്ഥാടകരുടെ ആദ്യ സംഘം കുവൈത്തിൽ തിരിച്ചെത്തി. ബന്ധുക്കളും സുഹൃത്തുക്കളും ഇവർക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഈ വർഷത്തെ ഹജ്ജ്…
മലയാളികളുൾപ്പടെ ഗൾഫിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞു, ആറ് മരണം
ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ആറ് പേർ മരിച്ചതായും 27 പേർക്ക് പരിക്കേറ്റതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ മിക്കവരുടെയും നില…
കുവൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തതിനെ തുടർന്ന് 500 വ്യക്തികളുടെ വിലാസങ്ങൾ റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. ഇവർ നേരത്തെ താമസിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ, കെട്ടിട ഉടമസ്ഥർ നൽകിയ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.655767 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 279.49 ആയി. അതായത് 3.255 ദിനാർ നൽകിയാൽ 1000…
യുഎഇയിൽ നിന്ന് നാട്ടിലെത്തിയ മലയാളി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. വെളിയന്നൂർ വട്ടപ്പുഴക്കാവിൽ ഗോപിയുടെ മകൻ അരുൺ ഗോപി (29) ആണു മരിച്ചത്. ബൈക്ക് നിർത്തിയിട്ടിരുന്ന മിനിലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. സംസ്കാരം ഇന്നു…
കുവൈറ്റിൽ വേനൽക്കാലമായതോടെ താപനില ഉയരുകയും ചൂട് വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വാഹന ഗ്ലാസുകളിൽ നിയമവിരുദ്ധ ടിന്റിങ് ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ ചെയ്യുന്നതിന് മുൻപ് കൃത്യമായ നിയമവശങ്ങൾ അറിഞ്ഞിരിക്കണം. അല്ലെങ്കിൽ കനത്ത പിഴയും…
കുവൈറ്റ് മുനിസിപ്പാലിറ്റി തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ, മുബാറക് അൽ-കബീർ ബ്രാഞ്ചിലെ സംഘം സബാഹ് അൽ-സലേം പ്രദേശത്ത് തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന 181 ബാരൽ മദ്യം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി…
കുവൈത്തിൽ വിദേശ രാജ്യങ്ങളുടെ പതാകകൾ പ്രദർശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി. ദേശീയ പതാക നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് പുറത്തിറക്കിയ 2025-ലെ 73-ാം നമ്പർ ഡിക്രി-നിയമമനുസരിച്ചാണ് പുതിയ നിയന്ത്രണം. പുതുതായി കൂട്ടിച്ചേർത്ത ആർട്ടിക്കിൾ 3 ബിസ്…
കുവൈത്തിൽ അൽ തുരയ്യ സീസൺ ജൂൺ ഏഴിന് ആരംഭിച്ചതായി അൽ അജൈരി സയൻറിഫിക് സെൻറർ അറിയിച്ചു. പ്ലീയാഡസ് നക്ഷത്രസമൂഹം ദൃശ്യമാകുന്നതുമായി ബന്ധപ്പെട്ടാണ് ഈ പുതിയ സീസൺ ആരംഭിക്കുന്നത്. ഇത് 13 ദിവസം…
പാക്കിസ്ഥാൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് പിൻവലിച്ച് കുവൈത്ത്. നീണ്ട 19 വർഷത്തിന് ശേഷം വിലക്ക് പിൻവലിച്ചതിലൂടെ വഴിയൊരുങ്ങിയത് കുടുംബങ്ങളുടെ പുനഃസമാഗമത്തിന്. പാക്ക് പൗരന്മാരെ കാത്തിരിക്കുന്നത് കുവൈത്തിന്റെ വിവിധ മേഖലകളിലെ വലിയ…
ബോംബ് ഭീഷണിയെ തുടർന്ന് ഗൾഫ് എയർ വിമാനം എമർജൻസി ലാൻഡിങ് നടത്തി. കുവൈത്തിലേക്ക് വരികയായിരുന്ന ജി.എഫ് 213 -ാം നമ്പർ വിമാനമാണ് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തിയത്. ബോംബ്…
