കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലെ അമിത വർധനവ് ; ഇടപെടുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്
കുവൈത്ത് സിറ്റി :കുവൈത്തിലേക്കുള്ള വിമാന സർവീസ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കിലുണ്ടായ അമിത വർദ്ധനവ് ശ്രദ്ധയില്പെട്ടതായി കുവൈത്ത് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഇത് സംബന്ധമായ പ്രവാസികളുടെ ആശങ്കകള്‍ […]