കേരള തീരത്തിനടുത്ത് ചരക്കുകപ്പലിനു തീപിടിച്ച് 20 കണ്ടെയ്നറുകൾ കടലിൽ വീണതായി വിവരം. കൊളംബോയിൽനിന്നു മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിലാണ് തീരത്തുനിന്ന് 78 നോട്ടിക്കൽ മൈൽ (129 കി.മീ)…
ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗള്‍ഫ് എയര്‍ വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. കുവൈത്തിലേക്ക് വരികയായിരുന്ന ജി.എഫ് 213 -ാം നമ്പര്‍ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് കുവൈത്ത്…
കുവൈറ്റ് 2025 ലെ ഡിക്രി-നിയമം നമ്പർ 73 പുറപ്പെടുവിച്ചു, ഇത് പ്രകാരം രാജ്യത്തിനുള്ളിൽ വിദേശ പതാകകൾ പ്രദർശിപ്പിക്കുന്നത് പ്രത്യേകമായി നിയന്ത്രിക്കുന്നു. പുതുതായി ചേർത്ത ആർട്ടിക്കിൾ 3 ബിസ് പ്രകാരം, ആഭ്യന്തര മന്ത്രിയുടെ…
അമേരിക്കൻ വിനോദ സഞ്ചാരി പെറുവിലെ ലൊറെറ്റോയിൽ ചായ കുടിച്ചതിനെ തുടർന്ന് മരിച്ചു. അലബാമ സ്വദേശി ആരോൺ വെയ്ൻ കാസ്ട്രനോവ (41) ആണ് സ്പരിച്ചൽ ടൂറിസത്തിന്റെ ഭാഗമായി നടത്തിയ യാത്രയിൽ ലഹരി പദാർഥമുള്ള…
വാണിജ്യ നിയമ ലംഘനങ്ങൾ ശ്രദ്ധിക്കാതിരിക്കാനും കെട്ടിച്ചമയ്ക്കാനും കൈക്കൂലി വാങ്ങിയതിന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാരെ 10 വർഷം തടവും 400,000 ദിനാർ പിഴയും, സ്ഥാനങ്ങളിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. അവർക്കെതിരെ…
മലപ്പുറം നിലമ്പൂർ നിലമ്പതി സ്വദേശി അനീഷ് വടക്കൻ (39) നാട്ടിൽ വെച്ച് മരണപ്പെട്ടു. സംസ്ക്കാരം അംബേദ്കർ കോളനി ശ്മശാനത്തിൽ നടന്നു. കല കുവൈറ്റ് മംഗഫ് സി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ്. നിര്യാണത്തിൽ…
കുവൈത്തിൽ ഏകദേശം 50 കിലോഗ്രാം വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായി എയർ കാർഗോ കസ്റ്റംസ് അറിയിച്ചു. യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന എയർ കാർഗോയിലാണ് ഇത് കണ്ടെത്തിയിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ബാഗുകളിൽ സംശയം…
കുവൈറ്റ് തൊഴിൽ വിസ ട്രാൻസ്ഫറുകൾക്കുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ചതായി ഔദ്യോഗികമായി അറിയിച്ചു. കൂടാതെ വിവിധ മേഖലകളിൽ നൽകുന്ന ഓരോ വർക്ക് പെർമിറ്റിനും സ്റ്റാൻഡേർഡ് 150 കുവൈറ്റി ദിനാർ ഏർപ്പെടുത്തിയതായും വ്യക്തമാക്കി. ഇന്നലെ…
കുവൈറ്റിൽ ഈദ് അൽ-അദ്ഹ അവധിക്കാലം ആരംഭിച്ചതോടെ തിരക്കേറിയ യാത്രക്കാലവുമായാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവേശിക്കുന്നത്. ജൂൺ 9-ന് വിശുദ്ധ നാട്ടിൽ നിന്നുള്ള തീർത്ഥാടകരുടെ ആദ്യ സംഘം കുവൈത്തിലേക്ക് മടങ്ങിയെത്തും. ഡയറക്ടറേറ്റ് ജനറൽ…
ബലിപെരുന്നാൾ അവധിക്കാലത്തും രാജ്യത്ത് സേവനം ഉറപ്പാക്കി ആരോഗ്യമന്ത്രാലയം. ഇതിനായി 47 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഇതിൽ ആറ് ഗവർണറേറ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 22 കേന്ദ്രങ്ങളും ഉൾപ്പെടുന്നു. കുവൈത്ത് സിറ്റിയിൽ…
ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി സ്കൂട്ടറിൽ സഞ്ചരിച്ച ഭർത്താവ് പൊലീസ് പിടിയിൽ. കർണാടകയിലെ ചന്ദാപുരിലാണ് സംഭവം നടന്നത്. ഹെബ്ബഗൊഡി സ്വദേശി മാനസ (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ശങ്കറിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു.രക്തം…
രാജ്യത്ത് വരും ദിവസങ്ങളിലും ചൂട്, പൊടിപടലം, ഈർപ്പമുള്ള കാലാവസ്ഥ എന്നിവ തുടരും. മർദ സംവിധാനങ്ങളിലെ മാറ്റവും കാറ്റിന്റെ രീതികളിലെ മാറ്റവുമാണ് ഇതിന് കാരണം. നിലവിലെ ദുർബലമായ ഉയർന്ന മർദ സംവിധാനം ചൂടുള്ളതും…
പ്രവാസികൾക്ക് റെസിഡൻസിയുമായി ബന്ധപ്പെട്ട പരാതികൾ ഇനി എളുപ്പത്തിൽ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാം. ഇതിനായി പ്രേത്യേക വാട്ട്‌സ്ആപ്പ് സേവനം ആരംഭിച്ചു. ലാൻഡ്ലൈൻ നമ്പറുകളും മന്ത്രാലയം വിപുലപ്പെടുത്തി. 24 മണിക്കൂറും ഇതുവഴിയുള്ള സേവനങ്ങൾ ലഭ്യമായിരിക്കും.…
ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ സംഘം സ്ത്രീകളെ എത്തിച്ചത് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന്. ഡോക്ടർ വാടകയ്ക്ക് നൽകിയ ഫ്ലാറ്റിന് പ്രതിമാസം 1.15 ലക്ഷം രൂപയാണ് സംഘം വാടക…
ഓൺലൈനിൽ വിവാഹപ്പരസ്യം നൽകി വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസുള്ള കുട്ടിയുടെ അമ്മയുമായ രേഷ്മയാണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ്…
സർക്കാർ സ്കൂളുകളിൽ വിദേശ അധ്യാപകരുടെ നിയമനം നിർത്തിവച്ചു. ഒഴിവു വരുന്ന തസ്തികകളിലേക്കു സ്വദേശികളെ പരിഗണിക്കാനാണു നിർദേശം. നിലവിൽ ജോലി ചെയ്യുന്ന വിദേശികളുടെയും 34 വർഷത്തിലേറെ സേവനമനുഷ്ഠിച്ചവരുടെയും പട്ടിക പ്രത്യേകം തയാറാക്കിയിട്ടുണ്ട്. ജൂണോടെ…
നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും മേക്കപ്പ്മാനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. മുൻപിൽപോയ…
കുവൈറ്റിൽ പൗരന്മാർക്കും പ്രവാസികൾക്കും സുരക്ഷാ ഉറപ്പുനൽകുന്നതിനായി ഈദ് അൽ-അദ്ഹ ആഘോഷം സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആറ് ഗവർണറേറ്റുകളിലും സുരക്ഷാ, ഗതാഗത മേഖലകൾ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച സ്ഥിരീകരിച്ചു.സുഗമമായ ഗതാഗതം…
“അല്ലാഹു ഈ അവസരത്തിൽ നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കട്ടെ”, നിങ്ങൾക്കെല്ലാവർക്കും ബലി പെരുന്നാൾ ആശംസകൾ. ഇത്തരത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാൻ നിങ്ങൾ സഹായിക്കാനിതാ ഒരു കിടിലൻ ആപ്പ്. പെരുന്നാൾ ഫോട്ടോ ഫ്രെയിമുകളുടെ…
കുവൈത്ത് ആകാശത്ത് ഈ മാസം 11 ന് സ്ട്രോബെറി മൂൺ ദൃശ്യമാകും. സ്റ്റോബറി നിറത്തിൽ പൂർണ്ണ ചന്ദ്രൻ പ്രത്യക്ഷപ്പെടുന്ന ജ്യോതി ശാസ്ത്ര പ്രതിഭാസത്തിനാണ് ഈ ദിവസം രാജ്യം സാക്ഷ്യം വഹിക്കുക. ഇതിനു…
കുവൈത്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റസിഡൻസി അഫയേഴ്‌സിനായി ആഭ്യന്തര മന്ത്രാലയം വാട്ട്‌സ്ആപ്പ്, ലാൻഡ്‌ലൈനുകൾ ഉൾപ്പെടെ 24/7 ബന്ധപ്പെടാനുള്ള പുതിയ നമ്പറുകൾ അവതരിപ്പിച്ചു. പൊതുജനങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും റസിഡൻസിയുമായി ബന്ധപ്പെട്ട പരാതികൾക്കും അന്വേഷണങ്ങൾക്കും…
മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയത്തിലൂടെയാണ് കടന്ന് പോലുന്നത്. എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്നതിന്റെ സൂചനയാണ് ഇതെല്ലാം. എന്താണ് ഇത് കൊണ്ട് സംഭവിക്കുന്നത്,…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.772398 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 280.37ആയി. അതായത് 3.255 ദിനാർ നൽകിയാൽ 1000…
വ്യാജ ഓൺലൈൻ പരസ്യങ്ങളിൽ, പ്രത്യേകിച്ച് വ്യാജ ലിങ്കുകൾ വഴി പണം അഭ്യർത്ഥിക്കുന്ന ഷാലെ വാടകയ്‌ക്കെടുക്കുന്നവർ, ജാഗ്രത പാലിക്കണമെന്നും വ്യാജ ഓൺലൈൻ പരസ്യങ്ങളിൽ ഏർപ്പെടരുതെന്നും ആഭ്യന്തര മന്ത്രാലയം (MOI) പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ബുധനാഴ്ച…
കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വർക്ക് പെർമിറ്റുകൾക്ക് അധിക ഫീസ് നൽകുന്നതിൽ നിന്ന് നിരവധി മേഖലകളെ ഇനി ഒഴിവാക്കില്ലെന്ന് പ്രഖ്യാപിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറപ്പെടുവിച്ച പുതിയ…
ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകുന്നു. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയങ്ങൾ വിവരങ്ങൾ കംപ്യൂട്ടർ ശൃംഖലയിൽ ചേർക്കുന്നതു പൂർത്തിയാകുന്നതോടെ ഈ…
യാത്രക്കാർക്ക് വിവിധ സേവനങ്ങൾ നൽകുന്ന ട്രാവൽ ക്ലിനിക്കുകളുടെ ജോലി സമയം നീട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആവശ്യമായ പ്രതിരോധ പരിപാലനം നൽകുന്നതിനും പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നടപടിയെന്ന്…
ഇന്ത്യ, ചൈന മുതലായ രാജ്യങ്ങളിൽ നിന്നും കുവൈത്തിൽ ഇറക്കുമതി ചെയ്യുന്ന വാഷ് ബേസിനുകൾ, ബാത്ത് ടബുകൾ, ടോയ്ലറ്റ് സീറ്റുകൾ, ഫ്ലഷ് ടാങ്കുകൾ തുടങ്ങിയ സാനിറ്ററി ഉൽപ്പന്നങ്ങൾക്ക് 33.8% മുതൽ 83.4% വരെ…
കുവൈത്തിൽ വർക്ക് പെർമിറ്റുകൾ നൽകുന്നതിനും പുതിയ വിസയിൽ കൊണ്ടുവന്ന തൊഴിലാളികളുടെ വിസ മാറ്റുന്നതിനും ചില പ്രത്യേക വിഭാഗങ്ങൾക്ക് അനുവദിച്ച ഫീസ് ഇളവ് റദ്ദാക്കി. ഇത് സംബന്ധിച്ച് 2024 ലെ മന്ത്രിതല ഉത്തരവിലെ…
കുവൈറ്റ് പ്രവാസികൾക്ക് സന്തോഷവാർത്തയുമായി അധികൃതർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശമ്പളത്തിൽ വർദ്ധന കൊണ്ടുവന്നിരിക്കുകയാണ്. പുരുഷന്മാരുടെ ശരാശരി ശമ്പളം 2023-ലെ 1,882 കെഡിയിൽ നിന്ന് 2024-ൽ 1,892 കെഡിയായി വർദ്ധിച്ചു. 0.5 ശതമാനം…
40കാരിയെ കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാമിയ നഗറിലെ വീട്ടിലാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്ത്രീയുടെ ഭർത്താവിന്‍റെ രണ്ടാം ഭാര്യ കൊലപാതകകുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സ്ത്രീയുടെ…
ഏകീകൃത ഗൾഫ് വിസ സംവിധാനം ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമാകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി. ഗൾഫ് സഹകരണ കൗൺസിൽ (GCC) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈക്കാര്യം അറിയിച്ചത്.…
വികലാംഗർക്ക് വേണ്ടി നിയുക്തമാക്കിയ സ്ഥലത്ത് പാർക്ക് ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ട്രാഫിക് മിസ്ഡിമെനർ കോടതി ഒരു പൗരന് ഒരു മാസവും തടവും ശിക്ഷ വിധിക്കുകയും അതേ കാലയളവിലേക്ക് അയാളുടെ ഡ്രൈവിംഗ്…